"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 98: വരി 98:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ   വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം  ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ  സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
ഈ സരസ്വതീ ക്ഷേത്രത്തിൻെറ ശതവാർഷികത്തിൻെറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച  മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ [https://www.ucanews.com/directory/bishops/bishop-naickamparambil/855 ഡോക്ടർ. തോമസ് മാർ യൗസേബിയസ് തിരുമേനി]യുടെ നേതൃത്ത്വത്തിൽ .
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം  ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ  സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.


== പ്രധാനാധ്യാപകർ ==
== പ്രധാനാധ്യാപകർ ==
6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2108739" എന്ന താളിൽനിന്ന് ശേഖരിച്ചത്