"ജി.എം.യു.പി.എസ് കുണ്ടഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|G. M. U. P. S Kundazhiyoor}}
{{prettyurl|G. M. U. P. S Kundazhiyoor}}
{{Infobox AEOSchool
{{Infobox AEOSchool
വരി 32: വരി 33:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


{{Schoolwiki award applicant}}
 
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ  ജില്ലയിൽ   മുല്ലശ്ശേരി ഉപജില്ലയിൽ ഉൾപ്പെടുന്ന  സ്‌കൂൾ ആണ് " ജി എം യു പി എസ്‌ .കുണ്ടഴിയൂർ "  
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ  ജില്ലയിൽ   മുല്ലശ്ശേരി ഉപജില്ലയിൽ ഉൾപ്പെടുന്ന  സ്‌കൂൾ ആണ് " ജി എം യു പി എസ്‌ .കുണ്ടഴിയൂർ "  
== ചരിത്രം ==
== ചരിത്രം ==

12:28, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എം.യു.പി.എസ് കുണ്ടഴിയൂർ
വിലാസം
കുണ്ടഴിയൂർ

ജിഎംയുപി സ്കൂൾ കുണ്ടഴിയൂർ
,
680524
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04872265177
ഇമെയിൽgmupskundazhiyur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24426 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംup
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2024Anilap


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ  ജില്ലയിൽ   മുല്ലശ്ശേരി ഉപജില്ലയിൽ ഉൾപ്പെടുന്ന  സ്‌കൂൾ ആണ് " ജി എം യു പി എസ്‌ .കുണ്ടഴിയൂർ "

ചരിത്രം

തൃശൂർ ജില്ലയിലുള്ള വെങ്കിടങ്ങ് പഞ്ചായത്തിൽ പ്രകൃതി രമണീയമായ കനോലികനാലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം ആണിത് . 1956 സെപ്റ്റംബർ മാസം വരെ "ബോർഡ്‌ മാപ്പിള എൽ പി സ്‌കൂൾ "ആയി തുടർന്ന വിദ്യാലയം അതിനുശേഷം "ഗവണ്മെന്റ്  മാപ്പിള  എൽ പി  സ്‌കൂൾ " എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി . 1964 ൽ ഈ സ്‌കൂൾ യു .പി തലത്തിലേക്കു ഉയർത്താൻ വേണ്ടി ശങ്കരൻ നാരായണൻ മാസ്‌റ്ററുടെ സേവനങ്ങൾ സ്തുത്യർഹമാണ്‌ . 1994 ൽ പുതിയ കെട്ടിടനിർമ്മാണത്തിന്റെ ഉദ്‌ഘാടനകർമ്മം റൂറൽ ഡെവലപ്പ്മെന്റ് മന്ത്രിയായ ശ്രീമതി എം .ടി .പത്മ നിർവഹിക്കുകയും ശ്രീ വി .എം .സുധീരൻ എം .എൽ .എ അധ്യക്ഷത വഹിക്കുകയും ചെയ്‌തു .നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും രക്ഷാകർതൃസമിതിയുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ സ്‌കൂളിൽ നമ്മുക്ക് കാണാം .2022 ൽ സ്‌കൂളിൽ രാജു മാസ്റ്ററുടെ നേതൃത്തത്തിൽ ജൈവ പച്ചക്കറി തോട്ടം ശലഭ ഉദ്യാനം എന്നീ പ്രവർത്തനങ്ങൾ തുടങ്ങി .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_കുണ്ടഴിയൂർ&oldid=2106279" എന്ന താളിൽനിന്ന് ശേഖരിച്ചത്