"വി. ബി. എൽ. പി. എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 77: വരി 77:
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
മുൻ സാരഥികൾ
മുൻ സാരഥികൾ
M S രത്നകുമാരി
എം എസ് രത്നകുമാരി
എം. ലീല (2005-08)
എം. ലീല (2005-08)
ഒ  സതി
ഒ  സതി

12:14, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

{}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി. ബി. എൽ. പി. എസ്. തൃശ്ശൂർ
വിലാസം
തൃശ്ശൂർ

തൃശ്ശൂർ
,
തൃശ്ശൂർ പി.ഒ.
,
680001
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0487 2335482
ഇമെയിൽvivekodayamblps@gmail.com
കോഡുകൾ
സ്കൂൾ കോഡ്22639 (സമേതം)
യുഡൈസ് കോഡ്32071802703
വിക്കിഡാറ്റQ64088948
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ224
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുസ്മിത സി
പി.ടി.എ. പ്രസിഡണ്ട്അനു സനോജ്
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
22-02-2024Jaselin


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ തൃശ്ശൂർ നഗരത്തിലെ ഒരു എയ്‍ഡഡ് വിദ്യാലയമാണ് വി. ബി. എൽ. പി. എസ്. തൃശ്ശൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിവേകോദയം എൽ   പി സ്‌കൂൾ. തൃശ്ശൂർ നഗരത്തിൽ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29- നു ഞായറാഴ്പ ശ്രീ. വി രവിശര്മ രാജ (ചേറ്റുപുഴ ആനന്ദാശ്രമം പ്രസിഡന്റ്) യുടെ അദ്ധ്യക്ഷതയില് ഉടലെടുത്തു 1092-ല് ധർമ്മബോധതല്പരരും ,സംസ്കാര സമ്പന്നരും ആയ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമാജം രജിസ്റ്റർ ചെയ്തത് . ശ്രീ അപ്പൻ തമ്പുരാൻ, ത്യാഗീശാനന്ദസ്വാമികൾ, പുത്തേഴത്ത് രാമന്മേനോൻ എന്നിവരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ശ്രീ അപ്പൻ തമ്പുരാനായിരുന്നു ആദ്യത്തെ മാനേജർ. image001 1099 ല് വിവേകോദയം വിദ്യാലയം ഹൈസ്കൂളായി ആരംഭിച്ചു . ടി.എസ്സ് വിശ്വനാഥയ്യർ ആയിരുന്നു പ്രധാന അദ്ധ്യാപകൻ. മുമ്പ് നിയമസഭ സ്പീക്കറും തൃശ്ശൂർ എം. എല്. എ യും ആയ ശ്രീ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ . 1998-ല് ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ്ഥാനത്തെ തന്നെ മികച്ച ഹയർസെക്കന്ററികളിലൊന്നാണിത്.

തൃശ്ശൂർ നഗരത്തിൽ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായി രൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ് സ്കൂളിന്റെ മാനേജ്മെന്റ്. മുമ്പ് നിയമസഭ സ്പീക്കറും തൃശ്ശൂർ എം. എൽ. എ യും ആയ ശ്രീ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻ സാരഥികൾ എം എസ് രത്നകുമാരി എം. ലീല (2005-08) ഒ സതി (2008 - 17) സുസ്മിത സി (2017-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:10.528528,76.211223|zoom=18}}


"https://schoolwiki.in/index.php?title=വി._ബി._എൽ._പി._എസ്._തൃശ്ശൂർ&oldid=2106195" എന്ന താളിൽനിന്ന് ശേഖരിച്ചത്