"എം. ടി. ജി. എൽ. പി. എസ്.തൃശ്ശൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
തൃശ്ശൂർ പട്ടണത്തിൽ പെൺകൂട്ടികൾക്ക് പഠിക്കുന്നതിന് ഒരു മലയാളം സ്ക്കൂൾ | |||
ഇല്ലാതിരുന്ന കാലത്ത്, 1925 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഈ | |||
സ്ക്കൂൾ സ്ഥാപിതമായി. തൃശ്ശൂർ എബനേസർ മാർത്തോമാ ഇടവക, പള്ളി പണിയു | |||
ന്നതിനുവേണ്ടി വാങ്ങിയ സ്ഥലം പിന്നിട് സ്‌ക്കൂൾ ആരംഭിക്കുന്നതിന് വിനിയോഗി | |||
ച്ചു.1925 കാലഘട്ടത്തിൽ എരിഞ്ഞേരി അങ്ങാടിയിലും പരിസരവും വീടുകൾകൊണ്ട് | |||
നിറഞ്ഞിരുന്നു. രണ്ട് ഡിവിഷനുകളിലായി 100 ഓളം വിദ്യാർത്ഥികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. ഗവൺമെന്റ് ഉച്ചഭക്ഷണം കുട്ടികൾക്ക് സൌജന്യമായി നൽകി വരു | |||
ന്നതിന് മുമ്പു തന്നെ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകിയിരു | |||
ന്നു.അതുപോലെ സർക്കാർ കുട്ടികൾക്ക് സൌജന്യ യൂണിഫോം നൽകുന്നതിനു; | |||
വളരെയധികം വർഷങ്ങൾക്കു മുമ്പ് ഈ സ്‌ക്കൂളിലെ അധ്യാപിക ശ്രീമതി മറിയാമ്മ | |||
സി.ജെ. കൂട്ടികൾക്ക് യൂണിഫോം നൽകിയിരുന്നു എന്നത് എടുത്തു പറയേണ്ട സംഗ | |||
തിയാണ്. പൂർവ്വ അധ്യാപിക, അധ്യാപകർ, നിലവിലുള്ള സ്ക്കൂളുകൾക്കു | |||
സ്‌ക്കോളർഷിപ്പുകൾ നൽകി പഠന പിന്തുണ നൽകുന്നു. വിദ്യാർത്ഥി സമൂഹ | |||
ത്തിന്റെ കഴിവുകളെ പരമാവധി വളർത്തിയെടുക്കുവാൻ ഈ സ്ഥാപനം ജാഗ്രര | |||
യോടെ നിലകൊള്ളുന്നു. | |||