"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(edit)
(edit)
വരി 54: വരി 54:
  '''ഇന്നവേറ്റീവ് അവാർഡ് 2022-23 '''<br>
  '''ഇന്നവേറ്റീവ് അവാർഡ് 2022-23 '''<br>
മികച്ച ഇന്നവേറ്റീവ് ഹൈസ്കൂളായി മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.അവാർഡ് തുകയായി അയ്യായിരം രൂപ ലഭിച്ചു.SSK Kottayam Block resource Centre Ettumanoor ആണ് അവാർഡ് ഏർപ്പെടുത്തിയത്.  
മികച്ച ഇന്നവേറ്റീവ് ഹൈസ്കൂളായി മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.അവാർഡ് തുകയായി അയ്യായിരം രൂപ ലഭിച്ചു.SSK Kottayam Block resource Centre Ettumanoor ആണ് അവാർഡ് ഏർപ്പെടുത്തിയത്.  
<p>തിരുവനന്തപുരത്ത് വെച്ച് നടന്ന 65അമത് സംസ്ഥാന സ്കൂൾ ഗെയിംസിൽ u-19 വിഭാഗത്തിൽ ചാമ്പിൻഷിപ്പിൽ വിജയികളായ കോട്ടയം ജില്ലാ ടീം.. കോഴിക്കോട് :കോഴിക്കോട് വെച്ച് നടന്ന കല്യാൺ കേന്ദ്ര ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണ്ണമെന്റിൽ മാന്നാനം സെന്റ് എഫ്രേംസ് ജേതാക്കൾ ആയി. ഇന്ന് നടന്ന ഫൈനലിൽ സെന്റ് ജോസഫ് സ്കൂൾ പുളിങ്കുന്നിനെ 83-33 ന് പരാജയപ്പെടുത്തി ട്രോഫി  കരസ്ഥമാക്കി. എഫ്രേംസിലെ മാസ്റ്റർ വിനയ് ശങ്കർ മികച്ച കളിക്കാരനുള്ള ട്രോഫി നേടി. എഫ്രേംസിന്റെ മുൻ മത്സരങ്ങളിൽ മാസ്റ്റർ നിയുക്ത്, മാസ്റ്റർ നിരഞ്ജൻ എന്നിവർക്ക് മാൻ ഓഫ് മാച്ചസ് ട്രോഫികൾ ലഭിച്ചു. ടീം കോച്ച് വി എം പ്രേകുമാർ ടീം അംഗങ്ങൾക്കും പ്രത്യേക അഭിനന്ദനങ്ങൾ. പരിശീലകരായ ഡിമൽസാർ അജി സാർ എന്നിവർക്ക് പ്രത്യകം അഭിനന്ദനങ്ങൾ.
<p>തിരുവനന്തപുരത്ത് വെച്ച് നടന്ന 65അമത് സംസ്ഥാന സ്കൂൾ ഗെയിംസിൽ u-19 വിഭാഗത്തിൽ ചാമ്പിൻഷിപ്പിൽ വിജയികളായ കോട്ടയം ജില്ലാ ടീം.. കോഴിക്കോട് വെച്ച് നടന്ന കല്യാൺ കേന്ദ്ര ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണ്ണമെന്റിൽ മാന്നാനം സെന്റ് എഫ്രേംസ് ജേതാക്കൾ ആയി. ഫൈനലിൽ സെന്റ് ജോസഫ് സ്കൂൾ പുളിങ്കുന്നിനെ 83-33 ന് പരാജയപ്പെടുത്തി ട്രോഫി  കരസ്ഥമാക്കി. എഫ്രേംസിലെ മാസ്റ്റർ വിനയ് ശങ്കർ മികച്ച കളിക്കാരനുള്ള ട്രോഫി നേടി. എഫ്രേംസിന്റെ മുൻ മത്സരങ്ങളിൽ മാസ്റ്റർ നിയുക്ത്, മാസ്റ്റർ നിരഞ്ജൻ എന്നിവർക്ക് മാൻ ഓഫ് മാച്ചസ് ട്രോഫികൾ ലഭിച്ചു. ടീം കോച്ച് വി എം പ്രേകുമാർ ടീം അംഗങ്ങൾക്കും പ്രത്യേക അഭിനന്ദനങ്ങൾ. പരിശീലകരായ ഡിമൽസാർ അജി സാർ എന്നിവർക്ക് പ്രത്യകം അഭിനന്ദനങ്ങൾ.
{| class="wikitable"
{| class="wikitable"
|-
|-

22:32, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ്സ് എസ്സ് എൽ സി റിസൾട്ട്

വർഷം ശതമാനം
2005-2006 97%
2006-2007 98%
2007-2008 99%
2008-2009 99%
2009-2010 100%
2010-2011 100%
2011-2012 98%
2012-2013 98%
2013-2014 98%
2014-2015 100%
2015-2016 100%
2016-2017 100%
2017-2018 100%
2018-2019 100%
2019-2020 100%
2020-2021 100%
2021-2022 100%
2022-2023 100%

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം 2023 പ്രതിഭകൾ

SSLC RESULT 2023
Plus 2 Result 2023

ഇൻസ്പയർ അവാർഡ് 2022-23

2022-23 വർഷത്തിൽ ദേശീയ സ്കോളർഷിപ്പ് ആയ ഇൻസ്പയർ അവാർഡിന് സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്.ലെ മാസ്റ്റർ നെവിൻ പ്രമോദ് അർഹനായി .

ഇന്നവേറ്റീവ് അവാർഡ് 2022-23 

മികച്ച ഇന്നവേറ്റീവ് ഹൈസ്കൂളായി മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.അവാർഡ് തുകയായി അയ്യായിരം രൂപ ലഭിച്ചു.SSK Kottayam Block resource Centre Ettumanoor ആണ് അവാർഡ് ഏർപ്പെടുത്തിയത്.

തിരുവനന്തപുരത്ത് വെച്ച് നടന്ന 65അമത് സംസ്ഥാന സ്കൂൾ ഗെയിംസിൽ u-19 വിഭാഗത്തിൽ ചാമ്പിൻഷിപ്പിൽ വിജയികളായ കോട്ടയം ജില്ലാ ടീം.. കോഴിക്കോട് വെച്ച് നടന്ന കല്യാൺ കേന്ദ്ര ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണ്ണമെന്റിൽ മാന്നാനം സെന്റ് എഫ്രേംസ് ജേതാക്കൾ ആയി. ഫൈനലിൽ സെന്റ് ജോസഫ് സ്കൂൾ പുളിങ്കുന്നിനെ 83-33 ന് പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി. എഫ്രേംസിലെ മാസ്റ്റർ വിനയ് ശങ്കർ മികച്ച കളിക്കാരനുള്ള ട്രോഫി നേടി. എഫ്രേംസിന്റെ മുൻ മത്സരങ്ങളിൽ മാസ്റ്റർ നിയുക്ത്, മാസ്റ്റർ നിരഞ്ജൻ എന്നിവർക്ക് മാൻ ഓഫ് മാച്ചസ് ട്രോഫികൾ ലഭിച്ചു. ടീം കോച്ച് വി എം പ്രേകുമാർ ടീം അംഗങ്ങൾക്കും പ്രത്യേക അഭിനന്ദനങ്ങൾ. പരിശീലകരായ ഡിമൽസാർ അജി സാർ എന്നിവർക്ക് പ്രത്യകം അഭിനന്ദനങ്ങൾ.

Under 17 Football winners
Under 19 Basketball winners
Basketball winners

രാജ്യ പ‍ുരസ്കാർ 2022-23

സ്കൗട്ടിന്റെ പരീക്ഷയിൽ രാജ്യ പുരസ്കാർ നേടിയ ആദർശ് എസ്സ്,ജോയൽ ബിജു എന്നിവർക്ക് അഭിനന്ദനങ്ങൾ.

രാജ്യ പ‍ുരസ്കാർ 2022-23
രാജ്യ പ‍ുരസ്കാർ 2022-23

തളിര് സ്കോളർഷിപ്പ് 2022-23

2022-23 വർഷത്തിൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച 'തളിര് സ്കോളർഷിപ്പ്' സീനിയർ വിഭാഗത്തിൽ കോട്ടയം ജില്ലയിൽ നിന്നും മാസ്റ്റർ നെവിൻ പ്രമോദ്,മാസ്റ്റർ നിര‍്ജൻ കെ പ്രസാദ് എന്നിവർ A ഗ്രേഡിനു അർഹരായി.

തളിര് സ്കോളർഷിപ്പ് 2022-23
തളിര് സ്കോളർഷിപ്പ് 2022-23

നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് 2022-23
2022-23 ദേശീയ തലത്തിൽ നടത്തുന്ന നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിന് 8-ാം ക്ലാസ്സിൽ പഠിക്കുന്ന നയന സുരേഷ് അർഹയായി.

നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് 2022-23

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം 2022 പ്രതിഭകൾ

SSLC RESULT 2022
Plus 2 Result 2022

സ്കൂൾ വിക്കി അവാർഡ് 2022 ജില്ലാതലം ഒന്നാം സ്ഥാനം
സ്കൂൾ വിക്കി അവാർഡ് 2022 ജില്ലാതലം ഒന്നാം സ്ഥാനം മാന്നാനം സെന്റ് എഫ്രേംസിന് ലഭിച്ചു.

സ്കൂൾ വിക്കി അവാർഡ് 2022 ജില്ലാതലം ഒന്നാം സ്ഥാനം
സ്കൂൾ വിക്കി അവാർഡ് 2022 ജില്ലാതലം ഒന്നാം സ്ഥാനം
Best School award 2022

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം 2021 പ്രതിഭകൾ

'എസ്.എസ്.എൽ.സി പ്രതിഭകൾ 2021
'BEST SCHOOL AWARD 2021

നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ്
2021-22 ദേശീയ തലത്തിൽ നടത്തുന്ന നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിന് 9-ാം ക്ലാസ്സിൽ പഠിക്കുന്ന നിര‍ജ്‍ഞൻ കെ പ്രസാദ്,വിശാൽ ദിലീപ് എന്നിവർ അർഹരായി.

നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് 2022
നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് 2022

സംസ്ഥാന അധ്യാപക അവാർഡ് 2020-21
2020-21 വർഷത്തിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡ് സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ.മൈക്കിൾസിറിയക്കിന് ലഭിച്ചു.

ശ്രീ മൈക്കിൾ സിറിയക് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് 2021

പ്രിൻസിപ്പാൾ ശ്രീ.ഇമ്മാന‍ുവൽ അഗസ്റ്റിൻ സാറിന് പുരസ്കാരം
പ്രിൻസിപ്പാൾ ശ്രീ.ഇമ്മാന‍ുവൽ അഗസ്റ്റിൻ സാറിന് 2021-22 വർഷത്തെ മികച്ച ഹയർ സെക്കണ്ടറി അധ്യാപകനുള്ള 19-ാമത് ഡോ.കെ വി കുഞ്ഞികൃഷ്ണൻ സ്മാരക പുരസ്കാരം ലഭിച്ചു.

പ്രിൻസിപ്പാൾ ശ്രീ.ഇമ്മാന‍ുവൽ അഗസ്റ്റിൻ സാറിന് പുരസ്കാരം

ഇൻസ്പയർ അവാർഡ് 2021-22

2021-22 വർഷത്തിൽ ദേശീയ സ്കോളർഷിപ്പ് ആയ ഇൻസ്പയർ അവാർഡ് സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്.മാന്നാനം സ്കൂളിലെ മൂന്ന് കട്ടികൾക്ക് ലഭിച്ചു.കുുട്ടികളുടെ ശാസ്ത്ര അഭിരുചി, ഗവേഷണാത്മകത ഇവ വളർത്തുന്നതിന് ഇത് വഴി സാധിക്ക‍ുന്നു. മുഹമ്മദ് ആസിഫ് അൻസാരി, ആദർശ് എസ്, ആന്റണി അനന്ദരാജ് എന്നിവരാണ് ഇൻസ്പയർ അവാർഡ് സ്കോളർഷിപ്പിന് അർഹരായവർ.

ഇൻസ്പയർ അവാർഡ് 2022

USS സ്കോളർഷിപ്പ് ജേതാക്കൾ 2021-22

സെന്റ് എഫ്രേംസ് എച്ച് എസ്ലിലെ 4 ക‍ുട്ടികൾ USS സ്കോളർഷിപ്പ് ജേതാക്കളാണ്.മാസ്റ്റർ വിശാൽ ദിലീപ് 8 സി,നിരജ്ഞൻ കെ പ്രസാദ് 8 ഇ ,അസ്ന ഹമീദ് 8 ബി,ഇഷാൻ ഭഗത്ത് സിജോ 8 ബി എന്നിവരാണ് സ്കോളർഷിപ്പ് ജേതാക്കൾ.

സ്കോളർഷിപ്പ് ജേതാക്കൾ 2021-22
 നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് 

ദേശീയ തലത്തിൽ നടത്തുന്ന നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിന് 9C പഠിക്കുന്ന ആദർശ് എസ് അർഹനായി. 10 സി യിൽ പഠിക്കുന്ന ആൽബി എം സണ്ണിയും 2019-20 വർഷത്തിൽ 8 -ാം ക്ലാസ്സിൽ പ്രസ്തുത സ്കോളർഷിപ്പിന് അർഹനായി.

നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് 2021
നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് 2020

മലയാള മനോരമ Inspire സൂപ്പർ സ്കോളർ അവാർഡ്

മലയാള മനോരമ Inspire സൂപ്പർ സ്കോളർ അവാർഡ് തുടർച്ചയായി രണ്ടാം തവണയും കരസ്ഥമാക്കിയ ആവണി സന്തോഷ്‌ ഒമ്പതാം ക്ലാസ്സ്‌ സി ഡിവിഷനിലെ വിദ്യാർത്ഥിനിയാണ്.

മലയാള മനോരമ Inspire സൂപ്പർ സ്കോളർ അവാർഡ് 2022

രാജ്യ പ‍ുരസ്കാർ 2021-22
സ്കൗട്ടിന്റെ പരീക്ഷയിൽ രാജ്യ പുരസ്കാർ നേടിയ ദേവദത്ത് ബി (XD) യ്ക്ക് അഭിനന്ദനങ്ങൾ.

രാജ്യ പ‍ുരസ്കാർ 2022

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം 2020 പ്രതിഭകൾ

'എസ്.എസ്.എൽ.സി പ്രതിഭകൾ 2020
'പ്ലസ് ടു പ്രതിഭകൾ 2020

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം 2019 പ്രതിഭകൾ

'എസ്.എസ്.എൽ.സി പ്രതിഭകൾ 2019
'പ്ലസ് ടു പ്രതിഭകൾ 2019
'BEST SCHOOL AWARD 2019
BESTTeacher AWARD 2019
ലിറ്റിൽ കൈറ്റ്സ് പുരസ്കാരം
ലിറ്റിൽ കൈറ്റ്സ് പുരസ്കാരം 2019
ലിറ്റിൽ കൈറ്റ്സ് പുരസ്കാരം 2019 ട്രോഫി

സ്‌കൂൾ വിക്കി അവാർഡ് 2018
പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല രണ്ടാം സ്ഥാനം സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്‌കൂളിന്, പ്രശസ്തി പത്രവും ട്രോഫിയും അ‍ഞ്ചായിരം രൂപയും ലഭിച്ചു.

സ്കൂൾവിക്കി അവാർഡ്
സ്‌ക‌ൂൾ വിക്കിപുരസ്കാരം 2018
സ്‌ക‌ൂൾ വിക്കിപുരസ്കാരം 2018 ട്രോഫി
Best Teacher Award
Quiz winners
best players
St.Ephrems basket ball team winners
St.Ephrems basket ball team winners