"സെൻറ്. റാഫേൽസ് സി. എൽ. പി. എസ് ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 107: | വരി 107: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
<nowiki>===</nowiki> ''' | <nowiki>===</nowiki> | ||
2002-2003= | '''മികച്ച പിടിഎ അവാർഡ് = 2001-2002 | ||
2002-2003= മികച്ച പിടിഎ അവാർഡ് ,2003-2004= മികച്ച സ്കൂൾ അവാർഡ് (തൃശൂർ ഈസ്റ്റ് സബ് ജില്ല)=== | |||
== വഴികാട്ടി == | == വഴികാട്ടി == |
12:29, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ്. റാഫേൽസ് സി. എൽ. പി. എസ് ഒല്ലൂർ | |
---|---|
വിലാസം | |
ഒല്ലൂർ ഒല്ലൂർ പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 29 - 01 - 1942 |
വിവരങ്ങൾ | |
ഫോൺ | 0487 2351616 |
ഇമെയിൽ | straphealsclps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22419 (സമേതം) |
യുഡൈസ് കോഡ് | 32071801402 |
വിക്കിഡാറ്റ | Q64088337 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 199 |
ആകെ വിദ്യാർത്ഥികൾ | 324 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സിജോ ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി ജിസ്റ്റൻ |
അവസാനം തിരുത്തിയത് | |
21-02-2024 | Seedaraj |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ ഒല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.റാഫേൽസ് സി.എൽ.പി.എസ്.
ചരിത്രം
29/01/1942-ൽ സ്ഥാപിതമായ സെൻറ്. റാഫേൽസ് സി. എൽ. പി. എസ് ഒല്ലൂർ. ഇത് പന്തൽ സ്കൂൾ എന്നും അറിയപ്പെടുന്നു, കാരണം ഇത് സെൻ്റ്. റാഫയുടെ വിരുന്നിൽ ഭക്ഷണം വിളമ്പാൻ പന്തലായി ഉപയോഗിച്ചിരുന്നു. ഈ സ്കൂളിൽ 16 ഡിവിഷനുകൾ ഉണ്ടായിരുന്നു. ഇപ്പോൾ 12 ഡിവിഷനുകളിലായി 323 വിദ്യാർത്ഥികളുണ്ട്
ഭൗതികസൗകര്യങ്ങൾ
- മൂന്ന് നിലകളുള്ള കോൺക്രീറ്റ് കെട്ടിടം,
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി തുറക്കുക
- ടൈൽ ചെയ്ത മുറ്റം
- ആവശ്യത്തിന് ടോയ്ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- നൃത്ത ക്ലാസ്
- സംഗീത ക്ലാസ്
- കമ്പ്യൂട്ടർ ക്ലാസ്
മുൻ സാരഥികൾ
റവ. സിസ്റ്റർ.റോസ് സി.എം.സി റവ. സിസ്റ്റർ.പിയർ സി.എം.സി റവ. സിസ്റ്റർ.ഡിസ്മാസ് സി.എം.സി(1969-1976) റവ. സിസ്റ്റർലിബറാത്ത സി.എം.സി(1976-1977) റവ. സിസ്റ്റർമേരി മില്ലിസെൻ്റ് സി.എം.സി(1977-1978) റവ. സിസ്റ്റർ.പാസിയൻ സി.എം.സി (1978-1987) റവ. സിസ്റ്റർ.ഡൊണാറ്റ സി.എം.സി(1987-1989) റവ. സിസ്റ്റർ.സീനസി.എം.സി(1989-1996) റവ. സിസ്റ്റർ.ആൻ ജോ സി.എം.സി (1996-2003) റവ. സിസ്റ്റർ.കൊച്ചുറാണി സി.എം.സി റവ. സിസ്റ്റർ.അൽഫോൻസസി.എം.സി റവ. സിസ്റ്റർ.മേരിസ് മാർഗ്രറ്റ് സി.എം.സി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. ഇ ജെ ജയിംസ് എം.എസ്.ജി.ആർ.ജോർജ് അക്കര ഔസേപ്പച്ചൻ(സംഗീത കമ്പോസർ) ഷെവേലിയാർ ജോർജ് മേനാച്ചേരി ഫാ.ജിയോ കടവി ഡോ.ജോസ് കുര്യൻ കാട്ടൂക്കാരൻ ജോർജ് ഇമ്മട്ടി സിസ്റ്റർഅനിജ സി.എം.സി (സി.എം.സി പ്രൊവിൻഷ്യൽ സുപ്പീരിയർ) ഫാ.സോളി തട്ടിൽ
നേട്ടങ്ങൾ .അവാർഡുകൾ.
=== മികച്ച പിടിഎ അവാർഡ് = 2001-2002 2002-2003= മികച്ച പിടിഎ അവാർഡ് ,2003-2004= മികച്ച സ്കൂൾ അവാർഡ് (തൃശൂർ ഈസ്റ്റ് സബ് ജില്ല)===
വഴികാട്ടി
- ശക്തൻതമ്പുരാൻ ബസ് സ്റ്റാന്റിൽ നിന്നും 4.5 km ,ഓട്ടോ,ബസ് മാർഗ്ഗം എത്താം.
- ഹൈവേയിൽ നിന്നും 4.1 km.
{{#multimaps:10.486406259546616,76.23684871705994 |zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22419
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ