ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rachana teacher (സംവാദം | സംഭാവനകൾ)
No edit summary
Rachana teacher (സംവാദം | സംഭാവനകൾ)
വരി 92: വരി 92:
*എം .സി  റോഡ് നിലമേലിൽനിന്ന്  ബസ് മാർഗ്ഗം എത്താം ( 6.8കിലോമീറ്റർ )
*എം .സി  റോഡ് നിലമേലിൽനിന്ന്  ബസ് മാർഗ്ഗം എത്താം ( 6.8കിലോമീറ്റർ )


{{#multimaps:8.8094109,76.8339157 | zoom=18}}
{{#multimaps:8.80828,76.83986 | zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:15, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്
വിലാസം
പനപ്പാംകുന്ന്

മലയ്ക്കൽ പി.ഒ.
,
695602
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം10 - 04 - 1910
വിവരങ്ങൾ
ഫോൺ0471 2652994
ഇമെയിൽglpspanappamkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്42414 (സമേതം)
എച്ച് എസ് എസ് കോഡ്അഞ്ചു സി
യുഡൈസ് കോഡ്32140500312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കിളിമാനൂർ,,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേഖ എസ്
പി.ടി.എ. പ്രസിഡണ്ട്അനു എസ്
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ചു സി
അവസാനം തിരുത്തിയത്
21-02-2024Rachana teacher


പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ പനപ്പാംകുന്ന് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ .പി .എസ് പനപ്പാംകുന്ന് .

ചരിത്രം

ഇലഞ്ഞിക്കൽ തറവാട്ടിലെ നാരായണകുറുപ്പ് 1910-ൽ പനപ്പാംകുന്നിലാരംഭിച്ച കുടിപ്പള്ളുക്കുടം 1917-ൽ പൊതുവിദ്യാലയമായി. ശ്രീ മണ്ണടി കുഞ്ഞൻ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സ്കുളിന്റെ ആദ്യ നാമം എസ് .ജെ. ജെ. പി. എം പ്രൈമറി സ്കൂൾ എന്നായിരുന്നു. 1948-ൽ സർക്കാർ സ്കൂളായി മാറി .കൂടുതൽവായിക്കുക്ക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

പ്രധാന അധ്യാപകർ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വർക്കല റെയിൽവേ സ്റ്റേഷനിൽനിന്നും ബസ് മാർഗ്ഗം( 20കിലോമീറ്റർ )
  • എം .സി റോഡ് നിലമേലിൽനിന്ന് ബസ് മാർഗ്ഗം എത്താം ( 6.8കിലോമീറ്റർ )

{{#multimaps:8.80828,76.83986 | zoom=18}}