"എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
==സ്കൂൾ തുറക്കൽ: ഒരുക്കങ്ങൾ നടത്തി== | ==സ്കൂൾ തുറക്കൽ: ഒരുക്കങ്ങൾ നടത്തി== | ||
[[പ്രമാണം:WhatsApp Image 2022-01-13 at 3.25.10 PM.jpeg|ലഘുചിത്രം]]ക് | |||
എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിൽ സ്കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്യുന്നതിന്റെ ഭാഗമായി പറപ്പൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് തൊഴിലുറപ്പ് അംഗങ്ങൾ സ്കൂളും, പരിസരവും വൃത്തിയാക്കി. സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചുള്ള ക്രമീകരണങ്ങളും ശുചീകരണ പ്രവർത്തനങ്ങളുമാണ് സ്കൂളുകളിൽ നടത്തി വരുന്നത്. ക്ലാസുകൾ, പാചകപ്പുര, ലാബുകൾ, ശുചിമുറികൾ, കുടിവെള്ള ടാങ്ക് വൃത്തിയാക്കൽ, അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കുക, കാടുവെട്ടി തെളിക്കുക, അണുനശീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, എൻ.എസ്.എസ് യൂണിറ്റ്, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്. | എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിൽ സ്കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്യുന്നതിന്റെ ഭാഗമായി പറപ്പൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് തൊഴിലുറപ്പ് അംഗങ്ങൾ സ്കൂളും, പരിസരവും വൃത്തിയാക്കി. സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചുള്ള ക്രമീകരണങ്ങളും ശുചീകരണ പ്രവർത്തനങ്ങളുമാണ് സ്കൂളുകളിൽ നടത്തി വരുന്നത്. ക്ലാസുകൾ, പാചകപ്പുര, ലാബുകൾ, ശുചിമുറികൾ, കുടിവെള്ള ടാങ്ക് വൃത്തിയാക്കൽ, അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കുക, കാടുവെട്ടി തെളിക്കുക, അണുനശീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, എൻ.എസ്.എസ് യൂണിറ്റ്, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്. | ||
ലാസുകൾ ആരംഭിക്കുമ്പോൾ കോവി ഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കുന്നതിനായി ക്ലാസ് പി.ടി.എ നടന്നുവരുന്നുണ്ട്. സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങളും അതിനനുസൃതമായ പെരുമാറ്റങ്ങളും വിവരിക്കുന്ന ബോർഡുകളും പോസ്റ്ററുകളും തയ്യാറാക്കുന്നുണ്ട്. കുട്ടികൾ സ്കൂളിൽ പ്രവേശിക്കുമ്പോൾ സാനിറ്റൈസർ ലഭ്യമാക്കാനും രോഗലക്ഷണങ്ങൾ പരിശോധിക്കാനും സംവിധാനങ്ങളും സജ്ജമാക്കും. | |||
---- | ---- | ||