"സെന്റ് ഫ്രാൻസിസ് ജി എച്ച് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sijik (സംവാദം | സംഭാവനകൾ)
Sijik (സംവാദം | സംഭാവനകൾ)
വരി 45: വരി 45:
104 വര്‍ഷത്തെ പഴക്കം തന്നെ  
104 വര്‍ഷത്തെ പഴക്കം തന്നെ  

== ചരിത്രം ==
== '''ചരിത്രം''' ==
1890 ന് മുന്‍പ്  തൃശൂര്‍ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴില്‍ പളളികൂടം ഉണ്ടായിരുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് 1905 സെപറ്റംബര്‍ 23 നായിരുന്നു.  കൊച്ചി സര്‍ക്കാര്‍ ആയിരുന്നു മലയാള ഭാഷയില്‍ ഈ വിദ്യാലയം തുടങ്ങാന്‍ അനുമതി നല്‍കിയത്. അന്നത്തെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സര്‍ക്കാര്‍ ഈ എല്‍ പി സ്കൂള്‍ മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത് . പ്രഥമ മാനേജര്‍  വെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരന്‍ ആയിരുന്നു. ശ്രീ പി. സി ജോസഫ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.
''1890 ന് മുന്‍പ്  തൃശൂര്‍ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴില്‍ പളളികൂടം ഉണ്ടായിരുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് 1905 സെപറ്റംബര്‍ 23 നായിരുന്നു.  കൊച്ചി സര്‍ക്കാര്‍ ആയിരുന്നു മലയാള ഭാഷയില്‍ ഈ വിദ്യാലയം തുടങ്ങാന്‍ അനുമതി നല്‍കിയത്. അന്നത്തെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സര്‍ക്കാര്‍ ഈ എല്‍ പി സ്കൂള്‍ മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത് . പ്രഥമ മാനേജര്‍  വെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരന്‍ ആയിരുന്നു. ശ്രീ പി. സി ജോസഫ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.
1947 - 1965 വരെ വളരെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു  വെ. റവ. ഫാ. ജോസഫ് തോട്ടാന്‍ . 1961 ല്‍ സെന്‍റ് ഫ്രന്‍സീസ് എച്ച് എസ് - ല്‍ നിന്നും എല്‍ പി വിഭാഗം വേര്‍പിരിഞ്ഞു . 1967 - 1972 കാലഘട്ടത്തില്‍ സേവനമനുഷ്ഠിച്ച  ശ്രീ സി റ്റി സൈമണ്‍ മാസ്റ്ററുടെ സേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂള്‍ തിരിക്കല്‍ . മാതൃവിദ്യാലയത്തില്‍നിന്നും  അടര്‍ത്തിമാറ്റി സെന്‍റ് ഫ്രന്‍സീസ്  ബോയ്സ് എച്ച് എസ് എന്ന സഹോദരസ്ഥാപനം നിലവില്‍വന്നു .

'''

==''' ഭൗതികസൗകര്യങ്ങള്‍''' ==
==''' ഭൗതികസൗകര്യങ്ങള്‍''' ==
"https://schoolwiki.in/സെന്റ്_ഫ്രാൻസിസ്_ജി_എച്ച്_എസ്_മറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്