"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44228ramla (സംവാദം | സംഭാവനകൾ) No edit summary |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 29: | വരി 29: | ||
ചാന്ദ്രദിനത്തിന്റെ ഭാഗമായി 21- 7 - 23 സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ചാന്ദ്രയാത്രികരായി നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരുടെ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച വിവിധ ബഹിരാകാശ ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു തുടർന്ന് ക്ലാസ് സ്ഥലത്തിൽ ചാന്ദ്രദിന പതിപ്പുകളുടെ പ്രദർശനം നടന്നു. കൂടാതെ ചാന്ദ്രദിനത്തെക്കുറിച്ച് കൊച്ച് കൂട്ടുകാർക്ക് മനസ്സിലുറയ്ക്കുന്ന രീതിയിൽ ശ്രീമതി. പ്രീത ടീച്ചർ തയ്യാറാക്കിയ കഥാവിഷ്കാരം വീഡിയോ രൂപത്തിൽ പ്രദർശിപ്പിച്ചു. | ചാന്ദ്രദിനത്തിന്റെ ഭാഗമായി 21- 7 - 23 സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ചാന്ദ്രയാത്രികരായി നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരുടെ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച വിവിധ ബഹിരാകാശ ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു തുടർന്ന് ക്ലാസ് സ്ഥലത്തിൽ ചാന്ദ്രദിന പതിപ്പുകളുടെ പ്രദർശനം നടന്നു. കൂടാതെ ചാന്ദ്രദിനത്തെക്കുറിച്ച് കൊച്ച് കൂട്ടുകാർക്ക് മനസ്സിലുറയ്ക്കുന്ന രീതിയിൽ ശ്രീമതി. പ്രീത ടീച്ചർ തയ്യാറാക്കിയ കഥാവിഷ്കാരം വീഡിയോ രൂപത്തിൽ പ്രദർശിപ്പിച്ചു. | ||
* വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- [https://youtu.be/hh47hJB-MrE?si=__aDimNTKIhSi8tl '''ചാന്ദ്രദിനം'''] | * വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- [https://youtu.be/hh47hJB-MrE?si=__aDimNTKIhSi8tl '''ചാന്ദ്രദിനം'''] | ||
==വിദ്യാരംഗം കലാസാഹിത്യവേദി== | |||
2023 ആഗസ്റ്റ് മാസം വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനം നടന്നു. പിടിഎ പ്രസിഡൻറ് ശ്രീ ഹാദി പരിപാടിക്ക് അധ്യക്ഷൻ വഹിച്ചു. പ്രധാന അധ്യാപകൻ ഭക്തവത്സലൻ ചടങ്ങിൽ സ്വാഗതവും, വിദ്യാരംഗം കൺവീനർ സുപ്രഭ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. ആടിയും പാടിയും വേദിയെ ഒന്നടങ്കംഇളക്കിമറിച്ചു കൊണ്ടുള്ള ഉദ്ഘാടന പരിപാടി കുട്ടികളെ കയ്യിലെടുക്കുന്നത് ആയിരുന്നു. | |||