"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44228ramla (സംവാദം | സംഭാവനകൾ)
No edit summary
44228ramla (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:

==ക്ലാസ്സ്‌ പി റ്റി എ==
==ക്ലാസ്സ്‌ പി റ്റി എ==
ക‍ുട്ടികള‍ുടെ പഠന മികവിന‍ും, രക്ഷിതാക്കള‍ുമായി ആശയ വിനിമയം നടത്താന‍ും എല്ലാ മാസ വും ക്ലാസ് പി.ടി.എ സംഘടിപ്പിക്കുന്നു. പഠനവ‍ുമായി ബന്ധപ്പെട്ട് രക്ഷിതാക്കള‍ുമായി ചർച്ച നടത്താന‍ും, രക്ഷിതാക്കൾക്ക് അധ്യാപകര‍ുമായി കാര്യങ്ങൾ പങ്ക് വെക്കാന‍ും ഇതില‍ൂടെ കഴിയ‍ുന്ന‍ു. ക്ലാസ്സധ്യാപകരും രക്ഷിതാകളും തമ്മിലുള്ള ആശയവിനിമയത്തിനും ക്ലാസ്സുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും കുട്ടികളുടെ പഠന നിലവാരം വിലത്തിരുത്തുന്നതിനും ക്ലാസ് പി ടി എ യോഗങ്ങൾ പ്രയോജനപ്പെടുന്നു. ക്ലാസ്സ്‌ റൂം പഠന രീതി രക്ഷിതാക്കൾ പരിചപ്പെടുന്നതിനും, അവരുടെ സാന്നിധ്യത്തിൽ "മാതൃക ക്ലാസുകൾ" ഈ അവസരങ്ങളിൽ നടത്താറുണ്ട്.

വരി 44: വരി 44:

==ക്രിസ്മസ് ആഘോഷം==
==ക്രിസ്മസ് ആഘോഷം==
സ്കൂളിൽ ക്രിസ്മസ് ആഘോഷം വളരെ ഭംഗിയായി നടത്തി. ആഘോഷങ്ങൾക്ക് സ്വാഗതം ആശംസിച്ചത് ഹെഡ്മാസ്റ്റർ ഭക്തവത്സലൻ സാറാണ്. പിടിഎ പ്രസിഡണ്ട് ശ്രീ.ഹാദി പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീമതി അജിത ടീച്ചർ ശ്രീമതി ബീനാ റാണി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികൾ സാന്താക്ലോസുകളായും മാലാഖമാരായും വേഷം അണിഞ്ഞു ഇവരുടെ സാന്നിധ്യം പരിപാടികൾ കൂടുതൽ വർണ്ണശബളമാക്കി.

വരി 56: വരി 56:

==ലോക ഭിന്നശേഷിദിനം==
==ലോക ഭിന്നശേഷിദിനം==
'''"ചേർന്നു നിൽക്കാം<br/>
'''"ചേർന്നു നിൽക്കാം'''<br/>
ചേർത്തു നിൽക്കാം"'''
'''ചേർത്തു നിൽക്കാം"'''<br/>
ഡിസംബർ 3 ലോക ഭിന്നശേഷിദിനാചരണത്തിന്റെ ഭാഗമായി ബാലരാമപുരം സെൻ്റ,ജോസഫ്സ് എൽ.പി സ്കൂൾ തീം സോങ് പാടി ബി.ആർ.സി അംഗീകാരം നൽകി. ഇതിന് സ്വന്തമായി വരികൾ തയ്യാറാക്കി ആലപിച്ചത് നമ്മുടെ സ്കൂളിൻ്റെ മികച്ച ഗായികയും, അധ്യാപികയുമായ ശ്രീമതി.ആൻ്റോ ജെ.എസ് പ്രീത ടീച്ചറാണ്. കൂടാതെ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.

* വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- [https://youtu.be/9TOI_Kv7YxY?si=vDYYQaUYWC-6spVv '''ലോക ഭിന്നശേഷിദിനം''']