"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44228ramla (സംവാദം | സംഭാവനകൾ)
No edit summary
44228ramla (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:


ചരിത്രസ്മരണകളാൽ പ്രശസ്തമായ
ചരിത്രസ്മരണകളാൽ പ്രശസ്തമായ
[https://en.wikipedia.org/wiki/Balaramapuram ബാലരാമപുരം] പട്ടണത്തിൻ്റെ ഹൃദയഭാഗത്ത്  
[https://en.wikipedia.org/wiki/Balaramapuram ബാലരാമപുരം] പട്ടണത്തിൻ്റെ ഹൃദയഭാഗത്ത്
[https://en.wikipedia.org/wiki/Vizhinjam വിഴിഞ്ഞം] റോഡിൽ സ്ഥിതിചെയ്യുന്ന അതിപുരാതനവും കീർത്തി കേട്ടതുമായ വിശുദ്ധ സെബസ്ത്യാനോസ് ദേവാലയാങ്കണത്തിൽ സ്ഥിതിചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമാണ് സെൻറ് ജോസഫ്സ് എൽ പി സ്കൂൾ. കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു.ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. '''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ചരിത്രം|തുടർന്നു വായിക്കുക]]'''
[https://en.wikipedia.org/wiki/Vizhinjam വിഴിഞ്ഞം] റോഡിൽ സ്ഥിതിചെയ്യുന്ന അതിപുരാതനവും കീർത്തി കേട്ടതുമായ വിശുദ്ധ സെബസ്ത്യാനോസ് ദേവാലയാങ്കണത്തിൽ സ്ഥിതിചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമാണ് സെൻറ് ജോസഫ്സ് എൽ പി സ്കൂൾ. കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട്
[https://en.wikipedia.org/wiki/Kollam കൊല്ലം] രൂപതയിലും തുടർന്ന്
[https://en.wikipedia.org/wiki/Thiruvananthapuram തിരുവനന്തപുരം] രൂപതയിലുമായിരുന്നു.ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. '''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ചരിത്രം|തുടർന്നു വായിക്കുക]]'''


==സാരഥികൾ==
==സാരഥികൾ==