"മാർത്തോമ എൽ.പി.എസ്. വാളകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28414 (സംവാദം | സംഭാവനകൾ)
കൂട്ടിച്ചേർക്കലുകൾ നടത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
28414 (സംവാദം | സംഭാവനകൾ)
ക്ലബ് പ്രവർത്തനങ്ങൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
  ഗണിത ക്ലബ്ബ്
  #ഗണിത ക്ലബ്ബ്#
മികച്ച പ്രവർത്തനം കാഴ്‌ച വെയ്ക്കുന്ന ഒരു ഗണിത ക്ലബ് ഈ സ്കൂളിൽ ഉണ്ട് .എല്ലാ ആഴ്ചയിലും  ബുധനാഴ്ച ദിവസം ക്ലബ് അംഗങ്ങൾ ഒത്തു ചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു .ഗണിതമൂല ,ഗണിത കിറ്റ് ,ഗണിത മാഗസിൻ ,എന്നിവ സസ്കൂളിലും കുട്ടികളുടെ ഭവനങ്ങളിലും ഒരുക്കുകയും ,ഗണിത കേളികൾ ,ക്വിസ് ,പസിലുകളുടെ അവതരണം എന്നിവയും ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി  ചെയ്തുവരുന്നു .സ്കൂൾ ലൈബ്രറിയിലെ ഗണിതപുസ്തകങ്ങളും ഇന്റർനെറ്റ് സൗകര്യവും ക്ലബ് പ്രവർത്തനങ്ങൾക്കായി ഉപയിഗിച്ചുവരുന്നു .
"https://schoolwiki.in/മാർത്തോമ_എൽ.പി.എസ്._വാളകം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്