"മാർത്തോമ എൽ.പി.എസ്. വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28414 (സംവാദം | സംഭാവനകൾ)
ദിനാചരണങ്ങൾ,ആഘോഷങ്ങൾ: ഉള്ളടക്കത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
28414 (സംവാദം | സംഭാവനകൾ)
ദിനാചരണങ്ങൾ,ആഘോഷങ്ങൾ: തെറ്റുകൾ തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6: വരി 6:
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
  പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 6 ന് പരിസരം ആകർഷകമാക്കുന്നതിനും വൃത്തിയുള്ളതും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. രക്ഷകർത്താക്കളുടെ പങ്കാളിത്തത്തോടെ ജൈവ പച്ചക്കറിത്തോട്ടം പൂന്തോട്ടം എന്നിവ സജ്ജീകരിച്ചു. ക്ലബ്ബുകളിൽ ഏകോപിപ്പിച്ച് കുട്ടികളുടെ പൂർണ്ണ പങ്കാളിത്തവും ഉറപ്പാക്കി.

വായനാദിനം
 
വായനാദിനം
   ജൂൺ 19 മുതൽ 25 വരെ വായന വാരാചരണമായി ആഘോഷിച്ചു വായന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുന്നതിന് അസംബ്ലിയിൽ അവസരം നൽകുന്നു. പുസ്തക പ്രദർശനം, വായനാ മൂല സജ്ജീകരിക്കാൻ, ലൈബ്രറി ശാക്തീകരണം,വായനക്കുറിപ്പ് തയ്യാറാക്കൽ,അമ്മ വായന എന്നീ പ്രവർത്തനങ്ങൾ നടത്തി എല്ലാ പ്രവർത്തി ദിനങ്ങളിലും ഒഴിവുവേളകൾ വായനയ്ക്കായി പ്രയോജനപ്പെടുത്തി വരുന്നു.

അന്തർദേശീയ യോഗദിനം  
അന്തർദേശീയ യോഗദിനം