"എ.എം.എൽ.പി.എസ്. കോഡൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:


== ചരിത്രം ==
== ചരിത്രം ==
ഒരു ഓത്തുപള്ളിക്കൂടത്തിന്റെ രൂപത്തിൽ ചോലക്കലത്ത് അഹമ്മദ് എന്നയാൾ മാനേജർ ആയിക്കൊണ്ടു1941ൽ ഈ വിദ്യാലയം സ്ഥാപിച്ചു. പിന്നീട് തട്ടാരതൊടി പൊടുവണ്ണികാവ് മമ്മുഹാജി എന്നവർ ഏറ്റെടുത്തു. വർഷങ്ങൾക്ക്ശേഷം ഈ വിദ്യാലയം മുളഞ്ഞിപ്പുലാക്കൽ അബൂബക്കർ ഹാജിക്ക് കൈമാറുകയും പിന്നീട് കറുത്തേടത്ത് ഇയ്യാച്ചക്കുട്ടിയുടെ അധികാരത്തിൽ വരികയും ചെ യ്തു.

23:09, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എ.എം.എൽ.പി.എസ്. കോഡൂർ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201718415




മലപ്പുറം ജില്ലയിലെ കോട്ടക്കൽ മൻസിപാലിറ്റിയിലെ കോട്ടൂർ എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.1941ലാണ്‌ഇതു സ്ഥാപിതമായത്.

ചരിത്രം

ഒരു ഓത്തുപള്ളിക്കൂടത്തിന്റെ രൂപത്തിൽ ചോലക്കലത്ത് അഹമ്മദ് എന്നയാൾ മാനേജർ ആയിക്കൊണ്ടു1941ൽ ഈ വിദ്യാലയം സ്ഥാപിച്ചു. പിന്നീട് തട്ടാരതൊടി പൊടുവണ്ണികാവ് മമ്മുഹാജി എന്നവർ ഏറ്റെടുത്തു. വർഷങ്ങൾക്ക്ശേഷം ഈ വിദ്യാലയം മുളഞ്ഞിപ്പുലാക്കൽ അബൂബക്കർ ഹാജിക്ക് കൈമാറുകയും പിന്നീട് കറുത്തേടത്ത് ഇയ്യാച്ചക്കുട്ടിയുടെ അധികാരത്തിൽ വരികയും ചെ യ്തു.

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കോഡൂർ&oldid=209719" എന്ന താളിൽനിന്ന് ശേഖരിച്ചത്