"ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി / എൻ.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരുത്തിപ്പളളി GVHSS എൻ.എസ്.എസ് യൂണിററ് സഹപാഠിക്ക് ഒരു വീട് |
No edit summary |
||
| വരി 1: | വരി 1: | ||
'''നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്)''' | == '''നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്)''' == | ||
==== സഹപാഠിക്ക് ഒരു വീട് ==== | |||
പരുത്തിപ്പളളി GVHSS ലെ NSS യൂണിററ് സഹപാഠിക്ക് ഒരു വീട് പദ്ധതിയുടെ ഭാഗമായി കുററിച്ചല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുഗന്ധിയുടെ മകള്‍ അരുണിമയ്ക്ക് നിര്‍മ്മിച്ചുനല്‍കിയ പുതിയ വീടിന്‍െറ താക്കോല്‍ ദാനകര്‍മം ബഹു.അരുവിക്കര നിയോജകമണ്ഡലം MLA ശ്രീ.K.S ശബരീനാഥന്‍ നിര്‍വഹിക്കുന്നു . | പരുത്തിപ്പളളി GVHSS ലെ NSS യൂണിററ് സഹപാഠിക്ക് ഒരു വീട് പദ്ധതിയുടെ ഭാഗമായി കുററിച്ചല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുഗന്ധിയുടെ മകള്‍ അരുണിമയ്ക്ക് നിര്‍മ്മിച്ചുനല്‍കിയ പുതിയ വീടിന്‍െറ താക്കോല്‍ ദാനകര്‍മം ബഹു.അരുവിക്കര നിയോജകമണ്ഡലം MLA ശ്രീ.K.S ശബരീനാഥന്‍ നിര്‍വഹിക്കുന്നു . | ||
[[പ്രമാണം:Nss44060.jpg|thumb|500px|center|സഹപാഠിക്ക് ഒരു വീട്]] | [[പ്രമാണം:Nss44060.jpg|thumb|500px|center|സഹപാഠിക്ക് ഒരു വീട്]] | ||
==== പൂമരം 2016 ==== | |||
* വളരെയധികം അഭിമാനം തോന്നിയ നിമിഷം...........പരുത്തിപ്പളളി സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പിന്‍െറ പ്രോജക്ട് 'പൂമരം 2016' ന്‍െറ ഭാഗമായി വാര്‍ഡിലെ നിര്‍ധനരായവരെ സഹായിക്കാന്‍ ധനസമാഹരണത്തിന് പദ്ധതിയിട്ടിരുന്നു.വീടുകള്‍തോറും കയറിയിറങ്ങി മറ്റു പ്രവര്‍ത്തനങ്ങളോടൊപ്പം ധനസമാഹരണം കൂടി നടത്താനായിരുന്നു പദ്ധതി .എന്നാല്‍ അധ്വാനത്തിന്‍െറ മഹത്വം തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥികള്‍സ്വന്തം ഇഷ്ടപ്രകാരം ഇതിനുവേണ്ടി കല്ലുചുമന്ന് സമ്പാദിച്ച പണം പദ്ധതിയിലേക്ക് നിക്ഷേപിച്ചു. | |||
* കുറ്റിച്ചല്‍ പഞ്ചായത്തിലെ 5 ാം വാര്‍ഡിനെ സമ്പൂര്‍ണ്ണ ജൈവ പച്ചക്കറി ഗ്രാമമാക്കി മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു .അല്‍പ്പം ബുദ്ധിമുേട്ടറിയ പണിയാണ്.എങ്കിലും വിദ്യാര്‍ത്ഥികള്‍ വല്ലാത്ത ആവേശത്തിലാണ്. അതോടൊപ്പം അവയവദാന സമ്മതപത്ര ശേഖരണവും, പുസ്തക ശേഖരണവും ,പ്ളാസ്റ്റിക് ശേഖരണവും നടക്കുന്നു. | |||