"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/2024നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/2024നേട്ടങ്ങൾ (മൂലരൂപം കാണുക)
22:43, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
1. -"2023-24 വർഷത്തിലെ കലാമേളയിൽ കുമാരി.എയ്ഞ്ചൽ മറിയം സുമോൻ (ക്ലാസ് 10) സംസ്ഥാനതലത്തിൽ മലയാളം ഉപന്യാസം ഹൈസ്കൂൾ വിഭാഗത്തിൽ A GRADE നേടി"- | |||
2. -"2023-24 വർഷത്തിലെ സംസ്ഥാന അധ്യാപക കലോത്സവത്തിൽ സംഘഗാനത്തിന് ശ്രീ.ജിജോ ചെറിയാൻ ഉൾപെടുന്ന കോട്ടയം ജില്ല ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു."- | |||
3. -"സബ്ജില്ല സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ മാസ്റ്റർ ഹരി മുരളി രണ്ടാം സ്ഥാനം കരസ്ഥമാക്കി."- | |||
4. -"അഞ്ചാം ക്ലാസ് വിദ്യാർഥിയായ മാസ്റ്റർ ആഷിക് അനീഷ് അബാക്കസ് നാഷണൽ ലെവൽ മത്സരത്തിൽ മൂന്നാം റാങ്ക് നേടി അന്തർദേശീയ തലത്തിൽ മത്സരിക്കുവാൻ അർഹത നേടി.ലിംക ബുക്ക് ഓഫ് ടാലെൻ്റ് ജേദാവും ആണ്."- | |||
5. -"അയർക്കുന്നം ഗ്രാമ പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷക ആയി കുമാരി. അർച്ചന ടി എ തിരഞ്ഞെടുക്കപ്പെട്ടു."- | |||
6. -"കുമാരി. അനീറ്റ വർക്കിക്ക് NMMS SCHOLARSHIP ലഭിച്ചു."- |