"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| വരി 106: | വരി 106: | ||
===ഹരിത കേരളം പദ്ധതി=== | ===ഹരിത കേരളം പദ്ധതി=== | ||
'''ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 8.12.2016 വ്യാഴാഴ്ച രാവിലെ 9:30 മുതല്‍ കിളിരൂര്‍ എസ്.എന്‍.ഡി.പി. ഹൈസ്ക്കൂളില്‍ കുട്ടികളില്‍ കൃഷിയോട് ആഭിമുഖ്യമുണ്ടാക്കുന്നതിലേക്കായി ബഹു. പഞ്ചായത്തു മെമ്പര്‍, കൃഷി വികസന ഒാഫീസര്‍, സ്കൂള്‍ പി.ടി.എ, സ്കൂള്‍ മാനേജ്മെന്റ് സംയുക്തമായി സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കുട്ടികളെ കൊണ്ട് നിലം ഒരുക്കിക്കുകയും പച്ചക്കറി വിത്തുകള്‍ നടുകയും ചെയ്തു. പ്രസ്തുത പരിപാടിയില്‍ കൃഷി വികസന ഒാഫീസര്‍ കുട്ടികള്‍ക്ക് ജൈവ പച്ചക്കറി ഉത്പാദനത്തിലൂടെ നമ്മുടെ ആരോഗ്യം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ക്ലാസെടുക്കുകയും ചെയ്തു.തദവസരത്തില്‍ സ്കൂള്‍ കോമ്പൗണ്ടില്‍ കുട്ടികള്‍ തുടങ്ങിവെച്ച പയര്‍ പച്ചക്കറി കൃഷിയില്‍ സംതൃപ്തി രേഖപ്പെടുത്തുകയും തുടര്‍ന്ന് ഈ ഉത്സാഹം കാത്തുസൂക്ഷിക്കേണ്ടതാമെന്നും ഒാര്‍മ്മപ്പെടുത്തി. പച്ചക്കറി നടീലിന്റെ ഉത്ഘാടനം പഞ്ചായത്തു മെമ്പര്‍ ശ്രീമതി പി ആര്‍ സുഭഗ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതി കുട്ടികള്‍ക്കു പുത്തനുണര്‍വ്വും പുതിയൊരു ദിശാബോധം നല്‍കുവാനും അവസരമൊരുക്കി.കൃഷി വകുപ്പില്‍ നിന്നും കിട്ടിയ പച്ചക്കറി വിത്തുകള്‍ എല്ലാ കുട്ടികള്‍ക്കും ഈ അവസരത്തില്‍ വിതരണം നടത്തി.''' | '''ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 8.12.2016 വ്യാഴാഴ്ച രാവിലെ 9:30 മുതല്‍ കിളിരൂര്‍ എസ്.എന്‍.ഡി.പി. ഹൈസ്ക്കൂളില്‍ കുട്ടികളില്‍ കൃഷിയോട് ആഭിമുഖ്യമുണ്ടാക്കുന്നതിലേക്കായി ബഹു. പഞ്ചായത്തു മെമ്പര്‍, കൃഷി വികസന ഒാഫീസര്‍, സ്കൂള്‍ പി.ടി.എ, സ്കൂള്‍ മാനേജ്മെന്റ് സംയുക്തമായി സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കുട്ടികളെ കൊണ്ട് നിലം ഒരുക്കിക്കുകയും പച്ചക്കറി വിത്തുകള്‍ നടുകയും ചെയ്തു. പ്രസ്തുത പരിപാടിയില്‍ കൃഷി വികസന ഒാഫീസര്‍ കുട്ടികള്‍ക്ക് ജൈവ പച്ചക്കറി ഉത്പാദനത്തിലൂടെ നമ്മുടെ ആരോഗ്യം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ക്ലാസെടുക്കുകയും ചെയ്തു.തദവസരത്തില്‍ സ്കൂള്‍ കോമ്പൗണ്ടില്‍ കുട്ടികള്‍ തുടങ്ങിവെച്ച പയര്‍ പച്ചക്കറി കൃഷിയില്‍ സംതൃപ്തി രേഖപ്പെടുത്തുകയും തുടര്‍ന്ന് ഈ ഉത്സാഹം കാത്തുസൂക്ഷിക്കേണ്ടതാമെന്നും ഒാര്‍മ്മപ്പെടുത്തി. പച്ചക്കറി നടീലിന്റെ ഉത്ഘാടനം പഞ്ചായത്തു മെമ്പര്‍ ശ്രീമതി പി ആര്‍ സുഭഗ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതി കുട്ടികള്‍ക്കു പുത്തനുണര്‍വ്വും പുതിയൊരു ദിശാബോധം നല്‍കുവാനും അവസരമൊരുക്കി.കൃഷി വകുപ്പില്‍ നിന്നും കിട്ടിയ പച്ചക്കറി വിത്തുകള്‍ എല്ലാ കുട്ടികള്‍ക്കും ഈ അവസരത്തില്‍ വിതരണം നടത്തി.''' | ||
==2016 ഡിസംബര്‍ 5,6,7,8,9തീയതികളില്‍ പരിപ്പ് സ്ക്കൂളില്‍വച്ച് നടന്ന കോട്ടയം വെസ്റ്റ് സബ്ബ് ജില്ലാ കലോത്സവ വിജയികള്‍== | |||
'''എച്ച്.എസ്സ്.വീഭാഗം | |||
1.അപര്‍ണ്ണ .എസ്.സുരേഷ് -മലയാളം പദ്യംചൊല്ലല്‍ -ഒന്നാം സ്ഥാനം എ ഗ്രേഡ് | |||
-ശാസ്ത്രീയസംഗീതം -ഒന്നാം സ്ഥാനം എ ഗ്രേഡ് | |||
- ലളിതഗാനം -ഒന്നാം സ്ഥാനം എ ഗ്രേഡ് | |||
2.മുഹമ്മദ് സഫ് വാന്‍ -മലയാളം പ്രസംഗം -ഒന്നാം സ്ഥാനം എ ഗ്രേഡ് | |||
3.വിനായക് .വി.കെ -മിമിക്രി -ഒന്നാം സ്ഥാനം എ ഗ്രേഡ് | |||
4.ഫര്‍സാനാ സിയാദ് -ഹിന്ദി ഉപന്യാസം -ഒന്നാം സ്ഥാനം എ ഗ്രേഡ് | |||
5.മിഥുന്‍ .ടി.എസ് -കാര്‍ട്ടൂണ്‍ -ഒന്നാം സ്ഥാനം എ ഗ്രേഡ് | |||
6.മുഹമ്മദ് ബാദുഷ -മാപ്പിളപ്പാട്ട് - മൂന്നാം സ്ഥാനം എ ഗ്രേഡ് | |||
-അറബി പദ്യംചൊല്ലല്‍ -മൂന്നാം സ്ഥാനം എ ഗ്രേഡ് | |||
7.ഫര്‍സാനാ സിയാദ് -ഇംഗ്ലീഷ് ഉപന്യാസം -മൂന്നാം സ്ഥാനം എ ഗ്രേഡ് | |||
8.ഫൗസിയമോള്‍ കെ.കെ -മലയാളം ഉപന്യാസം -മൂന്നാം സ്ഥാനം എ ഗ്രേഡ് | |||
9.ദേശഭക്തിഗാനം --മൂന്നാം സ്ഥാനം എ ഗ്രേഡ് | |||
1.അപര്‍ണ്ണ .എസ്.സുരേഷ് | |||
2.നമിത സജു | |||
3.ആദിത്യാദേവ് | |||
4.അഞ്ജന .എം.എസ് | |||
5.നീരജ .ബി | |||
6.സുനു.ചാക്കോ | |||
7.അമൃത.ഷിബു | |||
10.അഭിമന്യ.റെക്സോണ്‍ -നാടോടിനൃത്തം എ ഗ്രേഡ് | |||
11. മിഥുന്‍ .ടി.എസ് -ചിത്രരചന പെന്‍സില്‍ എ ഗ്രേഡ് | |||
12.സതി.സുവര്‍ണ്ണമോള്‍ -മോണോആക്ട് എ ഗ്രേഡ് | |||
യു.പി.വിഭാഗം | |||
1.ശ്രീലക്ഷമി.പി.ബി -കഥാരചന -രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
-ചിത്രരചന പെന്‍സില്‍-രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
-ജലച്ചായം -രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
2.സൗപര്‍ണ്ണിക സന്തോഷ് -മലയാളം പദ്യംചൊല്ലല്‍ -മൂന്നാം സ്ഥാനം എ ഗ്രേഡ് | |||
3.അശ്വതി.പി.ആര്‍ -നാടോടിനൃത്തം എ ഗ്രേഡ് | |||
4.കഥാപ്രസംഗം എ ഗ്രേഡ് | |||
1.അനശ്വര.സുരേഷ് | |||
2.സാന്ദ്ര സുനില്‍ | |||
3.അരുണിമ സത്യന്‍ | |||
4.അബിന്‍ .കെ.ബിനു | |||
5.അബിന്‍ ബാബു | |||
എല്‍.പി.വിഭാഗം | |||
1.അജയ് .വി.എസ് -കഥാകഥനം --മൂന്നാം സ്ഥാനം എ ഗ്രേഡ്''' | |||