"ജി.എൽ.പി.എസ്സ്.പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 118: | വരി 118: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കൊല്ലത്ത് നിന്നും ചെങ്കോട്ട റൂട്ടിൽ 40 കി. മീ. അകലെ കുന്നിക്കോട് ജംക്ഷനിൽ നിന്നും ഇടത്തോട്ട് 8 കി. മീ. അകലെയായി പത്തനാപുരം ജംങ്ഷൻ. പത്തനാപുരം ബസ് സ്റ്റോപ്പിൽ നിന്നും അരകിലോമീറ്റർ. | കൊല്ലത്ത് നിന്നും ചെങ്കോട്ട റൂട്ടിൽ 40 കി. മീ. അകലെ കുന്നിക്കോട് ജംക്ഷനിൽ നിന്നും ഇടത്തോട്ട് 8 കി. മീ. അകലെയായി പത്തനാപുരം ജംങ്ഷൻ. പത്തനാപുരം ബസ് സ്റ്റോപ്പിൽ നിന്നും അരകിലോമീറ്റർ. | ||
{{#multimaps: 11.24126,76.04014| zoom= | {{#multimaps: 11.24126,76.04014| zoom=16}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|} | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|} |
01:38, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്സ്.പത്തനാപുരം | |
---|---|
വിലാസം | |
നടുക്കുന്ന് , പത്തനാപുരം പത്തനാപുരം പി.ഒ. , കൊല്ലം - 689695 , കൊല്ലം ജില്ല | |
സ്ഥാപിതം | 16 - 2 - 1909 |
വിവരങ്ങൾ | |
ഫോൺ | 0475 254535 |
ഇമെയിൽ | glpsptpm10@gmail.com |
വെബ്‍സൈറ്റ് | glpsptpm10@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40419 (സമേതം) |
യുഡൈസ് കോഡ് | 32131000205 |
വിക്കിഡാറ്റ | Q105813932 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | പത്തനാപുരം |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 131 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സഫീനാബീവി എസ് |
പി.ടി.എ. പ്രസിഡണ്ട് | സിദ്ദിഖ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുകന്യ |
അവസാനം തിരുത്തിയത് | |
08-02-2024 | Nixon C. K. |
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി. ൽ പി. എസ് പത്തനാപുരം
ചരിത്രം
പത്തനാപുരത്തിന്റെ ആദ്യ വിദ്യാലയമായ പത്തനാപുരം ഗവ . എൽ .പി .എസ് 1969 ഫെബ്രുവരി 16 നാണ് സ്ഥാപിതമായത് .ആദ്യകാലത്തിൽ പെൺപള്ളിക്കുടം എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ 1916 ൽ സർക്കാർ ഏറ്റെടുത്തു .ഈ സ്ഥാപനം വളർന്നു വലുതാകണമെന്നാഗ്രഹിച്ച പടിഞ്ഞാറ്റേതിൽ ജനാബ് ചിന്നമീരാൻ റാവുത്തർ മകൻ ഹാജി സി മുഹമ്മദ് സാഹിബ് അന്നത്തെ ഒരു ചക്രം വിലവെച്ചു 44 സെന്റ് സ്ഥലം സ്കൂളിനായി സംഭാവന ചെയ്തു .
അവിടെ പുതിയ ഒരു കെട്ടിടം പണിതു പ്രവർത്തനം മെച്ചപ്പെടുത്തി .ഇപ്പോൾ നൂറ്റാണ്ടിന്റെ പ്രവർത്തന പെരുമയുമായ് നിലകൊള്ളുന്ന ഈ വിദ്യാലയം പത്തനാപുരത്തിന്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ് .ആർക്കും കടന്നു ചെല്ലാൻ കഴിയുന്ന ഒരു പ്രവർത്തന വേദിയാണ് ഈ വിദ്യാലയം.
മലയോരപ്രദേശമായ പത്തനാപുരത്തിനു വിദ്യാഭ്യാസ സാമൂഹിക മേഖലയിൽ സുപ്രധാനമായൊരു സ്ഥാനം നേടിയെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .വിവിധ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം ഇന്ന് വളർച്ചയുടെ പാതയിലാണ്.
ഭൗതികസൗകര്യങ്ങൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അനുസരിച്ചു കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ ശേഷികളും സർഗാത്മകതയും ഉയർത്തുന്നതിനും അനുയോജ്യമായ സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ പ്രധാനം ചെയ്തിട്ടുള്ളത് .
പഠന മികവിന് വേണ്ടി സ്മാർട്ട് ക്ലാസ്സ്‌റൂമുകളും അതുപോലെ വായന ശീലം മെച്ചപ്പെടുത്തുനതിനു ലൈബ്രറിയും ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് അനുസൃതമായ ക്ലാസ്സ്മുറികളും ഭിന്നശേഷിക്കരായ കുട്ടികളുടെ പഠനത്തെ ഉത്തേജിപ്പിക്കന്നതിനു ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങളും ജലസേചന സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്‍മെന്റ്
പത്തനാപുരം ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ജി.ൽ. പി .എസ് പത്തനാപുരം .
സ്കൂളിലെ അദ്ധ്യാപകർ [ ദിവസ വേതനം ]
ക്രെമ നമ്പർ | പേര് | ചാർജെടുത്ത തീയ്യതി |
---|---|---|
1 | സരയു | 1/11/2021 |
2 | ഷംന | 3/11/2021 |
3 | അശ്വതി | 3/11/2021 |
4 | ഷഹന | 9/12/2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.
വഴികാട്ടി
കൊല്ലത്ത് നിന്നും ചെങ്കോട്ട റൂട്ടിൽ 40 കി. മീ. അകലെ കുന്നിക്കോട് ജംക്ഷനിൽ നിന്നും ഇടത്തോട്ട് 8 കി. മീ. അകലെയായി പത്തനാപുരം ജംങ്ഷൻ. പത്തനാപുരം ബസ് സ്റ്റോപ്പിൽ നിന്നും അരകിലോമീറ്റർ. {{#multimaps: 11.24126,76.04014| zoom=16}}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40419
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ