"എൽ.എം.എസ്.എൽ.പി.എസ്. വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 69: വരി 69:


==== [[പരിസ്ഥിതി ദിനം 2021|പരിസ്ഥിതി ദിനം]] ====
==== [[പരിസ്ഥിതി ദിനം 2021|പരിസ്ഥിതി ദിനം]] ====
[[സ്വാതന്ത്ര്യ ദിനം]][[പ്രമാണം:Tvm11-42241.jpg|ലഘുചിത്രം|<ref>നെഹ്റുവും ഗാന്ധിയും കു‍ഞ്ഞുങ്ങളുടെ മനസിൽ പതിയാൻ ഓൺലൈൻ പഠനത്തിലും കഴിയും.</ref>]]
[[പ്രമാണം:Tvm12-42241.jpg|ലഘുചിത്രം|<ref>സ്കൂളിലെ ഹലോ ഇംഗ്ലീഷ് ....മികച്ച പ്രവർത്തനങ്ങൾ.</ref>]]


[[പ്രമാണം:Tvm9-42241.jpg|ലഘുചിത്രം|കുട്ടികളുടെ ഓണം]]
[[ഹലോ ഇംഗ്ലീഷ്]]
[[ഹലോ ഇംഗ്ലീഷ്]]



20:13, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എൽ.എം.എസ്.എൽ.പി.എസ്. വർക്കല
വിലാസം
പുത്തൻചന്ത

വർക്കല പി.ഒ.
,
695141
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽvarkalalmslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42241 (സമേതം)
യുഡൈസ് കോഡ്32141200511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവെട്ടൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീജ ജാസ്മിൻ
പി.ടി.എ. പ്രസിഡണ്ട്ഷീജ എസ്
എം.പി.ടി.എ. പ്രസിഡണ്ട്റംസി ആർ
അവസാനം തിരുത്തിയത്
07-02-2024Shobha009


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വെട്ടൂർ പഞ്ചായത്തിൽ വർക്കല മുനിസിപ്പാലിറ്റിയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് പ്രൈമറി സ്കൂളാണ് എൽ. എം.എസ്. ലണ്ടൻ മിഷണറി സൊസൈറ്റി എൽ.പി.എസ്. കൊല്ലവർഷം 1106 ൽ ആറ്റിങ്ങൽ മിഷണറിയായിരുന്ന ശ്രീ. ബൂർക്കാഡ് സായിപ്പാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിലെ ആദ്യ വിദ്യാർത്ഥി പൂത്തൻചന്ത പ്ലാവിള വീട്ടിൽ ഗോവിന്ദന്റെ മകൻ ശ്രീ. സുരേന്ദ്ര നാഥാണ്. ആദ്യത്തെ പ്രഥമാധ്യാപകൻ വർക്കല പുത്തൻചന്ത ക്രൈസ്തവ വിലാസത്തിൽ കൊച്ചുപിളളയുടെ മകൻ ശ്രീ. ഐസക് ആയിരുന്നു. ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നത നിലയിൽ ഉണ്ട്. ഈ അധ്യയനവർഷം 189 കുുരുന്നുകൾ പഠിച്ചുകൊണ്ടിരിക്കുന്നു. പ്രഥമാധ്യാപക ഉൾപ്പെടെ 8 അധ്യാപകർ ജോലി ചെയ്തു വരുന്നു. 1930 മുതൽ ദക്ഷിണ കേരള മഹായിടവകയുടെ കീഴിൽ എൽ. എം.എസ്. എൽ.പി.എസ് വർക്കല എന്ന പേരിൽ അറിയപ്പെട്ടു. കൂടുതലറിയാൻ......

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

ഹലോ ഇംഗ്ലീഷ്

പൂന്തോട്ട നിർമ്മാണം

ഉല്ലാസഗണിതം,

മലയാളത്തിളക്കം

ബാലസഭ

വിദ്യാരംഗം കലാ സാഹിത്യ വേദി

ഭൗതിക സാഹചര്യങ്ങൾ

ഡിജിറ്റൽ ക്ലാസ് മുറി

സ്കൂൾ ലൈബ്രറി

ക്ലാസ് ലൈബ്രറി

യൂറിനൽ ടോയ്ലറ്റ് സൗകര്യങ്ങൾ

മികവുകൾ

അധ്യാപകർ

2021 - 22 അധ്യയന വർഷത്തിൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ, സ്കൂളിന്റെ വളർച്ചയിൽ അഹോരാത്രം പ്രവർത്തിക്കുന്നവർ. കൂടുതലറിയാൻ ......

മുൻ സാരഥികൾ

സർവ്വ ശ്രീ. ജെ. ആലീസ്, ഐ. കമലമ്മ, മാധുരി ദേവി. എൽ, എം. ഐ. സനൂജ, സജി. വൈ. എസ്, ഗേളി ഫീൽഡ്. സി.റ്റി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ഹരിലാൽ (കാർഡിയോളജിസ്റ്റ്)

ജോഷ് വിക്ടർ (റിട്ടേ. എ.ഇ.ഒ)

ഡോ.ഗീത

വഴികാട്ടി

  1. ട്രെയിൻമാർഗം ൻതിരുവനന്തപുരം റെയിൽവെ സ്റ്റേഷൻ ........വർക്കല ശിവഗിരി റെയിൽവെ സ്റ്റേഷനിൽ നിന്നും കടയ്ക്കാവൂർ റോഡ് ...ബസ് മാർഗം 2.700 കി.മീ. പുത്തൻചന്ത.


2 .ട്രെയിൻമാർഗം കൊല്ലം റെയിൽവെ സ്റ്റേഷൻ ........വർക്കല ശിവഗിരി റെയിൽവെ സ്റ്റേഷനിൽ നിന്നും കടയ്ക്കാവൂർ റോഡ് ...ബസ് മാർഗം 2.700 കി.മീ. പുത്തൻചന്ത.

3. NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു. {{#multimaps:8.716485064501304, 76.74359299244495|zoom=18}}

"https://schoolwiki.in/index.php?title=എൽ.എം.എസ്.എൽ.പി.എസ്._വർക്കല&oldid=2086171" എന്ന താളിൽനിന്ന് ശേഖരിച്ചത്