"എ.എം.എൽ.പി.എസ്. കറുകത്തിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ കറുകത്തിരുത്തി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്. കറുകത്തിരുത്തി{{Infobox School
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കറുകത്തിരുത്തി പൊന്നാനി
|സ്ഥലപ്പേര്=കറുകത്തിരുത്തി പൊന്നാനി
|വിദ്യാഭ്യാസ ജില്ല=തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
വരി 59: വരി 60:
}}
}}

പൊന്നാനി നഗരസഭയിലെ 21 വാർഡിലാണ് കറുകതിരുത്തി എ എം എ ൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1 മുതൽ  4 വരെ ക്ലാസുകളിലായി 170 ഓളം കുട്ടികൾ പഠിക്കുന്നു.10 അധ്യാപകരാണ് ഈ സ്കൂളിലുള്ളത്. പരിമിതമായ  ഭൗതിക സൗകര്യങ്ങളാണ് സ്കൂളിൽ ഉള്ളതെങ്കിലും സാധ്യമായ എല്ലാ സാങ്കേതങ്ങളും ഉപയോഗിച്ച് നല്ല പഠനാന്തരീക്ഷം ഇവിടെ സൃഷ്ടിച്ചിരിക്കുന്നു. മാനേജ്‌മെന്റും പി ടി എ യും സജീവമാണ്.
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ കറുകത്തിരുത്തി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്. കറുകത്തിരുത്തി.
 
പൊന്നാനി നഗരസഭയിലെ 21 വാർഡിലാണ് കറുകതിരുത്തി എ എം എ ൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1 മുതൽ  4 വരെ ക്ലാസുകളിലായി 170 ഓളം കുട്ടികൾ പഠിക്കുന്നു.10 അധ്യാപകരാണ് ഈ സ്കൂളിലുള്ളത്. മാനേജ്‌മെന്റും പി ടി എ യും സജീവമാണ്.

== ചരിത്രം ==
== ചരിത്രം ==
[[എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]
[[എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]

1932-ൽ സ്വതന്ത്ര്യസമരക്കാലത്ത് പഠനസൗകര്യങ്ങൾ അപര്യാപ്ത മായിരുന്നു കറുകതിരുത്തി ഗ്രാമത്തിൽ. ശ്രീ മാക്കുണ്ണി മാസ്റ്റർ സ്കൂൾ ആരംഭിച്ചു. വാടകക്കെടുത്ത സ്ഥലത്ത്. ഓല പുരകളിലാണ് സ്കൂൾ ആരംഭിച്ചത്. ഈ ഗ്രാമത്തിലെ മുഴുവൻ ആളുകളുടെയും അക്ഷരക്കളരി യായിരുന്നു ഈ സ്കൂൾ.1 മുതൽ 5 വരെ ക്ലാസുകൾ ആദ്യ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. പിന്നീട് ക്ലാസ് 4 വരെ ആക്കി.2003ലാണ് ഇപ്പോൾ കാണുന്ന രീതിയിലുള്ള മേൽക്കുരയോടുകൂടി സ്കൂൾ മാറിയത്. സ്കൂളിൽ ആദ്യ കാലം മുതൽ ക്ലാസ് അധ്യാപകരെ കൂടാതെ തുന്നൽ ടീച്ചറും 2 അറബി അധ്യാപകരും ഉണ്ടായിരുന്നു.
1932-ൽ സ്വതന്ത്ര്യസമരക്കാലത്ത് പഠനസൗകര്യങ്ങൾ അപര്യാപ്ത മായിരുന്നു കറുകതിരുത്തി ഗ്രാമത്തിൽ. ശ്രീ മാക്കുണ്ണി മാസ്റ്റർ സ്കൂൾ ആരംഭിച്ചു. വാടകക്കെടുത്ത സ്ഥലത്ത്. ഓലപ്പുരകളിലാണ് സ്കൂൾ ആരംഭിച്ചത്. ഈ ഗ്രാമത്തിലെ മുഴുവൻ ആളുകളുടെയും അക്ഷരക്കളരി യായിരുന്നു ഈ സ്കൂൾ.1 മുതൽ 5 വരെ ക്ലാസുകൾ ആദ്യ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. പിന്നീട് ക്ലാസ് 4 വരെ ആക്കി.2003ലാണ് ഇപ്പോൾ കാണുന്ന രീതിയിലുള്ള മേൽക്കുരയോടുകൂടി സ്കൂൾ മാറിയത്. സ്കൂളിൽ ആദ്യ കാലം മുതൽ ക്ലാസ് അധ്യാപകരെ കൂടാതെ തുന്നൽ ടീച്ചറും 2 അറബി അധ്യാപകരും ഉണ്ടായിരുന്നു.

വികസനപാതയിൽ
വികസനപാതയിൽ
വരി 71: വരി 74:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പരിമിതമായ  ഭൗതിക സൗകര്യങ്ങളാണ് സ്കൂളിൽ ഉള്ളതെങ്കിലും സാധ്യമായ എല്ലാ സാങ്കേതങ്ങളും ഉപയോഗിച്ച് നല്ല പഠനാന്തരീക്ഷം ഇവിടെ സൃഷ്ടിച്ചിരിക്കുന്നു.

ശലഭോദ്യാനം
ശലഭോദ്യാനം
സ്കൂൾ പരിസരത്ത് തുമ്പ, അരളി, കൂവളം, കൃഷ്ണകിരീടം, മാവ്, തുടങ്ങി ചിത്രശലഭങ്ങളെ ആകർഷിക്കുന്ന സസ്യങ്ങൾ ഉണ്ട്.
സ്കൂൾ പരിസരത്ത് തുമ്പ, അരളി, കൂവളം, കൃഷ്ണകിരീടം, മാവ്, തുടങ്ങി ചിത്രശലഭങ്ങളെ ആകർഷിക്കുന്ന സസ്യങ്ങൾ ഉണ്ട്.
സ്കൂളിൽ 2010-ൽ ഒരു ഔഷധതോട്ടം നിർമിച്ചു. ഔഷധ സസ്യങ്ങൾ ഉൽപ്പാദി പ്പിച്ച് വിതരണം ചെയ്യുന്ന പരിപാടിയും ആരംഭിച്ചു.
സ്കൂളിൽ 2010-ൽ ഒരു ഔഷധതോട്ടം നിർമിച്ചു. ഔഷധ സസ്യങ്ങൾ ഉൽപ്പാദി പ്പിച്ച് വിതരണം ചെയ്യുന്ന പരിപാടിയും ആരംഭിച്ചു.
2019-ൽ സ്കൂൾ ജൈവവൈവിധ്യ ഉദ്യാനം സർക്കാർ ധന സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു.
2019-ൽ സ്കൂൾ ജൈവവൈവിധ്യ ഉദ്യാനം സർക്കാർ ധന സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു.
2013 മുതൽ കുട്ടികൾക്കായി നെൽകൃഷി, പച്ചക്കറികൃഷി എന്നിവ ആരംഭിച്ചു. നെൽകൃഷിയിലൂടെ കുട്ടികൾക്ക് യഥാർത്ഥ നെൽപാടം കാണാനും നെല്ല് വിളയിക്കുന്ന പ്രവർത്തനം നേരിൽ അനുഭവിക്കാനും കഴിഞ്ഞു.
2013 മുതൽ കുട്ടികൾക്കായി നെൽകൃഷി, പച്ചക്കറികൃഷി എന്നിവ ആരംഭിച്ചു. നെൽകൃഷിയിലൂടെ കുട്ടികൾക്ക് യഥാർത്ഥ നെൽപാടം കാണാനും നെല്ല് വിളയിക്കുന്ന പ്രവർത്തനം നേരിൽ അനുഭവിക്കാനും കഴിഞ്ഞു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
വിവിധ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. ബാന്റ് ട്രൂപ്പ്
*  എൻ.സി.സി.
 
ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
വരി 102: വരി 100:
==ചിത്രശാല==
==ചിത്രശാല==
===[[എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക]]===
===[[എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക]]===
==വഴികാട്ടി==
==വഴികാട്ടി==

{{#multimaps: 10.768988561701043,75.9429022973155|zoom=13 }}
{{#multimaps: 10.768988561701043,75.9429022973155|zoom=13 }}
<!--visbot  verified-chils->-->
402

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2085787" എന്ന താളിൽനിന്ന് ശേഖരിച്ചത്