"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 100: | വരി 100: | ||
===തുഞ്ചൻ മഠം സന്ദർശനം=== | ===തുഞ്ചൻ മഠം സന്ദർശനം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-tm 1.jpg|200px]]|| | |||
[[പ്രമാണം:21302-tm 2.jpg|200px]] | |||
|- | |||
|} | |||
ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ തെക്കേഗ്രാമം ഗുരുമഠത്തിലേക്ക് നാലാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സന്ദർശനം നടത്തി. വായനാമാസാചരണത്തോടനുബന്ധിച്ച് പ്രധാനാധ്യാപിക ജയലക്ഷ്മി ടി നേതൃത്വം നൽകി. റിട്ടയേഡ് മലയാളം അധ്യാപകനായ ദേവദാസ് മാഷ് കുട്ടികൾക്ക് എഴുത്തച്ഛനെക്കുറിച്ച് പറഞ്ഞു കൊടുത്തു. ജി.വി.എൽ.പി.എസിലെ അധ്യാപികയായ ഹേമാംബിക വി രാമായണം പാരായണം ചെയ്തു. എഴുത്തച്ഛന്റെ ഗ്രന്ഥക്കെട്ടുകൾ, നാരായം, മെതിയടി തുടങ്ങിയവയും മഠത്തിലുള്ള ഗ്രന്ഥശാലയും കുട്ടികൾക്ക് പുതിയ അനുഭവമായി. | ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ തെക്കേഗ്രാമം ഗുരുമഠത്തിലേക്ക് നാലാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സന്ദർശനം നടത്തി. വായനാമാസാചരണത്തോടനുബന്ധിച്ച് പ്രധാനാധ്യാപിക ജയലക്ഷ്മി ടി നേതൃത്വം നൽകി. റിട്ടയേഡ് മലയാളം അധ്യാപകനായ ദേവദാസ് മാഷ് കുട്ടികൾക്ക് എഴുത്തച്ഛനെക്കുറിച്ച് പറഞ്ഞു കൊടുത്തു. ജി.വി.എൽ.പി.എസിലെ അധ്യാപികയായ ഹേമാംബിക വി രാമായണം പാരായണം ചെയ്തു. എഴുത്തച്ഛന്റെ ഗ്രന്ഥക്കെട്ടുകൾ, നാരായം, മെതിയടി തുടങ്ങിയവയും മഠത്തിലുള്ള ഗ്രന്ഥശാലയും കുട്ടികൾക്ക് പുതിയ അനുഭവമായി. | ||
| വരി 153: | വരി 159: | ||
==സെപ്തംബർ== | ==സെപ്തംബർ== | ||
===അധ്യാപക ദിനം=== | ===അധ്യാപക ദിനം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-trday23 1.jpg|200px]]|| | |||
[[പ്രമാണം:21302-trday23 2.jpg|200px]] | |||
|- | |||
|} | |||
സെപ്തംബർ 5നു അധ്യാപക ദിനം ആഘോഷിച്ചു. അധ്യാപക ദിനവുമായി ബന്ധപ്പെട്ട പ്രസംഗം,കവിത എന്നിവ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യപിക ജയലക്ഷ്മിയെ കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു. പ്രധാനാധ്യപിക കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദികരിച്ചു കൊടുത്തു. ഓരോ കുട്ടികളും അവരവരുടെ ക്ലാസ്ടീച്ചറെ പൂക്കളും സ്വയം തയാറാക്കിയ ആശംസ കാർഡുകളും നൽകി ആദരിച്ചു. കുട്ടികൾ അധ്യാപക ദിനോത്തോടനുബന്ധിച്ച് പതിപ്പുകൾ നിർമ്മിച്ചു. | സെപ്തംബർ 5നു അധ്യാപക ദിനം ആഘോഷിച്ചു. അധ്യാപക ദിനവുമായി ബന്ധപ്പെട്ട പ്രസംഗം,കവിത എന്നിവ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യപിക ജയലക്ഷ്മിയെ കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു. പ്രധാനാധ്യപിക കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദികരിച്ചു കൊടുത്തു. ഓരോ കുട്ടികളും അവരവരുടെ ക്ലാസ്ടീച്ചറെ പൂക്കളും സ്വയം തയാറാക്കിയ ആശംസ കാർഡുകളും നൽകി ആദരിച്ചു. കുട്ടികൾ അധ്യാപക ദിനോത്തോടനുബന്ധിച്ച് പതിപ്പുകൾ നിർമ്മിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=OLB5zIDIkZ4 '''അധ്യാപക ദിനം - 2023'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=OLB5zIDIkZ4 '''അധ്യാപക ദിനം - 2023'''] | ||