"സി എച്ച് എം എച്ച് എസ് എളയാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|CHM HSS ELAYAVOOR }} | {{prettyurl|CHM HSS ELAYAVOOR }} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വാരം | | സ്ഥലപ്പേര്= വാരം | ||
വരി 18: | വരി 15: | ||
| സ്കൂള്‍ വെബ് സൈറ്റ്=chmhsselayavoor.webs.com | | സ്കൂള്‍ വെബ് സൈറ്റ്=chmhsselayavoor.webs.com | ||
| ഉപ ജില്ല= കണ്ണൂര്‍ നോര്‍ത്ത് | | ഉപ ജില്ല= കണ്ണൂര്‍ നോര്‍ത്ത് | ||
| ഭരണം വിഭാഗം=എയ്ഡഡ് | |||
| ഭരണം വിഭാഗം= | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= | ||
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | ||
വരി 34: | വരി 28: | ||
| പ്രധാന അദ്ധ്യാപകന്= സുബൈർ പി.പി | | പ്രധാന അദ്ധ്യാപകന്= സുബൈർ പി.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ടി എൻ എ ഖാദർ | | പി.ടി.ഏ. പ്രസിഡണ്ട്= ടി എൻ എ ഖാദർ | ||
| സ്കൂള്‍ ചിത്രം= CHM_HSS_ELAYAVOOR.jpg | | | സ്കൂള്‍ ചിത്രം= CHM_HSS_ELAYAVOOR.jpg | | ||
|ഗ്രേഡ്=9 | |ഗ്രേഡ്=9 |
16:23, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി എച്ച് എം എച്ച് എസ് എളയാവൂർ | |
---|---|
വിലാസം | |
വാരം കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 15 - july - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളവും ഇംഗ്ലീഷും |
അവസാനം തിരുത്തിയത് | |
11-01-2017 | Sabarish |
കണ്ണൂര്‍ നഗരത്തിൽ നിന്ന് 7 കി.മി അകലെ മട്ടന്നൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് CHM High School, Elayavoor'. ജില്ലയിലെ എറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പ്രധാന വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത് ' പാഠ്യ പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവരുന്നു
|
ചരിത്രം
1995 ല്‍ ഹൈസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 2002 ല്‍ ഹയര്‍ സെക്കന്റരി സ്കൂള്‍ ആയി ഉയർത്തപ്പെട്ടു
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം നാൽപത്തി അഞ്ചോളം കമ്പ്യൂട്ടറും ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വിശാലമായ മൂന്ന് സ്മാര്‍ട്ട് ക്ലാസ് റൂമുകൾ വിദ്യാലയത്തിലുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- j r c
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എസ് പി സി യൂണിറ്റ്
- റോഡ് സേഫ്റ്റി ക്ലബ്ബ്
- ക്ലാസ് ലൈബ്രറികൾ
- സെൻട്രൽ ലൈബ്രറി
- സ്കോളർഷിപ്പ് വിംഗ്
[[
മാനേജ്മെന്റ്
മനാറുല്‍ഹുദാ എഡുക്കേഷനല്‍ സൊസൈറ്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഹമ്മദ് മാനേജറായും പ്രവര്‍ത്തിക്കുന്നു.
സാരഥികള്‍
സ്കൂളിന്റെ പ്രിൻസിപ്പൽ
ജ: സുഹൈൽ സി
സ്കുളിന്റെ ഹെഡ്മാസ്റ്റർ
ജ: സുബൈർ പി പി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ജ: മമ്മു മാസ്റ്റർ
- ജ: അബൂബക്കർ ചൂളിയാട്
- ജ: മുസ്തഫ മാസ്റ്റർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക സ ജില സലീo
- ചർമ്മ രോഗ വിദഗ്ദദ ൻ ഡോ. മുഹമ്മദ് റസ് മി
- ഡോ. ഹർഷ
- ഗസൽ ഗായിക ഇംതിയാസ് ബീഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.894929, 75.412906 | width=600px | zoom=15 }}