"ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
== ചരിത്രം ==
== ചരിത്രം ==


1952  ൽ ഏകാധ്യാപക വിദ്യാലയമായി 'കാട്ടുകണ്ടി' എന്ന സ്ഥലത്തു നിലനിന്നിരുന്ന ഈ സ്കൂൾ പിന്നീട് 'കാട്ടിലെ വയൽ' എന്ന സ്ഥലത്തു 'കല്ലും പുറത്തു കേളപ്പൻ' എന്ന വ്യക്തിയുടെ പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി. 1975 ൽ ജി . എൽ . പി . എസ് .തിരുവങ്ങൂർ വെസ്റ്റ് എന്ന പേരിൽ പുതിയ കെട്ടിടം നിലവിൽ വന്നു.കെട്ടിടം നില നിർത്താൻ ശ്രമിച്ച വ്യക്തിയാണ് 'കല്ലും പുറത്തു  രാമകൃഷ്ണൻ'. ഇപ്പോൾ 4 ക്ലാസ് മുറികളാണ് ഉള്ളത്.
1952  ൽ ഏകാധ്യാപക വിദ്യാലയമായി 'കാട്ടുകണ്ടി' എന്ന സ്ഥലത്തു നിലനിന്നിരുന്ന ഈ സ്കൂൾ പിന്നീട് 'കാട്ടിലെ വയൽ' എന്ന സ്ഥലത്തു 'കല്ലും പുറത്തു കേളപ്പൻ' എന്ന വ്യക്തിയുടെ പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.  
അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി. 1975 ൽ ജി . എൽ . പി . എസ് .തിരുവങ്ങൂർ വെസ്റ്റ് എന്ന പേരിൽ പുതിയ കെട്ടിടം നിലവിൽ വന്നു.കെട്ടിടം നില നിർത്താൻ ശ്രമിച്ച വ്യക്തിയാണ് 'കല്ലും പുറത്തു  രാമകൃഷ്ണൻ'.
ഇപ്പോൾ 4 ക്ലാസ് മുറികളാണ് ഉള്ളത്. ഓഫീസിൽ തന്നെ യാണ് സ്റ്റാഫ് റൂം , ലൈബ്രറി ,കമ്പ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നത്.
1 പ്രധാന അദ്ധ്യാപകയും 3  ടീച്ചർമാരും 1 ptcm ഉം ആണ് ഇവിടെ ജോലി ചെയ്യുന്നത്.
ചേമഞ്ചേരി പഞ്ചായത്ത് ലെ 14 ആം വാർഡ് ലാണ് പ്രസ്തുത സ്കൂൾ സ്ഥിതിചെയ്യുന്നത്.
 
ഈ നാട്ടിലെ പാവപ്പെട്ടവനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നല്കാൻ ..
അവർക്കു അറിവിന്റെ വാതായനങ്ങൾ കടന്ന് ...
ഉന്നതങ്ങളിൽ എത്താൻ ഈ സ്കൂൾ എന്നും അവർക്കു മുതൽക്കൂട്ടാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:49, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്
വിലാസം
വടകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201716312




................................

ചരിത്രം

1952 ൽ ഏകാധ്യാപക വിദ്യാലയമായി 'കാട്ടുകണ്ടി' എന്ന സ്ഥലത്തു നിലനിന്നിരുന്ന ഈ സ്കൂൾ പിന്നീട് 'കാട്ടിലെ വയൽ' എന്ന സ്ഥലത്തു 'കല്ലും പുറത്തു കേളപ്പൻ' എന്ന വ്യക്തിയുടെ പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി. 1975 ൽ ജി . എൽ . പി . എസ് .തിരുവങ്ങൂർ വെസ്റ്റ് എന്ന പേരിൽ പുതിയ കെട്ടിടം നിലവിൽ വന്നു.കെട്ടിടം നില നിർത്താൻ ശ്രമിച്ച വ്യക്തിയാണ് 'കല്ലും പുറത്തു രാമകൃഷ്ണൻ'. ഇപ്പോൾ 4 ക്ലാസ് മുറികളാണ് ഉള്ളത്. ഓഫീസിൽ തന്നെ യാണ് സ്റ്റാഫ് റൂം , ലൈബ്രറി ,കമ്പ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നത്. 1 പ്രധാന അദ്ധ്യാപകയും 3 ടീച്ചർമാരും 1 ptcm ഉം ആണ് ഇവിടെ ജോലി ചെയ്യുന്നത്. ചേമഞ്ചേരി പഞ്ചായത്ത് ലെ 14 ആം വാർഡ് ലാണ് പ്രസ്തുത സ്കൂൾ സ്ഥിതിചെയ്യുന്നത്.

ഈ നാട്ടിലെ പാവപ്പെട്ടവനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നല്കാൻ .. അവർക്കു അറിവിന്റെ വാതായനങ്ങൾ കടന്ന് ... ഉന്നതങ്ങളിൽ എത്താൻ ഈ സ്കൂൾ എന്നും അവർക്കു മുതൽക്കൂട്ടാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.36461,75.73821 |zoom="18" width="500" height="350" selector="no" controls="large"}}