"പള്ളിത്തുറ. എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

mercy
(textport)
(mercy)
വരി 59: വരി 59:
ലോക ബഹിരാകാശവാരത്തോടനുബന്ധിച്ച് വി. എസ്. എസ്. സി. യുടെ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ വി. എസ്. എസ്. സിയുടെ വാരാഘോഷ കമ്മിറ്റി നിര്‍ദ്ദേശിച്ച എല്ലാ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. പെയിന്റിംഗ്, ഉപന്യാസ രചന, പ്രശ്നോത്തരി, റോക്കറ്റ് വിക്ഷേപണം, ജല റോക്കറ്റ് വിക്ഷേപണം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വായനാവാരവും വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനവും==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 2016 ജുണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം വായനാവാരം  സമുചിതമായി ആചരിച്ചു. പ്രശസ്ത നാടകകൃത്തും ഭാഷാധ്യാപകനുമായ ശ്രീ. ബര്‍ണാര്‍ഡ് മൊറായിസ് ആയിരുന്നു  വായനദിനത്തിലെ മുഖ്യാതിഥി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ സ്കൂള്‍ അസംബ്ലിയും, വായനാമത്സരം, പ്രശ്നോത്തരി മത്സരം, സര്‍ഗ്ഗാത്മകരചനാമത്സരം തുടങ്ങിയവയും നടത്തി. ഓരോ വിദ്യാര്‍ത്ഥിയും സ്കൂളിലെ ഏതെങ്കിലും ഒരു ക്ലബ്ബില്‍ അംഗമായിരിക്കും. വിവിധ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകൃതമാകുന്ന ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ ബുദ്ധിപരവും സര്‍ഗ്ഗാത്മകവുമായ കഴിവുകളെ വളര്‍ത്താന്‍ സഹായിക്കുന്നു.
==ടെക്സ്റ്റ് പോര്‍ട്ട് സ്കൂളിന് ഒരു കൈത്താങ്ങ്==
==ടെക്സ്റ്റ് പോര്‍ട്ട് സ്കൂളിന് ഒരു കൈത്താങ്ങ്==
കഷ്ടപ്പെടുന്നവര്‍ക്കും ആവശ്യക്കാര്‍ക്കും ദൈവം ആവശ്യമുള്ളവ ദൂതന്മാര്‍ വഴി നടത്തി കൊടുക്കും. ഇതുപോലെയാണ് ടെക്സ്റ്റ് പോര്‍ട്ട് ഈ സ്കൂളിന് സാഹായിക്കുന്നത്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന നോട്ടുബുക്കുകള്‍ വിതരണം ചെയ്തു. കലാകായിക മത്സരവിജയികള്‍ക്കുള്ള മെഡലുകള്‍, ട്രോഫികള്‍, സ്കൂളിന് ഒരു കര്‍ട്ടന്‍ നിര്‍മ്മിക്കുന്നതിനുള്ള രൂപ എന്നിവ നല്കി. കൂടാതെ വിദ്യര്‍ത്ഥികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു മുറി, പാചകമുറി, സ്റ്റോറ്, കായിക ഉപകരണങ്ങള്‍, ലൈബ്രറി പുസ്തകങ്ങള്‍ എന്നിവക്കുള്ള തയ്യാറെടുപ്പിലാണ് ടെക്സ്റ്റ് പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രണ്ട് കമ്പ്യൂട്ടര്‍ ഈ വര്‍ഷം അഞ്ച് കമ്പ്യൂട്ടര്‍ എന്നിവ നല്കുകയും ചെയ്തു. ടെസ്ററ് പോര്‍ട്ട് മാനേജ് മെന്റിനും ജീവനക്കാര്‍ക്കും പള്ളിത്തുറ സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു.

==എസ്. എസ്. എല്‍. സി., പ്ലസ് ടു റിസള്‍ട്ട്==
ഏതൊരു വിദ്യാലയത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് അവിടത്തെ വിജയ ശതമാനമാണ്. SSLCയ്ക്ക് 97 ശതമാനം നേടിയപ്പോള്‍  Plus Two വിന് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ്സോടുകൂടി 90 ശതമാനം നേടി കോര്‍പ്പറേറ്റ് സ്കൂളുകളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ സാധിച്ചു. ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സഹകരിച്ച എല്ലാ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് വാങ്ങിയ പ്ലസ് ടുവിലെ ഗ്രീറ്റാ യൂജിന്‍, ഫാത്തിമ വൈ., ഗോകുല്‍ ജയപാലന്‍ നായര്‍ എന്നിവര്‍ക്കും അഭിനന്ദങ്ങള്‍ അര്‍പ്പിക്കുന്നു.
==കാരുണ്യവര്‍ഷഭവനനിര്‍മ്മാണം, കൗണ്‍സിലിംഗ്==
സമൂഹത്തിന് നല്ല കാര്യങ്ങള്‍ ചെയ്യുക എന്ന മനസ്ഥിതി ഉണ്ടാക്കിയെടുക്കുവാന്‍ സ്കൂള്‍ തലത്തില്‍ രൂപം കൊടുത്ത പദ്ധതിയാണ് നല്ല പാഠം. കാരുണ്യവര്‍ഷവുമായി ബന്ധപ്പെട്ട് നടത്തി വരുന്ന പദ്ധതികളുടെ ഭാഗമായി ഭവനം ഇല്ലാത്ത ഒരു കുട്ടിക്ക് ഭവനം വച്ച് നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഓരോ വിദ്യാര്‍ത്ഥികളും അവര്‍ക്ക് കഴിയുന്ന തുക  ശേഖരിച്ച് നല്കകുകയുണ്ടായി. നെഹ്റു ജംഗ്ഷനിലെ ശ്രീമതി സരിതയുടെ മകനും ഈ സ്കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ശിവരാജ് എന്ന വിദ്യാര്‍ത്ഥിക്കാണ് ഈ ഭവനം വച്ചു നല്കുന്നത്. ഈ കഴിഞ്ഞ 26-ാം തീയിതി ഭവനത്തിന്റെ തറക്കല്ല് ഇടുകയുണ്ടായി. ഈ ഭവനത്തിന്റെ ധനശേഖരണാര്‍ത്ഥം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ ഒരു ഫുഡ് ഫെസ്ററ് ജൂലൈ 15-ാം തീയതി സംഘടിപ്പിക്കുകയും അതില്‍ നിന്ന് ലഭിച്ച 48,077 രൂപ ഭവന നിര്‍മമാണത്തിനായി നല്കുകയും ചെയ്തു. ഇത് വമ്പിച്ച വിജയമാക്കാന്‍ പരിശ്രമിച്ച അശ്വതി ടീച്ചര്‍ക്കും മറ്റ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നന്ദി. ഇതു കൂടാതെ രോഗികള്‍ക്കും മറ്റും ധനസഹായം നല്‍കി വരുന്നു. കുട്ടികളുടെ മാനസിക സംഘര്‍ഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലിംഗ് സെന്റര്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==

20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/208215" എന്ന താളിൽനിന്ന് ശേഖരിച്ചത്