"മുണ്ടല്ലൂർ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 30: | വരി 30: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
കമ്പ്യൂട്ടർ പഠനം | |||
സ്പോക്കൺ ഇംഗ്ലീഷ് | |||
കല കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം . | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
15:23, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മുണ്ടല്ലൂർ മാപ്പിള എൽ പി എസ് | |
---|---|
വിലാസം | |
പെരളശ്ശേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2017 | 13170 |
ചരിത്രം
മുണ്ടലൂർ പ്രദേശത്തെ വിദ്യാഭ്യാസപിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടി സുലൈമാൻ സീതി എന്നവരുടെ നേതൃത്വത്തിൽ കുഞ്ഞിപൂതിയവീട്ടിൽ മൊയ്തീൻ ,തൃക്കൈപ്പറമ്പത് മൊയ്തീൻകുട്ടി ,അസൈനാർ എന്നിവരുടെ സഹായത്തോടെ 1915 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിന്നീട സ്കൂളിന്റെ പ്രവർത്തന മികവിന് ഊന്നൽ നല്കാൻ വേണ്ടി മു ഈനുൽ ഇസ്ലാം സഭ സ്കൂൾ ഏറ്റെടുക്കുകയും ഒ സുലൈമാൻ ഹാജിയെ കറസ്പോണ്ടന്റ് മാനേജരായി നിയമിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കമ്പ്യൂട്ടർ പഠനം സ്പോക്കൺ ഇംഗ്ലീഷ് കല കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം .
മാനേജ്മെന്റ്
മുന്സാരഥികള്
മഹാനായ എ കെ ജി യുടെ സഹോദരൻ എ കെ രാഘവൻ മാസ്റ്റർ ,ഒ അബ്ദുള്ള മാസ്റ്റർ ,നാണി ടീച്ചർ ,ആബു മാസ്റ്റർ ,പി സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,കെ രാജൻ മാസ്റ്റർ ,ജെ സീമന്തിനി ടീച്ചർ , കെ കെ അബുബക്കർ മാസ്റ്റർ ,വി സി മോഹനൻ മാസ്റ്റർ ,പി ഉഷ ടീച്ചർ എന്നിവർ നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകരായിരുന്നു .