"എസ്.എൻ. വി. യു. പി.എസ്. ശെല്യാംപാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പഞ്ചായത്തിലെ ശല്യാംപാറ എന്ന മനോഹരഗ്രാമത്തിൽ 1963-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് അന്ന് വാഹന സൗകര്യങ്ങൾ തീരെ ഇല്ലാതിരുന്ന ഈ ഗ്രാമവാസികളുടെ വലിയ ഒരു സ്വപ്നമായിരുന്നു ഒരു സ്കൂൾ. അങ്ങനെ 1217 -)o നമ്പർ ശല്ല്യംപാറ ശാഖയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് ഓല മേഞ്ഞ മൂന്ന് കെട്ടിടങ്ങളിൽ പാതി മാത്രം ഉയരമുള്ള ചുവരും നിറയെ കുട്ടികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് പിന്നിട് ഉറപ്പുള്ള കെട്ടിടങ്ങൾ നാട്ടുകാരുടെ പരിപൂർണ്ണ സഹകരണത്തോടെ നിർമ്മിക്കുകയുണ്ടായി അന്നത്തെ ആ കെട്ടിടങ്ങൾ തന്നെയാണ് ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നത് ധാരാളം പ്രശസ്ത വ്യക്തികൾ ഇവിടെ പ0നം പൂർത്തിയാക്കിയിട്ടുണ്ട്. | {{PSchoolFrame/Pages}}ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പഞ്ചായത്തിലെ ശല്യാംപാറ എന്ന മനോഹരഗ്രാമത്തിൽ 1963-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് അന്ന് വാഹന സൗകര്യങ്ങൾ തീരെ ഇല്ലാതിരുന്ന ഈ ഗ്രാമവാസികളുടെ വലിയ ഒരു സ്വപ്നമായിരുന്നു ഒരു സ്കൂൾ. അങ്ങനെ 1217 -)o നമ്പർ ശല്ല്യംപാറ ശാഖയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് ഓല മേഞ്ഞ മൂന്ന് കെട്ടിടങ്ങളിൽ പാതി മാത്രം ഉയരമുള്ള ചുവരും നിറയെ കുട്ടികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് പിന്നിട് ഉറപ്പുള്ള കെട്ടിടങ്ങൾ നാട്ടുകാരുടെ പരിപൂർണ്ണ സഹകരണത്തോടെ നിർമ്മിക്കുകയുണ്ടായി അന്നത്തെ ആ കെട്ടിടങ്ങൾ തന്നെയാണ് ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നത് ധാരാളം പ്രശസ്ത വ്യക്തികൾ ഇവിടെ പ0നം പൂർത്തിയാക്കിയിട്ടുണ്ട്. | ||
ആദ്യ മാനേജർ: സി ഐ കുമാർ വെള്ളത്തൂവൽ | |||
ആദ്യ ഹെഡ് മാസ്റ്റർ: സി.കെ നാരായണൻ കിടങ്ങൂർ .. | |||
സ്കൂൾ ആരംഭകാലത്തെ 5 അധ്യാപകർ | |||
1 - സി കെ നാരായണൻ | |||
2 എം എ കുമാരൻ ടീച്ചർ | |||
3 എ കെ പ്രാഭാകരൻ ടീച്ചർ | |||
4 ടി സി ഗ്രേസി ടീച്ചർ | |||
5 സി.കെ ദേവകി ടീച്ചർ | |||
അന്ന് സ്കൂളിന്റെ പാഠ്യ പാഠ്യാത ര പ്രവർതനങ്ങളെ വിലയിരുത്തി മൂനാർ സബ് ജില്ലയിലെ ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് | |||
കൂടാതെ സ്കൂൾ അസംബ്ലി ദേശീയ ഗാനാലാപനം എന്നിവയുടെ മേന്മ വിലയിരുത്തി അതിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് | |||
21:58, 3 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പഞ്ചായത്തിലെ ശല്യാംപാറ എന്ന മനോഹരഗ്രാമത്തിൽ 1963-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് അന്ന് വാഹന സൗകര്യങ്ങൾ തീരെ ഇല്ലാതിരുന്ന ഈ ഗ്രാമവാസികളുടെ വലിയ ഒരു സ്വപ്നമായിരുന്നു ഒരു സ്കൂൾ. അങ്ങനെ 1217 -)o നമ്പർ ശല്ല്യംപാറ ശാഖയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് ഓല മേഞ്ഞ മൂന്ന് കെട്ടിടങ്ങളിൽ പാതി മാത്രം ഉയരമുള്ള ചുവരും നിറയെ കുട്ടികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് പിന്നിട് ഉറപ്പുള്ള കെട്ടിടങ്ങൾ നാട്ടുകാരുടെ പരിപൂർണ്ണ സഹകരണത്തോടെ നിർമ്മിക്കുകയുണ്ടായി അന്നത്തെ ആ കെട്ടിടങ്ങൾ തന്നെയാണ് ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നത് ധാരാളം പ്രശസ്ത വ്യക്തികൾ ഇവിടെ പ0നം പൂർത്തിയാക്കിയിട്ടുണ്ട്.
ആദ്യ മാനേജർ: സി ഐ കുമാർ വെള്ളത്തൂവൽ ആദ്യ ഹെഡ് മാസ്റ്റർ: സി.കെ നാരായണൻ കിടങ്ങൂർ ..
സ്കൂൾ ആരംഭകാലത്തെ 5 അധ്യാപകർ 1 - സി കെ നാരായണൻ 2 എം എ കുമാരൻ ടീച്ചർ 3 എ കെ പ്രാഭാകരൻ ടീച്ചർ 4 ടി സി ഗ്രേസി ടീച്ചർ 5 സി.കെ ദേവകി ടീച്ചർ
അന്ന് സ്കൂളിന്റെ പാഠ്യ പാഠ്യാത ര പ്രവർതനങ്ങളെ വിലയിരുത്തി മൂനാർ സബ് ജില്ലയിലെ ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്
കൂടാതെ സ്കൂൾ അസംബ്ലി ദേശീയ ഗാനാലാപനം എന്നിവയുടെ മേന്മ വിലയിരുത്തി അതിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്