"എ.എം.എൽ.പി.എസ്. ചേപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18412 (സംവാദം | സംഭാവനകൾ)
No edit summary
18412 (സംവാദം | സംഭാവനകൾ)
വരി 36: വരി 36:
*കൂടുതൽ സൗകര്യങ്ങളോടെ കോൺക്രീറ്റ് കെട്ടിടത്തിലൊരു പാചകപ്പുര (2006 -2007)
*കൂടുതൽ സൗകര്യങ്ങളോടെ കോൺക്രീറ്റ് കെട്ടിടത്തിലൊരു പാചകപ്പുര (2006 -2007)
*എസ്. എസ്. എ ഗ്രാന്റിലൂടെ റാമ്പും റയിലും, തണലിൽ സിമന്റ് ബെഞ്ചുകൾ, ഒന്നാം ക്ലാസ്സിലേക്ക് ബേബി ചെയറുകൾ, ബോർഡുകൾ ചുമർ അലമാരകൾ (2003-2009)
*എസ്. എസ്. എ ഗ്രാന്റിലൂടെ റാമ്പും റയിലും, തണലിൽ സിമന്റ് ബെഞ്ചുകൾ, ഒന്നാം ക്ലാസ്സിലേക്ക് ബേബി ചെയറുകൾ, ബോർഡുകൾ ചുമർ അലമാരകൾ (2003-2009)
*ഗ്രാമ പഞ്ചായത്തിൽ നിന്ന് വിവിധ വർഷങ്ങളിൽ ലഭിച്ച വെയിംഗ്‌ മെഷീൻ, ഫസ്റ്റ് എയിഡ് സാധനങ്ങൾ, ഫർണിച്ചർ, പുസ്തകങ്ങൾ, ഗെയിംസ് മുതലായവ.
*ഫ്രീ ടെക്സ്റ്റ് പുസ്തകങ്ങൾക്കു പുറമെ SSA - PTA സഹകരണത്തിലൂടെ വളർന്ന് കൊണ്ടിരിക്കുന്ന ലൈബ്രറി. അമ്മമാർക്കും വായിക്കാൻ അവസരം നൽകുന്നു.
*പ്രസിദ്ധീകരണമായി മനോരമ പത്രവും ഉണ്ട്
*ചേപ്പുർ TATA-WIRON MODERN എൻജിനീയറിംഗിന്റെ വക നിർധനരായ 15 കുട്ടികൾക്ക് സ്‌കൂൾ ബാഗ് (2008). കൂടാതെ വാർഷികാഘോഷങ്ങൾക്ക് വർഷം തോറും ധന സഹായവും.
*ബഹു. അബ്ദുൽ വഹാബ് എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2 കമ്പ്യുട്ടറുകളും, എഡ്യുസാറ്റ് സംവിധാനവും (2008). ബഹു അഡ്വ. ഉമ്മർ എം എൽ എ യുടെ ഫണ്ടിൽ നിന്ന് ഒരു കമ്പ്യുട്ടറും (2009). CD പ്രദർശനങ്ങൾക്കും WE പ്രവർത്തനങ്ങൾക്കും അവസരം.
"https://schoolwiki.in/എ.എം.എൽ.പി.എസ്._ചേപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്