"ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 68: | വരി 68: | ||
ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന '''[[ശ്രീ.വി.ശങ്കരൻ നമ്പൂതിരി ]]''' സാറിന് 1989ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.<br> | ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന '''[[ശ്രീ.വി.ശങ്കരൻ നമ്പൂതിരി ]]''' സാറിന് 1989ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.<br> | ||
ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. '''[[C.R.കേരളവർമ്മ]]''' , '''"[[ത്രൈവേദിക സന്ധ്യാപദ്ധതി]]"''' എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. '''[[C.R.കേരളവർമ്മ]]''' , '''"[[ത്രൈവേദിക സന്ധ്യാപദ്ധതി]]"''' എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ||
[[ചിത്രം:raja.jpg]] | [[ചിത്രം:raja.jpg |200x200px]] | ||
'''[[രാജാരവിവർമ്മ]]''' | '''[[രാജാരവിവർമ്മ]]''' | ||
12:18, 1 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ | |
---|---|
വിലാസം | |
കിളിമാനൂർ ആർ.ആർ.വി ജി എച്ച് എസ് എസ് കിളിമാനൂർ,കിളിമാനൂർ , കിളിമാനൂർ പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0470 2672185 |
ഇമെയിൽ | rrvghss@yahoo.co.in |
വെബ്‍സൈറ്റ് | www.rrvgirls.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42064 (സമേതം) |
എച്ച് എസ് എസ് കോഡ് | 01052 |
യുഡൈസ് കോഡ് | 32140500303 |
വിക്കിഡാറ്റ | Q64035203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കിളിമാനൂർ,, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 537 |
ആകെ വിദ്യാർത്ഥികൾ | 537 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 630 |
ആകെ വിദ്യാർത്ഥികൾ | 630 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അസിതാ നാഥ്.ജി.ആർ |
വൈസ് പ്രിൻസിപ്പൽ | എസ് മിനി |
പി.ടി.എ. പ്രസിഡണ്ട് | സുനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിജി മോൾ |
അവസാനം തിരുത്തിയത് | |
01-02-2024 | Muralibko |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കിളിമാനൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിശ്വപ്രസിദ്ധ ചിത്രകാരനായ ശ്രീ.രാജാരവിവർമ്മയുടെ നാമധേയത്താൽ പ്രസിദ്ധമായ കിളിമാനൂരിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ചിത്രമെഴുത്ത് തമ്പുരാന്റെ സ്മരണയ്കായി അദ്ദേഹത്തിന്റെ ഭാഗിനേയൻ ആർട്ടിസ്റ്റ് രവി വർമ്മ 1925 ൽ സ്ഥാപിച്ചതാണ് രാജാ രവിവർമ്മ സ്കൂൾ. 1976ൽ ആർ.ആർ.വി ഗേൾസ് സ്കൂളും ആർ.ആർ.വി ബോയ്സ് സ്കൂളുമായി വിഭജിച്ചു.ശ്രീ.എൻ.രവീന്ദ്രൻ നായർ സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.1998ൽ സയൻസിനും കോമേഴ്സിനും ബാച്ചുകൾ അനുവദിച്ചുകൊണ്ട് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു.2001ൽ സ്റ്റേറ്റ് സിലബസ് പ്രകാരമുള്ള ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന ശ്രീ.വി.ശങ്കരൻ നമ്പൂതിരി സാറിന് 1989ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.
ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. C.R.കേരളവർമ്മ , "ത്രൈവേദിക സന്ധ്യാപദ്ധതി" എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.
സ്കൂൾ വിഭാഗത്തിൽ ഒരു സയൻസ് ലാബും 3 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.
മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹയർസെക്കണ്ടറിക്കു വേറെ കമ്പ്യൂട്ടർ ലാബുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ സി സി
- എൻ എസ് എസ്
- മാത്‌സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഐ റ്റി ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ്
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ആർട്സ് ക്ലബ്
- സ്പോർട്സ് ക്ലബ്ബ്
മികവ് 23-24
കോഴിക്കോട് വച്ചു നടന്ന സംസ്ഥാന കലോൽസവത്തിൽ ഉർദു പദ്യപാരായണം,കഥാരച്ചന. കഥകളി എന്നിവയ്ക്ക് A Grade ലഭിക്കുകയുണ്ടായി. ഫിദ ഹനീൻ,മിൻഹ ഫാദില,ശിവകാമി എന്ന കുട്ടികൾക്ക് A Grade-ഉം ലഭിക്കുകയുണ്ടായി.
സംസ്ഥാനതല ഗണിതശാസ്ത്ര സെമിനാറിൽ Ramanujan paper presentation ൽ [[ ആഫിയ] B Grade ലഭിക്കുകയുണ്ടായി.
ജില്ലാതല ഗണിതശാസ്ത്ര മേളയിൽ Bhaskaracharya seminar ൽ പങ്കെടുത്ത [[ഫിദ എ] ,A Grade നേടുകയുണ്ടായി.52കുട്ടികൾക്ക് ഫുൾ A PLUSഎസ്എസ്എൽസി പരീക്ഷയിൽ ലഭിച്ചു.ഗണിതശാസ്ത്രം talent search പരീക്ഷയിൽ പൗർണമി എം സി, അഫിയ എ, അപർണ എസ് എൽ എന്ന കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.
സംസ്കൃതം സ്കോളർഷിപ്പ് അൽക്ക ഡി ബി ഒന്നാം റാങ്ക് കരസ്ഥമാക്കി.
young innovators programme ലേക്കു 7കുട്ടികൾക്ക് തിരഞ്ഞെടുപ്പ് ലഭിക്കുകയുണ്ടായി.
USS പരീക്ഷയിൽ നീഹാരിക, ഫിദ ഹനീൻ, അമാനത്ത് ആയിഷ എന്ന കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.SOUTHERN INDIA SCIENCE FAIR 2023 ഫർസാന തസ്നീം, അഞ്ജന എ എസ് എന്ന കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.
ദിയ ജെ അനു ടെന്നിക്കോയിറ്റ് മൽസരത്തിൽ കേരള ടീം അംഗമായി .സബ്ജില്ല ശാസ്ത്രോത്സവം,കലോൽസവം ,സംസ്കൃതോൽസവം ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.
മാനേജ്മെന്റ്
മാനേജർ. - എൻ ഡിവിജേന്ദര് റെഡ്‌ഡി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർ=കെ കെ വർമ്മ (Late), വി ഗോപിനാഥൻ (Late)
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1976-1990
രവീന്ദ്രൻ നായർ.എൻ(അന്തരിച്ചു)
1990-1992
അംബിക കുമാരി
1992 -1997
എസ്.ഗോപാലകൃഷ്ണൻ പോറ്റി
1997-1999
ശശിധരൻ.ബി
1999-2001
പി.ശ്രീനിവാസൻ പിള്ള
2001-2006
വസന്തകുമാരി അമ്മ
2006-2010 S.രാമസ്വാമി ശർമ്മ
2010-2012 ജയശ്രീ.എസ്സ്.ആർ
2012-2013 :ബി.ലൈല
2013-2017 എസ് തങ്കമണി
പ്രിൻസിപ്പൽ : 2017- അസിത നാഥ് ജി ആർ (9400574585)
വൈസ് പ്രിൻസിപ്പൽ : 2017- :മിനി എസ് (9745911284)
മാനേജർ : എൻ ദിവിജേന്ദര് റെഡ്‌ഡി
===അദ്ധ്യാപകർ===
ടീച്ചേഴ്‌സ്
എച് എസ് എസ് റ്റി
1.അസിത നാഥ് ജി
2.ബിജുകുമാർ ബി ആർ
3.ചിത്ര വർമ്മ ആർ
4.ധന്യ ജെ എസ്
5.ഹണിമോൾ എസ് എഫ്
6.ജോളി എം എൽ
7.മിനി റ്റി എസ്
8.റാണി പി
9.രേഖ എ ആർ
10.രോഹിണി ബി
11.സജിലാ എൻ
12.ശർമിള ബീഗം എസ്
13.ഷൈനി ജി എസ്
14.സോബി ജെ എസ്
15.ശ്രീജ സി എൽ
16ശ്രീജ പി
17.Dr.ശ്രീലത എസ്
18. ശുഭ എസ് നായർ
19.സുഷമ്മ ആർ
20.സിമന എ എസ്
21.വിഷ്ണു പി ജി
22.ചന്ദ്രലേഖ
23.വിനി പി എം
24.ജെനിൻ ജി എൻ
25.രാഖി രാധാകൃഷ്ണൻ
26.കാർത്തിക എസ് പിള്ള
ലാബ് അസ്സിസ്റ്റന്റ്സ്
1.ഷീജ എസ്
2.കൃഷ്ണദേവ് ഡി എസ്
3.സജീവ് എസ്
എച് എസ് റ്റി
1. ജ്യോതി എസ് retired
2. മിനി എസ് teacher in charge
3. ശശികുമാർ എം എസ്
4. ബിന്ദു ആർ എസ്
5. ലിജികുമാരി ജി
6. പൂർണിമ എം ആർ
7. ഷാന്റി പി ഡി
8. പ്രമീള ദേവി എ ജി
9.ലൈല എ എസ്
10. സുജാത എസ്
11. അനിത പി ആർ
12. അനിതകുമാരി എസ്
13. പ്രവീൺ എം സി
14. സന്ധ്യ വി
15. ജയശ്രീ ആർ
16. മീനു ആർ ആർ
17. ആശ എ എസ്
18.ഹീര എസ്
യു പി എസ് റ്റി
1. ആശ ആർ
2. സീന ജി എസ്
3.സജിത എസ്
4. ഗോപകുമാർ കെ ജി
5. അനു ആർ
6. രാധ ഐ
കായികം : ശ്യാം .വി
വർക്ക് എക്സ്പീരിയൻസ് : മഞ്ജു പി
അറബിക് : സബീന ബീവി എസ്
കലാ വിദ്യാഭ്യാസം:ലതിക എസ്
SITC: ഷാന്റി പി ഡി
HITC: വിഷ്ണു പി ജി
ക്ലാർക്ക് :പ്രീതി എസ് ആർ
നോൺ ടീച്ചിങ് :
1. ഗോപാലകൃഷ്ണ ശർമ്മ
2.മഹേഷ് ആർ
3.സന്തോഷ് കുമാർ റ്റി ഓ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ പി.ലാലി - തിരുവനന്തപുരം ആർ.സി.സി യിൽ ജോലിചെയ്യുന്നു.
- ഡോ.ദീപ
- ഡോ.രാജം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ജംഗ്ഷനിൽ നിന്ന് ആറ്റിങ്ങൽ റൂട്ടിൽ (ഒരു കിലോമീറ്റർ) → പുതിയകാവ് ജംഗ്ഷൻ.
- പുതിയകാവ് ജംഗ്ഷനിൽ നിന്ന് മടവൂർ പള്ളിക്കൽ റോഡ് → (ഒരു കിലോമീറ്റർ) രാജാരവി വർമ്മ ഗേൾസ്എച്ച്.എസ്സ്.എസ്സ് (രാജാരവി വർമ്മ ആർട്ട് ഗ്യാലറിക്കു സമീപം ),br>
- പള്ളിക്കൽ മടവൂർ റോഡിൽ പോങ്ങനാട്കവലയിൽ നിന്ന് കിളിമാനൂർ ഭാഗത്തേക്ക് → (മൂന്ന് കിലോമീറ്റർ) വലത് വശത്ത് ആദ്യത്തെ 3 നില കെട്ടിടം ( ആർ.ആർ.വി ബോയ്സ് സ്കൂളിന് സമീപ�
{{#multimaps:8.7656516,76.8707393|zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42064
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ