"ജി.യു.പി.എസ്. ആയമ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 108: | വരി 108: | ||
അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടു കിടപ്പിലായ ആദിദേവ് എന്ന അഞ്ചാം ക്ലാസുകാരന്റെ ചികിത്സയ്ക്കും പഠനത്തിനുമായി ആരംഭിച്ച പദ്ധതിയാണ് കരുതൽ. | അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടു കിടപ്പിലായ ആദിദേവ് എന്ന അഞ്ചാം ക്ലാസുകാരന്റെ ചികിത്സയ്ക്കും പഠനത്തിനുമായി ആരംഭിച്ച പദ്ധതിയാണ് കരുതൽ. | ||
[[പ്രമാണം:12235 Karuthal3.png|ലഘുചിത്രം|കരുതൽ ]] | [[പ്രമാണം:12235 Karuthal3.png|ലഘുചിത്രം|കരുതൽ ]] | ||
| വരി 127: | വരി 129: | ||
പഠനവിടവ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാകേന്ദ്രങ്ങൾ ആരംഭിച്ചത് | പഠനവിടവ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാകേന്ദ്രങ്ങൾ ആരംഭിച്ചത് | ||
[[പ്രമാണം:12235 Prathibhakendram1.png|ലഘുചിത്രം|പത്ത് ക്ലബ്ബുകളിൽ പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു ]] | [[പ്രമാണം:12235 Prathibhakendram1.png|ലഘുചിത്രം|പത്ത് ക്ലബ്ബുകളിൽ പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു ]] | ||
=='''സയൻസ് ക്ലബ്''' == | |||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനേശൻ മാഷിന്റെ നേതൃത്വത്തിൽ പരീക്ഷണങ്ങൾ നടന്നു | |||
[[പ്രമാണം:12235 Scienceclub2.png|ലഘുചിത്രം|സയൻസ് ക്ലബ് ]] | |||
| വരി 148: | വരി 182: | ||
സ്കുൂൾ പറമ്പിലുള്ള പ്രത്യേകം തയ്യാറാക്കിയ കുളത്തിൽ മത്സ്യകൃഷി വിത്തിറക്കൽ നടന്നു. | സ്കുൂൾ പറമ്പിലുള്ള പ്രത്യേകം തയ്യാറാക്കിയ കുളത്തിൽ മത്സ്യകൃഷി വിത്തിറക്കൽ നടന്നു. | ||
[[പ്രമാണം:12235 Fish pond.png|പകരം=മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.|ലഘുചിത്രം|മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.]] | [[പ്രമാണം:12235 Fish pond.png|പകരം=മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.|ലഘുചിത്രം|മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.]] | ||
| വരി 165: | വരി 205: | ||
ജൈവപച്ചക്കറി തോട്ടം,കുട്ടികൾക്കു വിഷരഹിതമായ പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. | ജൈവപച്ചക്കറി തോട്ടം,കുട്ടികൾക്കു വിഷരഹിതമായ പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. | ||
[[പ്രമാണം:12235 Pachacurry.png|ലഘുചിത്രം|ജൈവപച്ചക്കറി തോട്ടം,കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണ് ]] | [[പ്രമാണം:12235 Pachacurry.png|ലഘുചിത്രം|ജൈവപച്ചക്കറി തോട്ടം,കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണ് ]] | ||
16:15, 24 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജൻഡർന്യൂട്രൽ യൂണിഫോം
ആൺ പെൺ തുല്യത; കേരളത്തിൽ രണ്ടാമതും,കാസർഗോഡ് ജില്ലയിൽ ആദ്യമായും ജൻഡർ ഫ്രണ്ട്‌ലി യൂണിഫോം നടപ്പാക്കി

ഡിജിറ്റൽ ലൈബ്രറി
ഗ്രീൻ ആർമി
പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ നേരിട്ടുള്ള ഇടപെടൽ . കുട്ടികളെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ഗ്രീൻ ആർമി രൂപികരിച്ചു

ആയുഷ്യ സോപ്പ് നിർമ്മാണയൂണിറ്റ്
സ്വയം തൊഴിൽ വരുമാനം എന്ന ഉദ്ദേശത്തോടെ മായം ചേർക്കാത്ത സോപ്പ് . പ്രാദേശിക വികസന സമിതികകൾ വഴി വിതരണം ചെയ്യുന്നു.

കരുതൽ
അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടു കിടപ്പിലായ ആദിദേവ് എന്ന അഞ്ചാം ക്ലാസുകാരന്റെ ചികിത്സയ്ക്കും പഠനത്തിനുമായി ആരംഭിച്ച പദ്ധതിയാണ് കരുതൽ.

പ്രതിഭാകേന്ദ്രം
പഠനവിടവ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാകേന്ദ്രങ്ങൾ ആരംഭിച്ചത്

സയൻസ് ക്ലബ്
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനേശൻ മാഷിന്റെ നേതൃത്വത്തിൽ പരീക്ഷണങ്ങൾ നടന്നു

മത്സ്യകൃഷി വിളവെടുപ്പ്
സ്കുൂൾ പറമ്പിലുള്ള പ്രത്യേകം തയ്യാറാക്കിയ കുളത്തിൽ മത്സ്യകൃഷി വിത്തിറക്കൽ നടന്നു.

ജൈവപച്ചക്കറി തോട്ടം
ജൈവപച്ചക്കറി തോട്ടം,കുട്ടികൾക്കു വിഷരഹിതമായ പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.

അമ്മ വായന
അമ്മ വായനയിലൂടെ കുട്ടിയിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും വായനയുടെ വാതായനങ്ങൾ തുറക്കാൻ തുടങ്ങിയ പ്രവർത്തനം.

ഈസി ഇംഗ്ലീഷ് പ്രോഗ്രാം
മീഡിയമല്ല ഭാഷയാണ് പ്രധാനം. കുട്ടിക ളെ ഇംഗ്ലീഷ് സംസാരിപ്പിക്കുനതിനായി പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ ഉപയോഗിച്ചുള്ള ക്ലാസ്.

പിറന്നാൾ ചെടിച്ചട്ടി
കുട്ടികൾ പിറന്നാൾ ദിനത്തിൽ പിറന്നാൾ സമ്മാനമായി ചെടിയും മൺചട്ടിയും നൽകുന്നു

ഫുട്ബോൾ ക്ലബ്ബ്
കുട്ടികളിലെ കായിക മികവ് പരിപോഷിപ്പിക്കുന്നതിനായി തുടങ്ങിയതാണ്. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജെൻഡർ ന്യൂട്രൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

വാഴ കൃഷി
ടിഷ്യൂകൾച്ചറൽ വാഴക്കന്നുകൾ ഉപയോഗിച്ച് തയ്യാറാക്കിയ വാഴത്തോട്ടം
