വരി 1: |
വരി 1: |
| {{prettyurl|Name of your school in English}}

| {{Infobox School

| | സ്ഥലപ്പേര്= കോട്ടയം

| | വിദ്യാഭ്യാസ ജില്ല= കോട്ടയം

| | റവന്യൂ ജില്ല= കോട്ടയം

| | സ്കൂള്‍ കോഡ്= 33027

| | സ്ഥാപിതദിവസം= 01

| | സ്ഥാപിതമാസം= 06

| | സ്ഥാപിതവര്‍ഷം= 1968

| | സ്കൂള്‍ വിലാസം= കോട്ടയം പി.ഒ,
കോട്ടയം

| | പിന്‍ കോഡ്= 686001

| | സ്കൂള്‍ ഫോണ്‍= 04812582932

| | സ്കൂള്‍ ഇമെയില്‍= gmhskottayam@gmail.com

| | സ്കൂള്‍ വെബ് സൈറ്റ്=

| | ഉപ ജില്ല=കോട്ടയംഈസ്റ്

| | ഭരണം വിഭാഗം=സര്‍ക്കാര്‍

| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം

| | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍

| | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്

| | പഠന വിഭാഗങ്ങള്‍3=

| | മാദ്ധ്യമം= മലയാളം

| | ആൺകുട്ടികളുടെ എണ്ണം= 230

| | പെൺകുട്ടികളുടെ എണ്ണം= 252

| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 482

| | അദ്ധ്യാപകരുടെ എണ്ണം= 19

| | പ്രിന്‍സിപ്പല്‍=മേരി എം എം

| | പ്രധാന അദ്ധ്യാപകന്‍=മിനി. സി

| | പി.ടി.ഏ. പ്രസിഡണ്ട്= ഗോപാലക്യഷ്ണന്‍

| |ഗ്രേഡ്=6.5

| [[പ്രമാണം:50026 2.jpg|thumb|School picture]]

| | സ്കൂള്‍ ചിത്രം= |300px |

| കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് '''ഗവ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മോഡല്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

| == ചരിത്രം ==

| '''''''''കാലത്തിനു വിളക്കാകാന്‍ അറിവിന്‍റെ കേളീരംഗമായ വിദ്യാലയത്തിനു കഴിയുന്നു.സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ''''''ആദ്യകാലവിദ്യാഭ്യാസത്തിന്‍റെ

| ആകെ ആശ്രയമാകാന്‍ കോട്ടയത്തിന് സഹായമായിരുന്നത് ഈ വിദ്യാലയം ആണ്. അക്ഷരനഗരിയായ കോട്ടയത്തിന്‍റെ ഹൃദയഭാഗത്ത് നാടിന്‍റെ തിലകക്കുറിയായി ഈ വിദ്യാകേന്ദ്റം നിലകൊള്ളുന്നു.1947 ല്‍ യു പി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.''' ഇപ്പോഴത്തെ തിരുനക്കര ബസ് സ്റ്റാന്‍റ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന്'''

| '''സ്കൂള്‍ നടന്നിരുന്നത് . പിന്നീട് അഷ്ടവൈദ്യ വിദഗ്ധന്‍ വയസ്കര മൂസ്സത് സ്കൂളിനുവേണ്ടി സൗജന്യമായി സംഭാവന ചെയ്ത സ്ഥലത്തേയ്ക്ക് സ്കൂള്‍ പ്രവര്‍ത്തനം മാറ്റി ,ഇപ്പോഴും അവിടെത്തന്നെ തുടരുന്നു. 1957-ല്‍ സ്കൂള്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം കൂടി ആരംഭിച്ചു. പ്രസ്തുതസ്കൂള്‍ 1977 ആയപ്പോള്‍ മോഡല്‍ ഹൈസ്കൂള് എന്ന പേരില്‍ പ്രസിദ്ധമായി. 1997ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം

| പ്രവര്‍ത്തനമാരംഭിച്ചു.''''''

| == ഭൗതികസൗകര്യങ്ങള്‍ ==

| '''കോട്ടയം മുനിസിപ്പല്‍ എരിയ 23-ആം വാര്ഡില്‍ , കോട്ടയം പട്ടണത്തിന് വളരെ അടുത്തായി 2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. .ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സുസജ്ജമായ സയന്‍സ് ലാബും, ലൈബ്രറിയും ഈ വിദ്യാലയത്തിനുണ്ട്

| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

| * '''കൗണ്‍സിലിംഗ്'''
കുട്ടികള്‍ക്ക് ആവശ്യമായ അവസരങ്ങളില്‍ കൗണ്‍സിലിംഗില്‍ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു..

| സാമൂഹ്യ നീതി വകുുപ്പ്നിയോഗിച്ചിരിക്കുന്ന സൈക്കോ സോഷ്യല്‍ പ്രൊജക്ട് സ്കൂള്‍ കൗണ്‍സിലര്‍ '''റിനി ജോര്‍ജിന്റെ''' സേവനം ലഭ്യമാണ്

| * സ്പോര്‍ട്സ്
ഈ സ്കൂളിലെ '''''ലിദിന്‍ ഉദയ് ,മെല്‍വിന്‍ ജോസ്, ഷാരോണ്‍ ,യുവരാജ്,അഖിലേഷ്''''' എന്നീ കുട്ടികള്‍ സംസ്ഥാന കായിക മേളയില്‍ പന്കെടുക്കുകയും വിജയം നേടുകയും ചെയ്തു.
ഈ സ്കൂളിലെ '''''സുഭാഷ്, ഷാരോണ്‍ രാജ്, അഖിലേഷ്'ബാബു ,അനില്‍ കെ''''' എന്നിവര്‍ പന്ചാബ്, ഝത്തീസ്ഘട്ട് എന്നിവിടങ്ങളില്‍ നടന്ന ദേശീയ കായിക മേളയില്‍ ഉന്നത വിജയം നേടി ഈ കുട്ടികള്‍ ഈ സ്കൂളിന്‍റെ അഭിമാന താരങ്ങളാണ്.

| * ആരോഗ്യ കായിക വിദ്യാഭ്യാസം
കായിക ക്ഷമതാപദ്ധതി (T P F P)യുടെ ഭാഗമായി ഈ സ്കൂളിലെ 5 കുട്ടികള്‍ക്ക് എ,ബി ഗ്രേഡുകള്‍ ലഭ്യമായി.

| * ക്ലാസ് മാഗസിന്‍.
കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി ക്ലാസ് മാഗസിനുകള്‍ തയ്യാറാക്കുന്നു.

| * വിദ്യാരംഗം കലാ സാഹിത്യ വേദി.
മാസത്തില്‍ 2തവണ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് കൂടുന്നു.കലാമത്സരങ്ങള്‍ ,സാഹിത്യക്വിസ് മുതലായവ നടത്തപ്പെടുന്നു.

| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ്,മാത്സ്,സോഷ്യല്‍ സയന്‍സ്, ഐ.ടി ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.

| == മികവുകള്‍==

| *മികച്ച ഐ ടി ലാബ് -ഓരോ കുട്ടിക്കും പ്രത്യേകം കംപ്യൂട്ടര്‍ സംവിധാനം

| *എല്‍ സി ഡി, ഇന്‍റ്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നു.

| *മൂന്നാമത്തെ ഇനം

| == നേട്ടങ്ങള്‍==

| '''2005-2006 എസ്സ് എസ്സ് എല്‍ സി വിജയം:100% '''

| '''2006-2007എസ്സ് എസ്സ് എല്‍ സി വിജയം:100%
2007-2008 എസ്സ് എസ്സ് എല്‍ സി വിജയം:100%
2008-2009 എസ്സ് എസ്സ് എല്‍ സി വിജയം:100%
2009-2010 എസ്സ് എസ്സ് എല്‍ സി വിജയം:100%
2010-2011 എസ്സ് എസ്സ് എല്‍ സി വിജയം:100%
2011-2012 എസ്സ് എസ്സ് എല്‍ സി വിജയം:100%
2012-2013 എസ്സ് എസ്സ് എല്‍ സി വിജയം:100%
2013-2014 എസ്സ് എസ്സ് എല്‍ സി വിജയം:100%
2014-2015 എസ്സ് എസ്സ് എല്‍ സി വിജയം:100%
2015-2016 എസ്സ് എസ്സ് എല്‍ സി വിജയം:100%'''

| == ഈ സ്കൂളിലെ അധ്യാപകര്‍ ==

| '''''മിനി.സി''''' -'''''ഹെഡ്മിസ്ട്രസ്''''' ബി എസ്സ്സി ഫിസിക്കല്‍ സയന്‍സ് ബി എഡ്,

| '''''ശ്രീലാ രവീന്ദ്രന്‍'''''-എച്ച് .എസ്സ്.എ. എം എ മലയാളം , എം എ സോഷ്യോളജി , ബി എഡ് മലയാളം- '''എസ്സ് .ഐ. റ്റി.സി'''

| '''''സജിം.സി.സി''''' -എച്ച് .എസ്സ്.എ . സോഷ്യല്‍ സയന്‍സ്, ബി.എ ,ബി എഡ് --

| '''''ഡാര്‍ലി ജോസഫ്''''' -എച്ച് .എസ്സ്.എ .ബി എസ്സ്സി ഫിസിക്കല്‍ സയന്‍സ് ബി എഡ്, എം എ പൊളിറ്റിക്സ്

| '''''ആശ.സി.ബി'''-എച്ച് .എസ്സ്.എ .എം എസ്സ്സി കണക്ക്, ബി എഡ് കണക്ക്

| '''''മനോജു.കെ.എം'''-എച്ച് .എസ്സ്.എ ഹിന്ദി, എം. എ ഹിന്ദി

| '''''സൂസമ്മ പി തോമസ്''''' യു പി എസ്സ് എ

| '''''സോഫിയ മാത്യു''''' യു പി എസ്സ് എ, ബി.എ,ബിഎഡ്

| '''''സുനിതാ കുമാരി എം .കെ''''' യു പി എസ്സ് എ, എം,എ, ബി.എഡ്

| ==വഴികാട്ടി==

| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| | style="background: #ccf; text-align: center; font-size:99%;" |

| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

| {{#multimaps: 9.588171,76.521049|width=800px|zoom=16}}

| Govt Model HSS Kottayam

| * കോട്ടയം നഗരത്തില്‍ നിന്നും 300 മി. അകലത്തായി സ്ഥിതിചെയ്യുന്നു.