"ജി എം എൽ പി സ്ക്കൂൾ മടക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
[[പ്രമാണം:13521 School gate.jpg|thumb| ജി എം എൽ പി എസ് മടക്കര]] | [[പ്രമാണം:13521 School gate.jpg|thumb| ജി എം എൽ പി എസ് മടക്കര]] | ||
* '''ജി എം എൽ പി എസ് മടക്കര.''' | * '''ജി എം എൽ പി എസ് മടക്കര.''' | ||
* '''ജി ഡബ്ല്യു എൽ പി എസ് മടക്കര.''' | * '''ജി ഡബ്ല്യു എൽ പി എസ് മടക്കര.'''[[പ്രമാണം:13521 school.jpg|thumb|ജിഎംഎൽപിഎസ് മടക്കര ]] | ||
* ബഡ്സ് സ്പെഷ്യൽ സ്കൂൾ മടക്കര | * ബഡ്സ് സ്പെഷ്യൽ സ്കൂൾ മടക്കര | ||
19:52, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
മടക്കര

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് മടക്കര.
കണ്ണൂർ വളപട്ടണം വഴി പാപ്പിനിശ്ശേരി ഇരിണാവ് റോഡിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ മടക്കര സ്ഥിതി ചെയ്യുന്നു . പഴയങ്ങാടിയിൽ നിന്നും മാട്ടൂൽ എത്തി ഇരിണാവ് വഴി മടക്കര എത്താം.കണ്ണൂർ അഴീക്കൽ ഫെറി ബോട്ട് മാർഗം മാട്ടൂൽ എത്തി ഇരിണാവ് നിന്നുംമടക്കര എത്താം .
ഭൂമിശാസ്ത്രം
നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമീണ സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഒരു ദ്വീപാണ് മടക്കര .മാട്ടൂലിന്റെ തെക്കു കിഴക്കു ഭാഗം കുപ്പം-വളപട്ടണം പുഴയിൽ സ്ഥിതി ചെയ്യുന്ന മടക്കര, മാട്ടൂൽ പഞ്ചായത്തിന്റെ ഭാഗമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

