"പള്ളിപ്രം യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
[[പ്രമാണം:13377 ENTE GRAMAM9.jpg|thumb|വയൽ]]

കുന്നും വയലും പുഴും പള്ളിപ്രം പ്രദേശത്തിന്റെ പ്രത്യേകതയാണ് .
കുന്നും വയലും പുഴയും പള്ളിപ്രം പ്രദേശത്തിന്റെ പ്രത്യേകതയാണ് .

പടിഞ്ഞാറ് കക്കാട് പുഴ മുതൽ വടക്കുഭാഗം കടാങ്കോടും വാരവും കിഴക്കുഭാഗം വാരം സെന്ററും തെക്ക് മുണ്ടയാട് - കക്കാട് റോഡും   

വരി 12: വരി 12:
തെക്കുഭാഗം അതിരകം വയലും, വടക്കുഭാഗം കടാങ്കോടും, പടിഞ്ഞാറ് കക്കാട് പുഴയും, കിഴക്ക് മുണ്ടയാടും വരെ ഉയർന്നു നിൽക്കുന്ന  

വലിയ കുന്നാണ് പള്ളിപ്രം.
വലിയ കുന്നാണ് പള്ളിപ്രം.            
[[പ്രമാണം:13377 ENTE GRAMAM5.jpg|thumb|ലൈബ്രറി]]

== പൊതുസ്ഥാപനങ്ങൾ ==  [[പ്രമാണം:13377 ENTE GRAMAM4.jpg|thumb|പള്ളിപ്രം യു പി സ്കൂൾ]]

19:48, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പള്ളിപ്രം

കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷനിൽ ചേലോറ സോണൽ പരിധിയിലാണ് പള്ളിപ്രം പ്രദേശം .

ഭൂമിശാസ്ത്രം

വയൽ

കുന്നും വയലും പുഴയും പള്ളിപ്രം പ്രദേശത്തിന്റെ പ്രത്യേകതയാണ് .

പടിഞ്ഞാറ് കക്കാട് പുഴ മുതൽ വടക്കുഭാഗം കടാങ്കോടും വാരവും കിഴക്കുഭാഗം വാരം സെന്ററും തെക്ക് മുണ്ടയാട് - കക്കാട് റോഡും 

അതിർത്തിയായി വരുന്ന പ്രദേശമാണ് പള്ളിപ്രം.കക്കാട് പുഴയിൽ നിന്ന് ചെങ്കുത്തായി ഉയർന്നു നിൽക്കുന്ന കുന്നിന്റെ മുകളിലാണ് ഈ പ്രദേശം.

തെക്കുഭാഗം അതിരകം വയലും, വടക്കുഭാഗം കടാങ്കോടും, പടിഞ്ഞാറ് കക്കാട് പുഴയും, കിഴക്ക് മുണ്ടയാടും വരെ ഉയർന്നു നിൽക്കുന്ന

വലിയ കുന്നാണ് പള്ളിപ്രം.

ലൈബ്രറി

== പൊതുസ്ഥാപനങ്ങൾ ==

പള്ളിപ്രം യു പി സ്കൂൾ
പള്ളിപ്രം.യു.പി.സ്കൂൾ‍‍‍‍

ഹോമിയോ ഡിസ്പൻസറി

പള്ളിപ്രം യു . പി . സ്കൂൾ , അംഗനവാടികൾ , ഹോമിയോ ഡിസ്പൻസറി , ലൈബ്രറി .

ശ്രദ്ധേയരായ വ്യക്തികൾ

പള്ളിപ്രം ബാലൻ , മുകുന്ദൻ വൈദ്യർ , കരുണാകരൻ വൈദ്യർ ,

ആരാധനാലയങ്ങൾ

പള്ളി
കാവ്

പള്ളികൾ , കാവ് .