"ആയൂർ ജെ.യു.പി.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
[[പ്രമാണം:40351 hospital.jpg|thumb|ഗവ: ആയുർവേദ ഹോസ്പിറ്റൽ ,ആയൂർ ]]


* ഗവ: ജവഹർഹയർ സെക്കന്ററി സ്കൂൾ
* ഗവ: ജവഹർഹയർ സെക്കന്ററി സ്കൂൾ

15:20, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

ഇടമുളയ്ക്കൽ,ആയൂർ

ഇടമുളയ്ക്കൽ ഗ്രാമം

കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലാണ് ഇടമുളക്കൽ ഗ്രാമം സ്ഥിതി ചെയ്യുന്നത് .ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ് ആയൂർ. എം സി റോഡിൽ ആയൂർ -പുനലൂർ സംസ്ഥാന പാതയിൽ ആയൂരിനും അഞ്ചലിനും ഇടയിലാണ് ഇതിന്റെ സ്ഥാനം. എടമുളക്കൽ ഗ്രാമം ഒരു സാധാരണ കേരള ഗ്രാമത്തിന്റെ രൂപം ഇപ്പോഴും നിലനിർത്തുന്നു .വിദ്യാഭ്യാസ സേവന മേഖലകളിലും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നു.ഇത്തിക്കര നദി യുടെ തീരപ്രദേശമായ ഇവിടം കൃഷിക്കു പ്രാധാന്യം നൽകുന്നു.

പൊതുസ്ഥാപനങ്ങൾ

ഗവ: ആയുർവേദ ഹോസ്പിറ്റൽ ,ആയൂർ
  • ഗവ: ജവഹർഹയർ സെക്കന്ററി സ്കൂൾ
  • ഗവ: ജവഹർ യു പി സ്കൂൾ
  • ഗവ: ജവഹർ ഹൈ സ്കൂൾ
  • സർക്കാർ മൃഗാശുപത്രി
  • കെ എസ്  ഇ ബി 110 K V സബ് സ്റ്റേഷൻ
  • ഗവ: ആയുർവേദ ഹോസ്‌പിറ്റൽ