"ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
പടിഞ്ഞാറ് കിളിമാനൂർ ബ്ലോക്ക്, വടക്കോട്ട് ചടയമംഗലം ബ്ലോക്ക്, തെക്ക് നെടുമങ്ങാട് ബ്ലോക്ക്, വടക്ക് അഞ്ചൽ ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് മിതൃമ്മല. തിരുവനന്തപുരം ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. കൊല്ലം ജില്ലയിലെ ചടയമംഗലം ഈ സ്ഥലത്തിന് വടക്കാണ്. 4 കിലോമീറ്റർ അകലെയുള്ള കല്ലറ എന്ന സ്ഥലമാണ് ഈ ഗ്രാമത്തിന്റെ അടുത്തുള്ള ടൗൺ. | പടിഞ്ഞാറ് കിളിമാനൂർ ബ്ലോക്ക്, വടക്കോട്ട് ചടയമംഗലം ബ്ലോക്ക്, തെക്ക് നെടുമങ്ങാട് ബ്ലോക്ക്, വടക്ക് അഞ്ചൽ ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് മിതൃമ്മല. തിരുവനന്തപുരം ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. കൊല്ലം ജില്ലയിലെ ചടയമംഗലം ഈ സ്ഥലത്തിന് വടക്കാണ്. 4 കിലോമീറ്റർ അകലെയുള്ള കല്ലറ എന്ന സ്ഥലമാണ് ഈ ഗ്രാമത്തിന്റെ അടുത്തുള്ള ടൗൺ. | ||
[[പ്രമാണം:42026 school auditorium.jpg| thumb | left |GBHSS Mithirmala auditorium]] | [[പ്രമാണം:42026 school auditorium.jpg| thumb | left |GBHSS Mithirmala auditorium]] | ||
| വരി 25: | വരി 28: | ||
* മാടൻകാവ് | * മാടൻകാവ് | ||
== പ്രമുഖ വ്യക്തികൾ == | |||
* '''<u>പരപ്പിൽ കറുമ്പൻ (ശ്രീ. ദേവരാജൻ )</u>''' - കാക്കാരിശ്ശി നാടകത്തിന് പ്രശസ്തി നേടിക്കൊടുത്ത അതികായനാണ് പരപ്പിൽ കറുമ്പൻ എന്നറിയപ്പെടുന്ന ദേവരാജൻ<ref>https://malayalam.indiatoday.in/india-today-special/story/kakkarissi-natakam-parappil-karumban-624294-2023-07-31</ref>. ഫോക്‌ലോർ അക്കാദമിയുടെ ബഹുമതിയുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചപ്പോൾ നാടൻ കലാരൂപങ്ങളുടെ അവതാരകർക്ക് നൽകിവരുന്ന ഡോക്ടർ എ പി ജെ അബ്‌ദുൾകലാമിൻ്റെ പേരിലുള്ള അവാർഡ് അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. കക്കാരിശ്ശിനാടകത്തിന്റെ ഉത്ഭവം എവിടെയാണെന്നും രചയിതാവ് ആരാണെന്നും വ്യക്തമല്ല. എന്നാൽ മലയാളികളോട് കാക്കാരിശ്ശി നാടകത്തെ കുറിച്ച് ചോദിച്ചാൽ അവർ ആദ്യം പറയുന്ന പേര് പരപ്പിൽ കറുമ്പൻ എന്നായിരിക്കും. ബാല്യകാലം മുതലേ ഈ രംഗത്ത് സജീവമായി നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. കൂടാതെ പ്രധാന കാക്കനായും വേദിയെ ത്രസിപ്പിക്കുന്ന കലാകാരനാണ് അദ്ദേഹം. | |||
[[പ്രമാണം:42026 schoolground.jpg| thumb |GBHSS Mithirmala ground]] | [[പ്രമാണം:42026 schoolground.jpg| thumb |GBHSS Mithirmala ground]] | ||
| വരി 34: | വരി 40: | ||
== അവലംബം == | == അവലംബം == | ||