"ജി എൽ പി എസ്.ബേപ്പൂർ സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
|||
വരി 10: | വരി 10: | ||
== പ്രധാന '''പൊതുസ്ഥാപനങൾ''' == | == പ്രധാന '''പൊതുസ്ഥാപനങൾ''' == | ||
[[പ്രമാണം:17502 vanasree.resized.jpg| | [[പ്രമാണം:17502 vanasree.resized.jpg|thumb|വനശ്രീ ]] | ||
* ബേപ്പുർ മിൽമ | * ബേപ്പുർ മിൽമ | ||
12:20, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
ബേപ്പൂർ
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ തീരദേശ പട്ടണമാണ് ബേപ്പുർ
ഭൂമിശാസ്ത്രം
പണ്ട് വയ്പുര വദപ്പരപ്പ്നദു എന്നിങനെ ബേപ്പുർ അറിയപ്പെട്ടിരിന്നു.മലബാർ ആക്രമിച് കീഴദക്കിയ ടിപ്പുസുൽത്താൻ ബേപ്പുരിൻ്റെ പേരു സുൽത്താൻ പട്ടണം എന്നാക്കി.
ചെറിയ തുറമുഖവും സുന്ദരമയ കടൽതീരവും ഇവിടെയുണ്ട്.
പ്രധാന പൊതുസ്ഥാപനങൾ
- ബേപ്പുർ മിൽമ
- ബേപ്പുർ വനശ്രീ
- പോസ്റ്റ് ഒാഫീസ്
- സ്കൂൾ
ശ്രദ്ദേയമായ വ്യക്തികൾ
വൈക്കം മുഹമ്മദ് ബഷീർ
വിദ്യാഭ്യാസ സ്ഥാപനങൾ
- ജി എൽ പി എസ് ബേപ്പുർ സൗത്ത്
- ബേപ്പുർ ഹൈസ്കൂൾ