"ജി എൽ പി എസ് കാട്ടിപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: Manual revert
 
വരി 1: വരി 1:
                                                                                     '''<big>കാട്ടിപ്പാറ</big>'''
                                                                                     '''<big>കാട്ടിപ്പാറ</big>'''
                         ദേലംപാടി ഗ്രാമപഞ്ചായത്തിലെ  മലയോര ഗ്രാമ പ്രദേശമാണ് കാട്ടിപ്പാറ .പേരിന്റെ പ്രത്യേകത പോലെ കൂറ്റനും ക്രൂരനുമായ കാട്ടിയും കാട്ടിക്കു സമാനമായി അനേകം പാറകളും നിറഞ്ഞു നിൽക്കുന്ന കാടിന് നടുവിലെ പ്രദേശം .ക്രൂരജന്തുക്കളുടെ വിഹാര കേന്ദ്രമായതിനാൽ തന്നെ ജനവാസവും കുറവായിരുന്നു. 55വർഷങ്ങൾക്ക് മുമ്പത്തെ കട്ടിപ്പാറയെ കുറിച്ചു അറിയുന്നത് അതിശയമുണ്ടാക്കും .ആളുകൾക്ക് കട്ടിപ്പാറയിലെത്താൻ ഏഴുകിലോമീറ്റർ അകലെ കാറഡുക്കയിൽ ബസ്സിറങ്ങി പൂവടുക്ക വഴി കടുമന പുഴയും കടന്നു ഘോര വനത്തിലൂടെ നെല്ലിത്തട്ട് പാറ വഴി നടക്കണം .

                           1955ഒക്ടോബറിൽ കർഷക പ്രമാണിമാരായ കരിച്ചേരി മാലിങ്ക്നായർ ,മുങ്ങത്ത്  ഗോപാലൻ [[11331-school-front view.jpg (പ്രമാണം)|thump|GLPS Kattipara]]യർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകരുടെ സഹായ സഹകരണത്തോടെ കാട്ടിപ്പാറ മുങ്ങത്ത് തറവാടിന് അൽപം മുകളിലായി താൽകാലികമായി കെട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിൽ കാട്ടിപ്പാറ സ്കൂൾ പ്രവർത്തനം തുടങ്ങി.മൺമറഞ്ഞ മേലത്ത് നാരായണൻ നമ്പ്യാരുടെ പരിശ്രമത്തിന്റെ ഫലമായി മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൽ നിന്നും അനുവദിച്ചുകിട്ടിയ സ്കൂളിന്റെ പ്ര വർത്തനോദ്ഘാടനദിനം കൊടിതോരണങ്ങളാൽ അലംകൃതമായ താൽകാലിക ഷെഡിന് മുമ്പിൽ വലിയ ജനക്കൂട്ടം തങ്ങളുടെ ചിരകാല സ്വപ്നം പൂവണിയുന്നതിന് സാക്ഷിയായി.പി. ഭാർഗവി ടീച്ചറാണ് ആദ്യമായി സ്കൂളിലെത്തിയ ടീച്ചർ. ഫെവർ ലൂബ ടൈംപീസുമായാണ് ടീച്ചർ ആദ്യദിനം സ്കൂളിലെത്തിയത്. ഒന്നും രണ്ടും ക്ലാസുകളാണ് ആരംഭിച്ചത്. എഴുത്തച്ഛൻ പള്ളിക്കൂടത്തിൽ പഠിച്ചിരുന്നവരെരണ്ടാം ക്ലാസിൽ നേരിട്ടും അല്ലാത്ത വരെ ഒന്നാം ക്ലാസിലും ചേർത്തു കൊണ്ടാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.
                           1955ഒക്ടോബറിൽ കർഷക പ്രമാണിമാരായ കരിച്ചേരി മാലിങ്ക്നായർ ,മുങ്ങത്ത്  ഗോപാലൻ നായർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകരുടെ സഹായ സഹകരണത്തോടെ കാട്ടിപ്പാറ മുങ്ങത്ത് തറവാടിന് അൽപം മുകളിലായി താൽകാലികമായി കെട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിൽ കാട്ടിപ്പാറ സ്കൂൾ പ്രവർത്തനം തുടങ്ങി.മൺമറഞ്ഞ മേലത്ത് നാരായണൻ നമ്പ്യാരുടെ പരിശ്രമത്തിന്റെ ഫലമായി മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൽ നിന്നും അനുവദിച്ചുകിട്ടിയ സ്കൂളിന്റെ പ്ര വർത്തനോദ്ഘാടനദിനം കൊടിതോരണങ്ങളാൽ അലംകൃതമായ താൽകാലിക ഷെഡിന് മുമ്പിൽ വലിയ ജനക്കൂട്ടം തങ്ങളുടെ ചിരകാല സ്വപ്നം പൂവണിയുന്നതിന് സാക്ഷിയായി.പി. ഭാർഗവി ടീച്ചറാണ് ആദ്യമായി സ്കൂളിലെത്തിയ ടീച്ചർ. ഫെവർ ലൂബ ടൈംപീസുമായാണ് ടീച്ചർ ആദ്യദിനം സ്കൂളിലെത്തിയത്. ഒന്നും രണ്ടും ക്ലാസുകളാണ് ആരംഭിച്ചത്. എഴുത്തച്ഛൻ പള്ളിക്കൂടത്തിൽ പഠിച്ചിരുന്നവരെരണ്ടാം ക്ലാസിൽ നേരിട്ടും അല്ലാത്ത വരെ ഒന്നാം ക്ലാസിലും ചേർത്തു കൊണ്ടാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.

  '''<big>പ്രാദേശിക ആരാധനാലയങ്ങൾ</big>'''
  '''<big>പ്രാദേശിക ആരാധനാലയങ്ങൾ</big>'''