"എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 74: വരി 74:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
[[{{PAGENAME}}/അവാര്‍ഡ്‌|സബ്ബ് ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂള്‍]]
[[{{PAGENAME}}/അവാര്‍ഡ്‌|സബ്ബ് ജില്ലയിലെ മികച്ച ഒന്നാമത്തെ സ്കൂള്‍]]
[[{{PAGENAME}}/അവാര്‍ഡ്‌|സബ്ബ് ജില്ലയില്‍ രണ്ട് തവണ മികച്ച രണ്ടാമത്തെ സ്കൂള്‍]]


==വഴികാട്ടി==
==വഴികാട്ടി==

12:19, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി
വിലാസം
പെരിഞ്ചേരി
സ്ഥാപിതം01 - ഒക്ടോബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201722222





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചേര്‍പ്പ് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പെരിഞ്ചേരി എന്ന ചെറു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1921 ഒക്ടോബര്‍ 1 ന് ആരംഭിച്ച ഈ വിദ്യാലയത്തില്‍ 4 വരെയുള്ള ക്ലാസ്സുകള്‍ പ്രവ്ര്‍ത്തിച്ചു വരുന്നു. 1966 ല്‍ പളളി മാനേജുമെന്‍റില്‍ നിന്നും ഫ്രാന്‍സിസ്ക്കന്‍ ക്ലാറിസ്റ്റ് കോണ‍ഗ്രിഗേഷന് കൈമാറി. ഇങ്ങനെ സ്ക്കൂള്‍ എഫ്.സി.സി യുടെ കീഴിലായി.

                 ലിറ്റില്‍ ഫ്ളവര്‍ എല്‍ പി സ്കൂളിന്‍റെ തിരുമുറ്റത്തേക്ക് കടന്നുവന്ന എല്ലാ വിദ്യാര്‍ത്ഥികളും പഠനേതര പാഠ്യവിഷയങ്ങളില്‍ വന്‍ മികവു പുലര്‍ത്തികൊണ്ട് 2011-12 ല്‍ സബ് ജില്ലയിലെ മികച്ച ഒന്നാമത്തെ സ്കൂളായും 2009-10,2010-11 കാലഘട്ടത്തില്‍  മികച്ച രണ്ടാമത്തെ സ്കൂള്‍ എന്ന സ്ഥാനവും കരസ്ത്തമാക്കാന്‍ സാധിച്ചു.  
                 
                 വിദ്യാര്‍ത്ഥികളുടെ സര്‍വ്വോന്മുകമായ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്ന ഹെഡ്മിസ്ട്രസും കൂട്ടായ്മയോടെ അഹോരാത്രം പണിടെടുക്കുന്ന അധ്യാപക  വൃന്ദവും ഈ വിദ്യാലയത്തിനുണ്ട്.  പി.ടി.എ , എം.പി.ടി.എ , എസ്.എസ്.ജി , പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന തുടങ്ങിയ സംഘടനകള്‍  സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
                 സബ്ബ് ജില്ല കലാകായിക പ്രവര്‍ത്തി പരിചയ മേളയില്‍ ഇവിടുത്തതെ വിദ്യാര്‍ത്ഥികല്‍ പങ്കെടുത്ത് മിക്ക വര്‍ഷങ്ങളിലും ഓവര്‍ ഓള്‍ ചാന്പ്യന്‍ഷിപ്പ്  കരസ്ത്തമാക്കാറുണ്ട്.  ഇങ്ങനെ വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് ഞങ്ങല്‍ പരിശ്രമിക്കുന്നതിന്‌റെ ഉത്തമ നിദാന്തങ്ങളാണ് ഈ സ്കൂളിന്‍റെ സമഗ്ര വികസനം എന്ന് പറയാം.

ഭൗതികസൗകര്യങ്ങള്‍

46 സെന്‍റ് ഭുമിയിലാണ് വിദ്യലയം സ്ഥിതി ചെയ്യുന്നത് . ഇരുനില കെട്ടിടത്തിലായി 14 ക്ലാസ്സ് മുറികളുണ്ട് . അതിവിശാലമായ ഒരു കളി സ്ഥലം വിദ്യലയത്തിനുണ്ട് . കന്പ്യൂട്ടര്‍ ലാബും , ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

സബ്ബ് ജില്ലയിലെ മികച്ച ഒന്നാമത്തെ സ്കൂള്‍ സബ്ബ് ജില്ലയില്‍ രണ്ട് തവണ മികച്ച രണ്ടാമത്തെ സ്കൂള്‍

വഴികാട്ടി