"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
08:16, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
# ഹോളി ഫാമിലി ഫൊറോന ഇടവക ചർച്ച് കണ്ണത്ത് താമരശ്ശേരി രൂപതക്കു കീഴിൽ കരുവാരകുണ്ട് കണ്ണത്ത് സ്ഥിതി ചെയ്യുന്ന ദേവാലയമാണ് ഹോളി ഫാമിലി ഫൊറോന ഇടവക ചർച്ച്. റോമൻ കത്തോലിക വിഭാഗത്തെയാണ് ഈ ചർച്ച് പ്രതിനിധീകരിക്കുന്നത്. 1970 ലാണ് ഈ പള്ളിക്ക് തറക്കല്ലിടപ്പെട്ടത്. 1972 ഡിസംബറിൽ പ്രഥമ ദിവ്യബലിയയർപ്പണം നടന്നു. 1973 ഏപ്രിൽ മാസത്തിൽ ആണ് ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. ഫാദർ സെബാസ്റ്റ‌്യൻ പുളിന്താനമായിരുന്നു പ്രഥമ പള്ളി വികാരി. നിലവിൽ ഏകദേശം 310 കുടുംബങ്ങൾ ഈ പള്ളിക്കു കീഴിലുണ്ട്. പള്ളിക്കു കീഴിൽ കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് സേക്രട്ട് ഹാർട്ട് സ്‌ഥാപനം നടന്നു വരുന്നു. [[പ്രമാണം:48563 kannath church.jpg | Thumb | 48563_Holy Family Church_Kannath]] | # ഹോളി ഫാമിലി ഫൊറോന ഇടവക ചർച്ച് കണ്ണത്ത് താമരശ്ശേരി രൂപതക്കു കീഴിൽ കരുവാരകുണ്ട് കണ്ണത്ത് സ്ഥിതി ചെയ്യുന്ന ദേവാലയമാണ് ഹോളി ഫാമിലി ഫൊറോന ഇടവക ചർച്ച്. റോമൻ കത്തോലിക വിഭാഗത്തെയാണ് ഈ ചർച്ച് പ്രതിനിധീകരിക്കുന്നത്. 1970 ലാണ് ഈ പള്ളിക്ക് തറക്കല്ലിടപ്പെട്ടത്. 1972 ഡിസംബറിൽ പ്രഥമ ദിവ്യബലിയയർപ്പണം നടന്നു. 1973 ഏപ്രിൽ മാസത്തിൽ ആണ് ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. ഫാദർ സെബാസ്റ്റ‌്യൻ പുളിന്താനമായിരുന്നു പ്രഥമ പള്ളി വികാരി. നിലവിൽ ഏകദേശം 310 കുടുംബങ്ങൾ ഈ പള്ളിക്കു കീഴിലുണ്ട്. പള്ളിക്കു കീഴിൽ കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് സേക്രട്ട് ഹാർട്ട് സ്‌ഥാപനം നടന്നു വരുന്നു. [[പ്രമാണം:48563 kannath church.jpg | Thumb | 48563_Holy Family Church_Kannath]] | ||
# നാജാത്ത് ക്യാമ്പസ് മസ്ജിദ്, പുന്നക്കട് ദാറുനജാത്ത് ഇസ്ലാമിക് സെൻ്റർ കീഴിൽ DNOUP സ്കൂൾ പരിസരത്ത് കേന്ദ്ര ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന പള്ളിയാണിത്. ഈ പള്ളിക്ക് കീഴിൽ 230 ഓളം വീടുകൾ ഉണ്ട്. | # നാജാത്ത് ക്യാമ്പസ് മസ്ജിദ്, പുന്നക്കട് ദാറുനജാത്ത് ഇസ്ലാമിക് സെൻ്റർ കീഴിൽ DNOUP സ്കൂൾ പരിസരത്ത് കേന്ദ്ര ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന പള്ളിയാണിത്. ഈ പള്ളിക്ക് കീഴിൽ 230 ഓളം വീടുകൾ ഉണ്ട്. | ||
# വിഷ്ണു - ശിവൻ ക്ഷേത്രം കരുവാരകുണ്ട് പഞ്ചായത്ത്, പുന്നക്കാട്, സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വിഷ്‌ണു-ശിവൻ ക്ഷേത്രം. ഏകദേശം രണ്ടായിരം വർഷം പഴക്കം കണക്കാക്കപ്പെടുന്നു. മഹാഭാരത പര്യടനത്തിൽ കുരുക്ഷേത്ര യുദ്ധത്തിനു മുമ്പ് കുന്തീ ദേവിയും മക്കളായ പഞ്ചപാണ്ഡവരും ദേശന്തര സഞ്ചാരത്തിൽ ഇവിടെയും വന്ന് വസിച്ചിരുന്നു എന്ന് വി ശ്വാസികൾ കരുതുന്നു. ഒരു രാത്രി അവർ ഇവിടെ ഭവനമാക്കി മാറ്റിയതിനാൽ ആണത്രേ ഈ സ്ഥലം ഭവനംപറമ്പെന്ന് പേരുവന്നത്. | # വിഷ്ണു - ശിവൻ ക്ഷേത്രം കരുവാരകുണ്ട് പഞ്ചായത്ത്, പുന്നക്കാട്, സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വിഷ്‌ണു-ശിവൻ ക്ഷേത്രം. ഏകദേശം രണ്ടായിരം വർഷം പഴക്കം കണക്കാക്കപ്പെടുന്നു. മഹാഭാരത പര്യടനത്തിൽ കുരുക്ഷേത്ര യുദ്ധത്തിനു മുമ്പ് കുന്തീ ദേവിയും മക്കളായ പഞ്ചപാണ്ഡവരും ദേശന്തര സഞ്ചാരത്തിൽ ഇവിടെയും വന്ന് വസിച്ചിരുന്നു എന്ന് വി ശ്വാസികൾ കരുതുന്നു. ഒരു രാത്രി അവർ ഇവിടെ ഭവനമാക്കി മാറ്റിയതിനാൽ ആണത്രേ ഈ സ്ഥലം ഭവനംപറമ്പെന്ന് പേരുവന്നത്. [[പ്രമാണം:48563 vishnu Shiva temple.jpg| Thumb | 48563_Visnu-Siva Temple]] | ||
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> === | === <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> === |