"എൻ എസ് എസ് എച്ച് എസ് മുള്ളൂർക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== മുള്ളൂർക്കര ==
== മുള്ളൂർക്കര ==
[[പ്രമാണം:24006 ente gramam1.jpg|thump|മുള്ളൂർക്കര‍‍‍‍‍‍]]
 





22:48, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മുള്ളൂർക്കര

തൃശ്ശൂർ ജില്ലയിലുള്ള തലപ്പിളളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.

ഭൂമിശാസ്ത്രം

തൃശ്ശൂർ ജില്ലയിലുള്ള തലപ്പിളളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.തലപ്പിളളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 44.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • എൻ എസ് എസ് ഹൈസ്കൂൾ മുള്ളൂർക്കര
  • ഗ്രാമ പഞ്ചായത്ത്
  • മഹാജൂബിലി ട്രെ‌യിനിംഗ് കോളേജ്
  • എ അസ് എം എൻ എസ് എസ് യു പി എസ്
  • പ്രാഥമിക ആരോഗ്യ കേന്ദ്രം

ശ്രദ്ധേയരായ വ്യക്തികൾ

മലയാള ചലച്ചിത്ര നടി ഫിലോമിന മുള്ളൂർക്കരയി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ൽ ആണ് ജനിച്ചത്