"ചൊവ്വ എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== ചൊവ്വ ==
== ചൊവ്വ ==
കണ്ണൂർ ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണ് '''ചൊവ്വ.''' ചൊവ്വ എന്ന പേരിൽ മൂന്നു സ്ഥലങ്ങൾ അടുത്തടുത്ത പ്രദേശങ്ങളായി കണ്ണൂരിലുണ്ട്. മേലേ ചൊവ്വ, ഇടചൊവ്വ, താഴേ ചൊവ്വ.  കണ്ണൂർ നഗരത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് മേലേ ചൊവ്വ.

[[പ്രമാണം:13013 school villege.jpg|thumb|ഇടചൊവ്വ]]

=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===

19:52, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചൊവ്വ

കണ്ണൂർ ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണ് ചൊവ്വ. ചൊവ്വ എന്ന പേരിൽ മൂന്നു സ്ഥലങ്ങൾ അടുത്തടുത്ത പ്രദേശങ്ങളായി കണ്ണൂരിലുണ്ട്. മേലേ ചൊവ്വ, ഇടചൊവ്വ, താഴേ ചൊവ്വ. കണ്ണൂർ നഗരത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് മേലേ ചൊവ്വ.

ഇടചൊവ്വ

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ
  • ധർമ്മ സമാജം യു പി സ്കൂൾ

ആരാധനാലയങ്ങൾ

  • ചൊവ്വ ശ്രീ മഹാ ശിവക്ഷേത്രം
ചൊവ്വ ശ്രീ മഹാ ശിവക്ഷേത്രം