"തൃക്കൊടിത്താനം വി ബി യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →തൃക്കൊടിത്താനം := |
||
| വരി 1: | വരി 1: | ||
== തൃക്കൊടിത്താനം :=== | == തൃക്കൊടിത്താനം :=== | ||
തൃക്കൊടിത്താനം എന്ന സ്ഥല നാമത്തിന്റെ ഉത്ഭവത്തെക്കുറിച്ചു നിരവധി അഭിപ്രായങ്ങൾ നിലവിലുണ്ട് .'തിരു 'എന്നതിന്റെ സംസ്‌കൃത രൂപമാണ് 'തൃ 'എന്നത് .തിരു എന്നത് ആദരസൂചകമായി ഉപയോഗിക്കുന്ന പദമാണ് .നമ്മുടെ ചരിത്ര ഗ്രന്ഥത്തിൽ തിരുഘടികസ്ഥാനം എന്നാണ് ഈ പ്രദേശത്തെ പരാമർശിച്ചിരിക്കുന്നത് ഘടികസ്ഥാനം എന്നാൽ ഇന്നത്തെ സർവകലാശാല.വേദവേദാന്താദി വിഷയങ്ങളും സംഗീതവാദ്യങ്ങളും ക്ഷേത്രകലാരൂപങ്ങളും ഒക്കെ പഠിപ്പിക്കുന്ന സ്ഥലത്തെയാണ്ഘടിക സ്ഥാനം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് .ഈ ഘടികസ്ഥാനമാണ് തിരുക്കടിത്താനം ,തൃക്കൊടിത്താനം എന്നിങ്ങനെ രൂപപ്പെട്ടത് .മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ കലാഭ്യാസത്തിന്റെ നാട് . | തൃക്കൊടിത്താനം എന്ന സ്ഥല നാമത്തിന്റെ ഉത്ഭവത്തെക്കുറിച്ചു നിരവധി അഭിപ്രായങ്ങൾ നിലവിലുണ്ട് .'തിരു 'എന്നതിന്റെ സംസ്‌കൃത രൂപമാണ് 'തൃ 'എന്നത് .തിരു എന്നത് ആദരസൂചകമായി ഉപയോഗിക്കുന്ന പദമാണ് .നമ്മുടെ ചരിത്ര ഗ്രന്ഥത്തിൽ തിരുഘടികസ്ഥാനം എന്നാണ് ഈ പ്രദേശത്തെ പരാമർശിച്ചിരിക്കുന്നത് ഘടികസ്ഥാനം എന്നാൽ ഇന്നത്തെ സർവകലാശാല.വേദവേദാന്താദി വിഷയങ്ങളും സംഗീതവാദ്യങ്ങളും ക്ഷേത്രകലാരൂപങ്ങളും ഒക്കെ പഠിപ്പിക്കുന്ന സ്ഥലത്തെയാണ്ഘടിക സ്ഥാനം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് .ഈ ഘടികസ്ഥാനമാണ് തിരുക്കടിത്താനം ,തൃക്കൊടിത്താനം എന്നിങ്ങനെ രൂപപ്പെട്ടത് .മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ കലാഭ്യാസത്തിന്റെ നാട് . | ||
== ഭൂമിശാസ്ത്രം : == | |||
തൃക്കൊടിത്താനം വില്ലേജ് സ്ഥിതി ചെയ്യുന്നത് ചങ്ങനാശ്ശേരി താലൂക്കിന്റെ തെക്ക് -പടിഞ്ഞാറു ഭാഗത്താണ് [കോട്ടയം ജില്ലയിൽ ].നാലുകോടി ,കോട്ടമുറി ,കൊടിനാട്ടുകുന്ന് ,ഇരുപ്പ എന്നീ അതിരുകൾക്കുള്ളിൽ സ്‌ഥിതിചെയ്യുന്നു .തൃക്കൊടിത്താനം ഉൾപ്പെടുന്ന ചങ്ങനാശേരി പണ്ട് കടലിനടിയിലായിരുന്നു എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു .ഒരുകാലത്തു കടൽ മാറി കരയായതായിരിക്കാം .ആലപ്പുഴ മുതൽ ഇങ്ങോട്ടുള്ള പ്രദേശങ്ങൾ.ഇന്നും ഈ പ്രദേശത്തു കിണർ കുഴിക്കുമ്പോൾ കടൽ മണ്ണ് കാണാറുണ്ട് . | |||
== പ്രധാന സ്ഥാപനങ്ങൾ : == | |||
* സ്‌കൂൾ | |||
* ആരാധനാലയങ്ങൾ | |||
* പോലീസ്‌സ്റ്റേഷൻ | |||
* ബാങ്ക് | |||
* പോസ്റ്റോഫീസ് | |||