എ.എം.എൽ.പി.എസ്. പെരിമ്പലം (മൂലരൂപം കാണുക)
09:01, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= 18422perimbalam.jpg | | | സ്കൂള്‍ ചിത്രം= 18422perimbalam.jpg | | ||
}} | }} | ||
ആനക്കയം പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന, പെരിമ്പലം എ.എം.എൽ.പി സ്‌കൂൾ 1911 ൽ സ്ഥാപിതമായി. കണ്ണചേത്ത് കുഞ്ഞഹമ്മദ് മൊല്ല എന്ന അക്ഷര സ്‌നേഹി സ്ഥാപിച്ച ഓത്തുപള്ളിയാണ് പിൽക്കാലത്ത് അദ്ദേഹത്തിൻറെ ശ്രമഫലമായി പെരിമ്പലത്തെ ആദ്യത്തെ വിദ്യാലയമായി മാറിയത്. 106 വർഷം പിന്നിട്ട ഈ വിദ്യാലയം പെരിമ്പലം എന്ന പ്രദേശത്തെ വിദ്യാഭ്യാസപരമായും സാംസ്കാരികമായും മുന്നോട്ട് നയിക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. |