"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hima (സംവാദം | സംഭാവനകൾ)
No edit summary
Hima (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:




       'കാളവണ്ടി'യിൽ നിന്ന് 'ഹ്യൂണ്ടായ്' വരെ എത്തി നിൽക്കുന്ന യാത്രക്കിടയിൽ പല മാറ്റങ്ങളും ഉണ്ടായി.ജീവിതം ലളിതമാക്കുന്ന ആധുനിക യന്ത്രങ്ങൾ ഉൾക്കൊള്ളുന്ന മില്ലുകൾ, ഇടതടവില്ലാതെ ഓടുന്ന വാഹനങ്ങൾ, കുടിലുകളിൽ വെള്ളമെത്തിക്കാനായി സ്ഥാപിച്ച പൈപ്പ് ലൈനുകൾ, കായികരംഗത്തിന്റെ വികസനം മുന്നിൽ കണ്ട് പഞ്ചായത്ത് സ്റ്റേഡിയം, അംഗൻവാടികൾ, പ്രൈമറി വിദ്യാലയം ,ആയുർവേദ ആശുപത്രി, ഹെൽത്ത്‌സെന്റർ, ലൈവ് ആയി കാര്യങ്ങൾ എത്തിക്കുന്ന കേബിൾ ശൃംഖല, കോൺക്രീറ്റ് കെട്ടിടങ്ങൾ, ഗ്രാമീണരുടെ വായന വർദ്ധിപ്പിക്കാൻ 'യങ് മെൻസ്' റീഡിങ് റൂം, കേബിൾ ശൃംഖലയിൽ നിന്നും വൈഫൈ ശൃംഖലയിലേക്ക് മാറിയ ഇന്റർനെറ്റ് കണക്ഷൻ, എല്ലാം ഒരു കടയിൽ നിന്ന് ലഭിക്കുന്ന സൂപ്പർ മാർക്കറ്റുകൾ......  അങ്ങനെ നീളുന്നു ചെമ്രക്കാട്ടൂരിന്റെ ജൈത്രയാത്ര. വൈകാതെ തന്നെ 60 മീറ്റർ വീതിയിൽ ഭാരത്മാല റോഡ്<ref>https://www.manoramaonline.com/news/kerala/2021/11/07/bharat-mala-project-draft.html</ref> കൂടി ചെമ്രക്കാട്ടൂരിലൂടെ കടന്നു പോവുമ്പോൾ ചെമ്രക്കാട്ടൂരിന്റെ മുഖച്ഛായ മുഴുവനായും മാറിപ്പോവുമെന്നു ഉറപ്പാണ്.[[പ്രമാണം:48203 cheenabarani.jpg|thumb|ചെമ്രക്കാട്ടൂർ പുല്ലൂർമണ്ണ ഇല്ലം സ്മാരക പൈതൃകത്തിൽ സൂക്ഷിച്ചിരിക്കുന്ന ചീനഭരണി ]]
       'കാളവണ്ടി'യിൽ നിന്ന് 'ഹ്യൂണ്ടായ്' വരെ എത്തി നിൽക്കുന്ന യാത്രക്കിടയിൽ പല മാറ്റങ്ങളും ഉണ്ടായി.ജീവിതം ലളിതമാക്കുന്ന ആധുനിക യന്ത്രങ്ങൾ ഉൾക്കൊള്ളുന്ന മില്ലുകൾ, ഇടതടവില്ലാതെ ഓടുന്ന വാഹനങ്ങൾ, കുടിലുകളിൽ വെള്ളമെത്തിക്കാനായി സ്ഥാപിച്ച പൈപ്പ് ലൈനുകൾ, കായികരംഗത്തിന്റെ വികസനം മുന്നിൽ കണ്ട് പഞ്ചായത്ത് സ്റ്റേഡിയം, അംഗൻവാടികൾ, പ്രൈമറി വിദ്യാലയം ,ആയുർവേദ ആശുപത്രി, ഹെൽത്ത്‌സെന്റർ, ലൈവ് ആയി കാര്യങ്ങൾ എത്തിക്കുന്ന കേബിൾ ശൃംഖല, കോൺക്രീറ്റ് കെട്ടിടങ്ങൾ, ഗ്രാമീണരുടെ വായന [[പ്രമാണം:48203 cheenabarani.jpg|thumb|ചെമ്രക്കാട്ടൂർ പുല്ലൂർമണ്ണ ഇല്ലം സ്മാരക പൈതൃകത്തിൽ സൂക്ഷിച്ചിരിക്കുന്ന ചീനഭരണി ]]വർദ്ധിപ്പിക്കാൻ 'യങ് മെൻസ്' റീഡിങ് റൂം, കേബിൾ ശൃംഖലയിൽ നിന്നും വൈഫൈ ശൃംഖലയിലേക്ക് മാറിയ ഇന്റർനെറ്റ് കണക്ഷൻ, എല്ലാം ഒരു കടയിൽ നിന്ന് ലഭിക്കുന്ന സൂപ്പർ മാർക്കറ്റുകൾ......  അങ്ങനെ നീളുന്നു ചെമ്രക്കാട്ടൂരിന്റെ ജൈത്രയാത്ര. വൈകാതെ തന്നെ 60 മീറ്റർ വീതിയിൽ ഭാരത്മാല റോഡ്<ref>https://www.manoramaonline.com/news/kerala/2021/11/07/bharat-mala-project-draft.html</ref> കൂടി ചെമ്രക്കാട്ടൂരിലൂടെ കടന്നു പോവുമ്പോൾ ചെമ്രക്കാട്ടൂരിന്റെ മുഖച്ഛായ മുഴുവനായും മാറിപ്പോവുമെന്നു ഉറപ്പാണ്.