"സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:39, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
ഇവിടുത്തെ ഒരു പ്രധാന ആരാധാനാലയമാണ് സെ. ആമ്പ്രോസ് ചർച്ച്. ഇത് ഇന്ത്യയിലെ തന്നെ ആകെ ഒരെ ഒരു സെന്റ്.അമ്പ്രോസിന്റെ പേരിലുള്ള പള്ളിയാണെന്ന് കണക്കാക്കപ്പെടുന്നു. എടവനകാട് വടക്ക് ഭാഗത്ത് മുസ്ലിം ജുമാ മസ്ജിദും ഭഗവതി അമ്പലവും മത മൂല്യം ഉയ്ര്ടിപിടിച്ചു കൊണ്ട് നിലകൊള്ളുന്നു .എടവനക്കാട് കാരുടെ പരസ്പര മത സേഹം എടുത്തു പറയേണ്ട ഒന്നാണ്. | ഇവിടുത്തെ ഒരു പ്രധാന ആരാധാനാലയമാണ് സെ. ആമ്പ്രോസ് ചർച്ച്. ഇത് ഇന്ത്യയിലെ തന്നെ ആകെ ഒരെ ഒരു സെന്റ്.അമ്പ്രോസിന്റെ പേരിലുള്ള പള്ളിയാണെന്ന് കണക്കാക്കപ്പെടുന്നു. എടവനകാട് വടക്ക് ഭാഗത്ത് മുസ്ലിം ജുമാ മസ്ജിദും ഭഗവതി അമ്പലവും മത മൂല്യം ഉയ്ര്ടിപിടിച്ചു കൊണ്ട് നിലകൊള്ളുന്നു .എടവനക്കാട് കാരുടെ പരസ്പര മത സേഹം എടുത്തു പറയേണ്ട ഒന്നാണ്. | ||
[[പ്രമാണം:26510-library.jpg|thumb|Iqbal memorial library]] | |||
വൈപ്പിൻ കരയിലെ പഴക്കം ചെന്ന ഗ്രന്ഥശാലകളിലൊന്നായ ഇക്ബാൽ സ്മാരക വായനശാല 9-ാം വാർഡിൽ അണിയിൽ ബസ് സ്റ്റോപ്പിന് സമീപത്ത് സ്ഥിതി ചെയ്യുന്നു. ഗ്രന്ഥശാല സംഘത്തിന്റെ ബി ഗ്രേഡ് ഗ്രാന്റിന് അർഹത നേടിയ ഈ ഗ്രന്ഥശാല ഏറെ കാലം എടവനക്കാട് ഗ്രാമത്തിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ പ്രവർത്തിച്ചു. | വൈപ്പിൻ കരയിലെ പഴക്കം ചെന്ന ഗ്രന്ഥശാലകളിലൊന്നായ ഇക്ബാൽ സ്മാരക വായനശാല 9-ാം വാർഡിൽ അണിയിൽ ബസ് സ്റ്റോപ്പിന് സമീപത്ത് സ്ഥിതി ചെയ്യുന്നു. ഗ്രന്ഥശാല സംഘത്തിന്റെ ബി ഗ്രേഡ് ഗ്രാന്റിന് അർഹത നേടിയ ഈ ഗ്രന്ഥശാല ഏറെ കാലം എടവനക്കാട് ഗ്രാമത്തിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ പ്രവർത്തിച്ചു. |