"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
[[പ്രമാണം:GHSS KVK 48052..jpg|thumb|വനശ്രീ‍‍]]
[[പ്രമാണം:GHSS KVK 48052..jpg|thumb|വനശ്രീ‍‍]]
[[പ്രമാണം:GHSS KVK 480527.jpg|thumb|കൽകുണ്ട്‍‍‍‍‍‍‍‍‍]]
[[പ്രമാണം:GHSS KVK 480527.jpg|thumb|കൽകുണ്ട്‍‍‍‍‍‍‍‍‍]]
 
[[പ്രമാണം:GHSSKVK-48052 PICS3.jpg|thumb|ഹോർട്ടികൾച്ചർ തെറാപ്പി‍‍]]
== സ്കൂൾ മഴക്കാല ദൃശ്യങ്ങൾ ==
== സ്കൂൾ മഴക്കാല ദൃശ്യങ്ങൾ ==



18:14, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം



'കരു വാരിയ കുണ്ട് ' എന്ന വാക്കിൽ നിന്നാണത്രേ കരുവാരകുണ്ട് എന്ന ഗ്രാമ പേര് ഉണ്ടായത്‌. ഇവിടങ്ങളിൽ നിന്നുള്ള ഇരുമ്പ് യൂറോപ് വരെ എത്തിയിരുന്നതായി ചരിത്രം പറയുന്നു. . ചേരുമ്പ് കൂമ്പൻ മലയുടെ താഴ്വരങ്ങളിലാണ്‌ ഗ്രാമം ആരംഭിക്കുന്നത്. കടലുണ്ടി പുഴയുടെ ഉത്ഭവ കേന്ദ്രമായ മഞ്ഞലാംചോല ഇവിടുന്നാണ് ആരംഭിക്കുന്നത്. കരുവാരകുണ്ട് എന്ന പേര് ഉണ്ടായതിനു മറ്റൊരു വ്യാഖ്യാനം കരി (ആന) യെ പിടിച്ചിരുന്ന കുഴികൾ (വാരികുഴികൾ) ധാരാളം ഉള്ള സ്ഥലം എന്നതിൽ നിന്നാണത്രേ. '

വനശ്രീ‍‍
കൽകുണ്ട്‍‍‍‍‍‍‍‍‍
ഹോർട്ടികൾച്ചർ തെറാപ്പി‍‍

സ്കൂൾ മഴക്കാല ദൃശ്യങ്ങൾ