"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് '''ആനിക്കാട്''' . ആവോലി പഞ്ചായത്തിൽ മൂവാറ്റുപുഴ ടൗണിന് സമീപമാണ് ഇത് .ആനിക്കാ എന്നറിയപ്പെടുന്ന ആഞ്ഞിലി മരത്തിന്റെ പഴം കൂടുതലായി കാണപ്പെട്ടതുകൊണ്ടാണ് ഇ ദേശത്തിനു ആനിക്കാട് എന്നു പേരുവന്നത് എന്നാണ് ഐതീഹ്യം .കർഷക പാര്യമ്പര്യമുള്ള സ്ഥലമാണ് ആനിക്കാട് .നിരവധി സർക്കാർ സ്ഥാപനങ്ങളും പ്രശസ്തമായ അമ്പലങ്ങളും പള്ളികളും നിലനിൽക്കുന്ന സുന്ദരമായ കൊച്ചു ഗ്രാമമാണ് ആനിക്കാട് . | കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് '''ആനിക്കാട്''' . ആവോലി പഞ്ചായത്തിൽ മൂവാറ്റുപുഴ ടൗണിന് സമീപമാണ് ഇത് .ആനിക്കാ എന്നറിയപ്പെടുന്ന ആഞ്ഞിലി മരത്തിന്റെ പഴം കൂടുതലായി കാണപ്പെട്ടതുകൊണ്ടാണ് ഇ ദേശത്തിനു ആനിക്കാട് എന്നു പേരുവന്നത് എന്നാണ് ഐതീഹ്യം .കർഷക പാര്യമ്പര്യമുള്ള സ്ഥലമാണ് ആനിക്കാട് .നിരവധി സർക്കാർ സ്ഥാപനങ്ങളും പ്രശസ്തമായ അമ്പലങ്ങളും പള്ളികളും നിലനിൽക്കുന്ന സുന്ദരമായ കൊച്ചു ഗ്രാമമാണ് ആനിക്കാട് . | ||
== '''സ്ഥാനം''' == | ==<FONT SIZE=6 COLOR=RED>'''സ്ഥാനം'''</FONT>== | ||
== ഗതാഗതം == | ==<FONT SIZE=6 COLOR=RED>'''ഗതാഗതം'''</FONT>== | ||
ആനിക്കാട് വില്ലജ് ഉൾപ്പെടെയുള്ള മുവാറ്റുപുഴയുടെ RTO കോഡ് KL17 ആണ് .ആനിക്കാട് നിന്ന് 4 കിലോമീറ്റര് അകലെ മുവാറ്റുപുഴ പട്ടണത്തിനു തെക്കു എംസി റോഡിലാണ് KSRTC ബസ്സ്റ്റാൻഡ് സ്ഥിതി ചെയുന്നത്..35 കിലോമീറ്റര് അകലെയുള്ള തൃപ്പൂണിത്തുറ ,40 കിലോമീറ്റര് അകലെയുള്ള ആലുവ ,45 കിലോമീറ്റര് എറണാകുളം സൗത്ത് ,45 കിലോമീറ്റര് അകലെയുള്ള എറണാകുളം നോർത്ത് എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ .ആനിക്കാട് നിന്ന് 35 കിലോമീറ്റര് അകലെയാണ് നെടുമ്പാശേരി വിമാനത്താവളം സ്ഥിതി ചെയുന്നത് ..SH 8 മെയിൻ ഈസ്റ്റേൺ ഹൈവേ കടന്നുപോകുന്നത് ആനിക്കാട് ഗ്രാമത്തിലൂടെ ആണ് .NH 85 ൽ നിന്ന് അകലെ കൊച്ചി ധനുഷ്‌കോടി മുന്നാറിലൂടെ കടന്നു പോകുന്നു .വളരെഏറെ തിരക്കുള്ള റോഡ് ആണ് ഇവിടെ ഉള്ളത് . | ആനിക്കാട് വില്ലജ് ഉൾപ്പെടെയുള്ള മുവാറ്റുപുഴയുടെ RTO കോഡ് KL17 ആണ് .ആനിക്കാട് നിന്ന് 4 കിലോമീറ്റര് അകലെ മുവാറ്റുപുഴ പട്ടണത്തിനു തെക്കു എംസി റോഡിലാണ് KSRTC ബസ്സ്റ്റാൻഡ് സ്ഥിതി ചെയുന്നത്..35 കിലോമീറ്റര് അകലെയുള്ള തൃപ്പൂണിത്തുറ ,40 കിലോമീറ്റര് അകലെയുള്ള ആലുവ ,45 കിലോമീറ്റര് എറണാകുളം സൗത്ത് ,45 കിലോമീറ്റര് അകലെയുള്ള എറണാകുളം നോർത്ത് എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ .ആനിക്കാട് നിന്ന് 35 കിലോമീറ്റര് അകലെയാണ് നെടുമ്പാശേരി വിമാനത്താവളം സ്ഥിതി ചെയുന്നത് ..SH 8 മെയിൻ ഈസ്റ്റേൺ ഹൈവേ കടന്നുപോകുന്നത് ആനിക്കാട് ഗ്രാമത്തിലൂടെ ആണ് .NH 85 ൽ നിന്ന് അകലെ കൊച്ചി ധനുഷ്‌കോടി മുന്നാറിലൂടെ കടന്നു പോകുന്നു .വളരെഏറെ തിരക്കുള്ള റോഡ് ആണ് ഇവിടെ ഉള്ളത് . | ||
== പൊതു സ്ഥാപനങ്ങൾ == | ==<FONT SIZE=6 COLOR=RED>'''പൊതു സ്ഥാപനങ്ങൾ'''</FONT>== | ||
< gallery > | < gallery > |
10:14, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് ആനിക്കാട് . ആവോലി പഞ്ചായത്തിൽ മൂവാറ്റുപുഴ ടൗണിന് സമീപമാണ് ഇത് .ആനിക്കാ എന്നറിയപ്പെടുന്ന ആഞ്ഞിലി മരത്തിന്റെ പഴം കൂടുതലായി കാണപ്പെട്ടതുകൊണ്ടാണ് ഇ ദേശത്തിനു ആനിക്കാട് എന്നു പേരുവന്നത് എന്നാണ് ഐതീഹ്യം .കർഷക പാര്യമ്പര്യമുള്ള സ്ഥലമാണ് ആനിക്കാട് .നിരവധി സർക്കാർ സ്ഥാപനങ്ങളും പ്രശസ്തമായ അമ്പലങ്ങളും പള്ളികളും നിലനിൽക്കുന്ന സുന്ദരമായ കൊച്ചു ഗ്രാമമാണ് ആനിക്കാട് .
സ്ഥാനം
ഗതാഗതം
ആനിക്കാട് വില്ലജ് ഉൾപ്പെടെയുള്ള മുവാറ്റുപുഴയുടെ RTO കോഡ് KL17 ആണ് .ആനിക്കാട് നിന്ന് 4 കിലോമീറ്റര് അകലെ മുവാറ്റുപുഴ പട്ടണത്തിനു തെക്കു എംസി റോഡിലാണ് KSRTC ബസ്സ്റ്റാൻഡ് സ്ഥിതി ചെയുന്നത്..35 കിലോമീറ്റര് അകലെയുള്ള തൃപ്പൂണിത്തുറ ,40 കിലോമീറ്റര് അകലെയുള്ള ആലുവ ,45 കിലോമീറ്റര് എറണാകുളം സൗത്ത് ,45 കിലോമീറ്റര് അകലെയുള്ള എറണാകുളം നോർത്ത് എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ .ആനിക്കാട് നിന്ന് 35 കിലോമീറ്റര് അകലെയാണ് നെടുമ്പാശേരി വിമാനത്താവളം സ്ഥിതി ചെയുന്നത് ..SH 8 മെയിൻ ഈസ്റ്റേൺ ഹൈവേ കടന്നുപോകുന്നത് ആനിക്കാട് ഗ്രാമത്തിലൂടെ ആണ് .NH 85 ൽ നിന്ന് അകലെ കൊച്ചി ധനുഷ്‌കോടി മുന്നാറിലൂടെ കടന്നു പോകുന്നു .വളരെഏറെ തിരക്കുള്ള റോഡ് ആണ് ഇവിടെ ഉള്ളത് .
പൊതു സ്ഥാപനങ്ങൾ
< gallery >