"ജി.എഫ്.യു.പി.എസ് കോട്ടകടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
അടുത്ത വിമാനത്താവളം നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 65 കിലോമീറ്റർ അകലെയാണ്. അടുത്ത റെയിൽവേ സ്റ്റേഷനുകൾ തൃശ്ശൂരും ഗുരുവായൂരും ആണ്. ദേശീയപാത 17 ഈ സ്ഥലത്തിൻറെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു.ടിപ്പുസുൽത്താൻ റോഡ് എന്നറിയപ്പെടുന്ന രണ്ട് സമാന്തര റോഡുകളും ഇവിടെയുണ്ട്. മത്സ്യബന്ധനത്തിനുള്ള മിനി ഹാർബർ ഈ ഗ്രാമത്തിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. | അടുത്ത വിമാനത്താവളം നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 65 കിലോമീറ്റർ അകലെയാണ്. അടുത്ത റെയിൽവേ സ്റ്റേഷനുകൾ തൃശ്ശൂരും ഗുരുവായൂരും ആണ്. ദേശീയപാത 17 ഈ സ്ഥലത്തിൻറെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു.ടിപ്പുസുൽത്താൻ റോഡ് എന്നറിയപ്പെടുന്ന രണ്ട് സമാന്തര റോഡുകളും ഇവിടെയുണ്ട്. മത്സ്യബന്ധനത്തിനുള്ള മിനി ഹാർബർ ഈ ഗ്രാമത്തിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. | ||
== പ്രധാന സ്ഥലങ്ങൾ: == | == പ്രധാന സ്ഥലങ്ങൾ: ==[[പ്രമാണം:24550-pokkulangara-temple.jpg|thumb|പൊക്കുളങ്ങര ക്ഷേത്രം]] | ||
== വിദ്യാഭ്യാസം: == | ടിപ്പുസുൽത്താൻ കോട്ട, ആയിരം കണ്ണീക്ഷേത്രം, സെൻറ് തോമസ് ചർച്ച്, പൊക്കുളങ്ങര ക്ഷേത്രം, തിരുമംഗലം ക്ഷേത്രം, ചേറ്റുവ സെന്റ്. ലൂർദ് ചർച്ച് എന്നിവ പ്രാധാന്യമുള്ളവയാണ്. | ||
== വിദ്യാഭ്യാസം: ==[[പ്രമാണം:24550-school-entrance.jpg|thumb|ജി. എഫ്. യു. പി. എസ്, കോട്ടകടപ്പുറം]] | |||
ഗ്രാമത്തിലെ നിരവധി സ്കൂളുകളിൽ പ്രധാനപ്പെട്ട ഒരു സ്കൂളാണ് ഗവൺമെൻറ് ഫിഷറീസ് യു.പി സ്കൂൾ കോട്ടക്കടപ്പുറം.മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് ഏങ്ങണ്ടിയൂരിലെ കോട്ടക്കടപ്പുറം എന്ന സ്ഥലം. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന അവസ്ഥയായതിനാൽ അവരുടെ വിദ്യാഭ്യാസം നിർവഹിക്കുന്നതിന് ഈ പ്രദേശം തിരഞ്ഞെടുക്കുകയായിരുന്നു. | |||
== പ്രധാന വ്യക്തികൾ: == | == പ്രധാന വ്യക്തികൾ: == | ||
ഏങ്ങണ്ടിയൂർ സാഹിത്യത്തിലും സാംസ്കാരിക രംഗത്തും ശോഭിച്ച അനേകം പേരുടെ ജന്മസ്ഥലമാണ്.പ്രസിദ്ധ സിനിമ സംവിധായകനായിരുന്ന രാമു കാര്യാട്ട്, പ്രസിദ്ധ ചരിത്രകാരനും എഴുത്തുകാരനുമായ വേലായുധൻ പണിക്കശ്ശേരി, പുതു സിനിമാ രംഗത്ത് പ്രസിദ്ധനായ ഗാനരചയിതാവും കവിയുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങിയവർ അവരിൽ ചിലരാണ് | ഏങ്ങണ്ടിയൂർ സാഹിത്യത്തിലും സാംസ്കാരിക രംഗത്തും ശോഭിച്ച അനേകം പേരുടെ ജന്മസ്ഥലമാണ്.പ്രസിദ്ധ സിനിമ സംവിധായകനായിരുന്ന രാമു കാര്യാട്ട്, പ്രസിദ്ധ ചരിത്രകാരനും എഴുത്തുകാരനുമായ വേലായുധൻ പണിക്കശ്ശേരി, പുതു സിനിമാ രംഗത്ത് പ്രസിദ്ധനായ ഗാനരചയിതാവും കവിയുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങിയവർ അവരിൽ ചിലരാണ് | ||