"ഗവ ഹൈസ്കൂൾ കേരളപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHS KERALAPURAM}}
{{prettyurl|GHS KERALAPURAM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കേരളപുരം
| സ്ഥലപ്പേര്= കേരളപുരം
വരി 27: വരി 23:
| പെൺകുട്ടികളുടെ എണ്ണം= 98
| പെൺകുട്ടികളുടെ എണ്ണം= 98
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 199
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 199
| പ്രധാന അദ്ധ്യാപിക= ലീല ബി
| പി.ടി.ഏ. പ്രസിഡണ്ട്= ഷാജഹാന്‍. കെ
| അദ്ധ്യാപകരുടെ എണ്ണം= 17  
| അദ്ധ്യാപകരുടെ എണ്ണം= 17  
| പ്രധാന അദ്ധ്യാപിക= ലീല. ബി
| പ്രധാന അദ്ധ്യാപിക= ലീല. ബി

21:31, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ഹൈസ്കൂൾ കേരളപുരം
വിലാസം
കേരളപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീല. ബി
അവസാനം തിരുത്തിയത്
10-01-2017Amarhindi



ഒരു സര്‍ക്കാര്‍ പൊതു വിദ്യാലയമാണിത്.

ചരിത്രം 1921

എണ്പതു വര്‍ഷത്തെ ചരിത്രമുള്ള വിദ്യാലയമാണ് കേരളപുരത്തെ ഈ സര്‍ക്കാര്‍ വിദ്യാലയം. ഒരു കാലത്ത് പ്രദേശത്തെ ഏക വിദ്യാലയമായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കറോളം വസ്തുവില്‍ ഏഴു കെട്ടിടങ്ങളിലായാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ നാലെണ്ണം കോണ്‍ക്രീറ്റ് കെട്ടിടങ്ങളും രണ്ടെണ്ണം അലൂമിനിയം ഷീറ്റിട്ട കെട്ടിടങ്ങളും ഒരെണ്ണം ഓടിട്ട കെട്ടിടവുമാണ്. അടുക്കള പ്രത്യേകം കെട്ടിടമായിട്ട് സ്ഥിതി ചെയ്യുന്നു. നഴ്സറി മുതല്‍ പത്തു വരെയുള്ള ക്ലസ്സുകള്‍ ഇവിടെയുണ്ട്.

പൂര്‍വ്വാധ്യാപകര്‍

തിരുനല്ലൂര്‍ കരുണാകരന്‍, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മജീഷ്യന്‍ ആര്‍.സി.ബോസ്, ഡോ.മണികണ്ഠന്‍, മാമൂട് ലത്തീഫ്, മണിവര്‍ണന്‍ കേരളപുരം

വഴികാട്ടി

{{#multimaps: 8.937841, 76.653993 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ_കേരളപുരം&oldid=204747" എന്ന താളിൽനിന്ന് ശേഖരിച്ചത്