|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കാട്ടു തീയെ തടയൂ... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | Christy Zacharias UPST, SGHS Mukkulam Idukki District |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| അയ്യോ കാട്ടുതീ കത്തിപടർന്നല്ലോ
| |
| പുല്ലുകൾ കത്തി ,മരങ്ങൾ കത്തി.
| |
| ഇലകൾ കത്തി ,ചപ്പുകൾ കത്തി.
| |
| എല്ലാം കത്തി നശിച്ചല്ലോ,
| |
| പക്ഷിക്കൂടുകൾ കത്തിയല്ലോ
| |
| പക്ഷികൾ പാറി പറന്നല്ലോ
| |
| കാട്ടുമൃഗങ്ങൾ ഭക്ഷണമില്ലാ-
| |
| കാട്ടിൽ നിന്നും നാട്ടിൽ വരും.
| |
| ആളുകൾ എത്തി ചപ്പിനുതല്ലി-
| |
| എന്നിട്ടും തീയണഞ്ഞില്ല.
| |
| ഫയർഫോഴ്സ് എത്തി,വെള്ളം ചീറ്റി
| |
| കത്തിയ തീയണച്ചല്ലോ..
| |
| കാട്ടിൽ തീയിനിവെയ്ക്കരുതെ,
| |
| നമ്മുടെ നാടിനെ രക്ഷിക്കൂ..
| |
| നമ്മുടെ നാടിനെ രക്ഷിക്കൂ...
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അൽഫോൻസ് ജോർജ്ജ്
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പി.എൽ.പി.സ്കൂൾ കരടിക്കുഴി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 30418
| |
| | ഉപജില്ല= പീരുമേട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ഇടുക്കി
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Kannankollam| തരം= കവിത}}
| |